"നാട്യധ്വനി 2017’ ഏപ്രിൽ 21ന്
ദുബായ്: പ്രശസ്ത കലാകാരൻ ഗുരു മനോജ് നയിക്കുന്ന നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് അവതരിപ്പിക്കുന്ന നൃത്ത പരിപാടി ന്ധനാട്യധ്വനി 2017’ ഏപ്രിൽ 21ന് (വെള്ളി) നടക്കും. ഖുസൈസ് ഡാഫ്സാ മെട്രോ സ്റ്റേഷനു സമീപമുള്ള ന്യൂ വേൾഡ് സ്കൂളിൽ വൈകുന്നേരം 5.30 മുതലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: 050 458 3376.