വേനൽക്കാല ക്ലാസ് കുസൃതി കൂട്ടം 2016 സംഘടിപ്പിച്ചു
Saturday, August 27, 2016 6:36 AM IST
അബുദാബി: അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽക്കാല ക്ലാസ് കുസൃതി കൂട്ടം 2016 എന്ന പേരിൽ സംഘടിപ്പിച്ചു.

‘എന്റെ നാട് നന്മകളാൽ സമൃദ്ധം’ എന്നതായിരുന്നു ചിന്താ വിഷയം. നാടൻ പാട്ടുകൾ, കേരളീയ വസ്തുക്കളുടെ പ്രദർശനം, അന്യം നിന്നുകൊണ്ടിരിക്കുന്ന നാടൻ കളികൾ, വടംവലി, മണ്ണും പരിസ്‌ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, നാട്ടിൻ പുറത്തിന്റെ ദൈനം ദിന ജീവിതം എന്നിവ ആധുനിക തലമുറയ്ക്ക് മനസിലാക്കുവാൻ ഇതിലൂടെ സാധിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള<യൃ><യൃ><ശാഴ െൃര=/ിൃശ/2016മൗഴൗെേ27്ലിമഹസമഹമരഹമൈെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>