യാത്രയയപ്പു നൽകി
Monday, October 31, 2016 3:37 AM IST
മനാമ: ബഹറിനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സമസ്ത ബഹറിൻ കോഓർഡിനേറ്റർ ഉസ്താദ് ഉമറുൽ ഫാറൂഖ് ഹുദവിക്ക് യാത്രയയപ്പു നൽകി.

മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹറിൻ കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം എസ്വൈഎസ് സംസ്‌ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ സമ്മാനിച്ചു. നിരവധി പേർ പങ്കെടുത്തു.