ഓ​സ്ട്രേ​ലി​യൻ ഇന്ത്യക്കാർക്കായി എ​സ്ഐ​ബി എ​ക്സ്പ്ര​സ്
Saturday, April 8, 2017 2:39 AM IST
ഇ​ന്ത്യ​​​ക്കാ​​​ർ​​​ക്കു നാ​​​ട്ടി​​​ലേ​​​ക്കു പ​​​ണ​​​മ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കും ഫ്ലൈവേ​​​ൾ​​​ഡ് മ​​​ണി എ​​​ക്സ്ചേ​​​ഞ്ചും ധാ​​​ര​​​ണ​​​യാ​​​യി. പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് എ​​​സ്ഐ​​​ബി എ​​​ക്സ്പ്ര​​​സ് സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗി​​​ച്ച് വേ​​​ഗ​​​ത്തി​​​ലും കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ലും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ണ​​​മ​​​യ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കും. ഈ ​​​സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​തു ക​​​മേ​​​ഴ്സ്യ​​​ൽ ബാ​​​ങ്കി​​​ലേ​​​ക്കും പ​​​ണ​​​മ​​​യ​​​യ്ക്കാം. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ണ​​​മ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ഷ​​​ണ​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ ബാ​​​ങ്കു​​​മാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നു നി​​​ല​​​വി​​​ൽ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഒ​​​രു എ​​​ക്സ്ചേ​​​ഞ്ച് ഹൗ​​​സു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ള്ള സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പ്ര​​​ഥ​​​മ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​ല​​​വി​​​ൽ​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കും ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഫ്ലൈവേ​​​ൾ​​​ഡ് മ​​​ണി എ​​​ക്സ്ചേ​​​ഞ്ച് ശാ​​​ഖ​​​ക​​​ളി​​​ലൂ​​​ടെ പ​​​ണ​​​മ​​​യ​​​യ്ക്കാം. ഫ്ലൈ ​​​വേ​​​ൾ​​​ഡി​​​ന്‍റെ ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും പ​​​ണ​​​മ​​​യ​​​യ്ക്കാ​​​നാ​​​വും.