Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ഓസ്ട്രേലിയൻ കുടിയേറ്റം ദുഷ്കരമാകും
Forward This News Click here for detailed news of all items
  
 
കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ന​​​ൽ​​​കു​​​ന്ന 457 വീ​​​സ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്നു. പു​​​തി​​​യ വീ​​​സ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഇ​​​തു ല​​​ഭി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ജ്ഞാ​​​ന​​​വും തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ​​​വും വേ​​​ണം. ഇ​​​ന്ത്യ​​​ക്കാ​​​ർ ധാ​​​രാ​​​ള​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​പോ​​​ന്ന​​​താ​​​ണു 457 വീ​​​സ.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ൽ​​​ക്കം ടേ​​​ൺ​​​ബു​​​ൾ ആ​​​ണു വീ​​​സ ന​​​യ​​​ത്തി​​​ലെ നാ​​​ട​​​കീ​​​യ​​​മാ​​​റ്റം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഓ​​​സ്ട്രി​​​ലി​​​യ​​​യി​​​ലെ ജോ​​​ലി​​​ക്ക് ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന വേ​​​ണം എ​​​ന്ന​​​താ​​​ണു പു​​​തി​​​യ ന​​​യ​​​ത്തി​​​ന്‍റെ കാ​​​ത​​​ൽ എ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണു ടേ​​​ൺ​​​ബു​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ന്നി​​​ട്ടു​​​പോ​​​യ​​​ത്.
നി​​​ല​​​വി​​​ൽ 457 വീ​​​സ​​​യി​​​ൽ രാ​​​ജ്യ​​​ത്തു​​​ള്ള ആ​​​ർ​​​ക്കും ന​​​യം​​​മാ​​​റ്റം പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്നു ടേ​​​ൺ​​​ബു​​​ൾ പ​​​റ​​​ഞ്ഞു. 95757 പേ​​​രാ​​​ണ് സെ​​​പ്റ്റം​​​ബ​​​ർ 30 ലെ ​​​ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 457 വീ​​​സ​​​യി​​​ൽ ഉ​​​ള്ള​​​ത്. ഈ ​​​വീ​​​സ​​​യി​​​ൽ നാ​​​ലു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ജോ​​​ലി​​​നോ​​​ക്കാം. ഒ​​​രു അം​​​ഗീ​​​കൃ​​​ത ബി​​​സി​​​ന​​​സ് സ്പോ​​​ൺ​​​സ​​​ർ വേ​​​ണ​​​മെ​​​ന്നു മാ​​​ത്രം. ഈ ​​​വീ​​​സ കി​​​ട്ടി​​​യ​​​വ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്.

പു​​​തി​​​യ വീ​​​സ തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യ​​​വും ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ​​​പ​​​രി​​​ജ്ഞാ​​​ന​​​വും ഉ​​​ള്ള​​​വ​​​ർ​​​ക്കേ ന​​​ൽ​​​കൂ. ഇ​​​പ്പോ​​​ൾ 200ലേ​​​റെ തൊ​​​ഴി​​​ലു​​​ക​​​ളി​​​ലേ​​​ക്കു വീ​​​സ ന​​​ൽ​​​കു​​​ന്ന​​​തു കു​​​റ​​​യ്ക്കും. തൊ​​​ഴി​​​ൽ​​​പ​​​ട്ടി​​​ക പ​​​കു​​​തി​​​യോ​​​ള​​​മാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു പു​​​തി​​​യ വീ​​​സ. എ​​​ന്നാ​​​ൽ, ചി​​​ല പ്ര​​​ത്യേ​​​ക നൈ​​​പു​​​ണ്യ​​​വും ശേ​​​ഷി​​​യും ആ​​​വ​​​ശ്യ​​​മു​​​ള്ള തൊ​​​ഴി​​​ലു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ജ്ഞാ​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ൽ നാ​​​ലു​​​ വ​​​ർ​​​ഷ വീ​​​സ ന​​​ൽ​​​കും. ര​​​ണ്ടി​​​നം വീ​​​സ​​​യ്ക്കും മൂ​​​ന്നു​​​വ​​​ർ​​​ഷ തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം നി​​​ർ​​​ബ​​​ന്ധം.

ര​​​ണ്ടി​​​ന​​​ത്തി​​​ലും ആ​​​ൾ​​​ക്കു ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ണ്ടാ​​​കും. ര​​​ണ്ടു​​​വ​​​ർ​​​ഷ വീ​​​സ​​​ക്കാ​​​ർ​​​ക്ക് പി​​​ആ​​​ർ (പെ​​​ർ​​​മ​​​ന​​​ന്‍റ് റെ​​​സി​​​ഡ​​​ൻ​​​സി) ന​​​ൽ​​​കി​​​ല്ല. വി​​​ദേ​​​ശി​​​ക​​​ളെ എ​​​ടു​​​ക്കും​​​മു​​​ന്പു തൊ​​​ഴി​​​ലു​​​ട​​​മ പ​​​ര​​​സ്യം​​​ചെ​​​യ്തു നാ​​​ട്ടു​​​കാ​​​ർ അ​​​പേ​​​ക്ഷ​​​ക​​​രാ​​​യി ഇ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

ര​​​ണ്ടു​​​വ​​​ർ​​​ഷ വീ​​​സ​​​യ്ക്ക് 1150 ഡോ​​​ള​​​റും നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തേ​​​തി​​​ന് 2400 ഡോ​​​ള​​​റും ന​​​ൽ​​​ക​​​ണം.
ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​രെ ത​​​ള്ളി​​​യാ​​​ണോ വി​​​ദേ​​​ശി​​​യെ എ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കും. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള ഫ​​​ണ്ടി​​​ലേ​​​ക്കു തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സം​​​ഭാ​​​വ​​​ന ന​​​ൽ​​​ക​​​ണം.45 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്കേ ഈ ​​​വീ​​​സ ന​​​ൽ​​​കൂ. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ശ​​​ന്പ​​​ളം ന​​​ൽ​​​ക​​​ണം.

വീ​​​സ കി​​​ട്ടാ​​​ത്ത തൊ​​​ഴി​​​ലു​​​ക​​​ൾ

പൈ​​​ല​​​റ്റ്, ന​​​ട​​​ൻ, ഇ​​​റ​​​ച്ചി​​​വെ​​​ട്ടു​​​കാ​​​ര​​​ൻ, ഫ്ളൈ​​​റ്റ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, അ​​​വ​​​ധി​​​വ്യാ​​​പാ​​​രി​​​ക​​​ൾ, കു​​​തി​​​ര​​​യു​​​ടെ ജോ​​​ക്കി​​​, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ, റേ​​​ഡി​​​യോ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്, വെ​​​ബ് ഡെ​​​വ​​​ല​​​പർ തു​​​ട​​​ങ്ങി​​​യ ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​​വീ​​​സ​​​ക​​​ൾ ന​​​ൽ​​​കി​​​ല്ലെ​​​ന്ന് ഓസ്ട്രേലിയൻ കു​​​ടി​​​യേ​​​റ്റ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്, ആ​​​​ർ​​​​ക്കൈ​​​​വി​​​​സ്റ്റ്, ആ​​​​ർ​​​​ട്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ഗ്ര​​​​ന്ഥ​​​​കാ​​​​ര​​​​ൻ, ബ​​​​യോ​​​​കെ​​​​മി​​​​സ്റ്റ്, ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി​​​​സ്റ്റ്, കോ​​​​ൾ​​​​സെ​​​​ന്‍റ​​​​ർ മാ​​​​നേ​​​​ജ​​​​ർ, ഡി​​​​ഫ​​​​ൻ​​​​സ്​​​​ഫ​​​​യ​​​​ർ​​​​പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ, ഡെ​​​​ന്‍റ​​​​ൽ ഹൈ​​​​ജി​​​​നി​​​​സ്റ്റ്, ഡെ​​​​ന്‍റ​​​​ൽ പ്രോ​​​​സ്തെ​​​​റ്റി​​​​സ്റ്റ്, ഡെ​​​​ന്‍റ​​​​ൽ തെ​​​​റാ​​​​പ്പി​​​​സ്റ്റ്, ഡി​​​​റ്റ​​​​ക്ടീ​​​​വ്, ഫു​​​​ഡ്ടെ​​​​ക്നോ​​​​ള​​​​ജി​​​​സ്റ്റ്, ചി​​​​ത്ര​​​​കാ​​​​ര​​​​ൻ, ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ് അ​​​​ഡ്വൈ​​​​സ​​​​ർ, ജ​​​​ഡ്ജി, ല​​​​യ്സ​​​​ൺ ഓ​​​​ഫീ​​​​സ​​​​ർ, മ​​​​ജി​​​​സ്ട്രേ​​​​റ്റ്, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി​​​​സ്റ്റ്, ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് തി​​​​യേ​​​​റ്റ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ, സ്പോ​​​​ർ​​​​ട്സ് അം​​​​പ​​​​യ​​​​ർ, പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​ൻ, ട്രാ​​​​വ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി മാ​​​​നേ​​​​ജ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലും വീ​​​​സ ന​​​​ൽ​​​​കി​​​​ല്ല. വീ​​​സ കി​​​ട്ടാ​​​ത്ത തൊ​​​ഴി​​​ലു​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​ലി​​​സ്റ്റ് വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ(border.gov.au).
മലയാളം സിനിമ "സഖാവ് ’ അൻസാക് ഡേയിലും മൊണാഷിലും പ്രദർശനത്തിന്
മെൽബണ്‍: നിവിൻ പോളി നായകനായ മലയാള സിനിമ ന്ധസഖാവ്’ സൗത്ത് ബാങ്കിൽ ഏപ്രിൽ 25ന് അൻസാക് ഡേയിൽ വൈകുന്നേരം നാലിനും മേയ് ആറിന് 11.00 am, 2.00pm, 5.30pm, 9.00pm എന്നീ സമയങ്ങളിൽ മൊണാഷ് യൂണിവേഴ്സിറ്റി ക്ലെയ്
സിഡ്നിയിൽ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം
സിഡ്നി: ആസ്ടോ ഏഷ്യ കോണ്‍ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്‍റ് പബ്ളിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം നൽകി. സിഡ്നി എയർ പോർട്ടിൽ നടന്ന ചടങ്ങിൽ സിഡ്നി ഒഐസിസി പ്രസ
അറുപതിന്‍റെ നിറവിൽ ഫാ. ഫ്രെഡി
മെൽബണ്‍: സെന്‍റ് അൽഫോൻസ, സെന്‍റ് മേരീസ് സീറോ മലബാർ മിഷൻ അഡ്ലെയ്ഡിന്‍റെ ചാപ്ലിൻ ഫാ. ഫ്രെഡിയുടെ അറുപതാം ജ·ദിനം ഏപ്രിൽ 20 ന് ദിവ്യബലിയോടുകൂടി ആഘോഷിച്ചു. ചടങ്ങിൽ പങ്കെടുത്ത വൈദികരും വിശിഷ്ടാതിഥികളും ക
സംഗീത ദൃശ്യാവിഷ്കാരം "പോകാം വിശുദ്ധനാട്ടിലേക്ക്’ 25 ന്
മെൽബണ്‍: മെൽബണ്‍ ഗോസ്പെൽ വോയ്സ് അവതരിപ്പിക്കുന്ന "പോകാം വിശുദ്ധനാട്ടിലേക്ക്’ എന്ന സംഗീത ദൃശ്യാവിഷ്കാരം ഏപ്രിൽ 25ന് (ചൊവ്വ) വൈകുന്നേരം ആറിന് നടക്കും. അൻ സാക് അവധി ദിവസം വൈകുന്നേരം ആറിന് ഡോവട്ടണ്‍
കുടിയേറ്റം: ന്യൂസിലൻഡും നിലപാട് കടുപ്പിച്ചു
വെ​​​ല്ലിം​​​ഗ്ട​​​ൺ: കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ വി​​​ദേ​​​ശീ​​​യ​​​രാ​​​യ ​​​വി​​​ദ​​​ഗ്ധ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ
നെടുന്പാശേരിയിൽ വാഹനാപകടത്തിൽ യുവ ഡോക്ടർ മരിച്ചു
പാ​ലാ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ ഡോ​ക്​ട​റും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വ ഡോ​ക്​ട​ർ മ​രി​ച്ചു. പാ
മെൽബണിൽ ആൽഫ ചെന്പക സന്ധ്യ 22 ന്
മെൽബണ്‍: അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ (ആൽഫ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ചെന്പക സന്ധ്യ’ യിൽ പങ്കെടുക്കുവാനായി നടനും തിരക്കഥാകൃത്തുമായ ചെന്പൻ വിനോദ് ഓസ്ട്രേലിയയിൽ എത്തി. ഏപ്രിൽ 22 ന് (ശനി
ഓസ്ട്രേലിയൻ കുടിയേറ്റം ദുഷ്കരമാകും
കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ന​​​ൽ​​​കു​​​ന്ന 457 വീ​​​സ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്നു. പു​​​തി​​​യ വീ​​​സ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​
ബ്രിസ്ബേനിൽ "ഓസ്ട്രേലിയൻ ഡ്രീംസ്’ 29 ന്
ബ്രിസ്ബേൻ: ഓസ്ട്രേലിയൻ മലയാളികൾ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും താര ബാഹുല്യമുള്ള മെഗാഷോ "ഓസ്ട്രേലിയൻ ഡ്രീംസ്’ ബ്രിസ്ബേനിൽ ഏപ്രിൽ 29ന് അരങ്ങേറാനിരിക്കെ കാണികളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ
ബ്രിസ്ബേനിൽ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം
ബ്രിസ്ബേൻ: ആസ്ട്രോ ഏഷ്യ കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ എത്തിയ പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിക്കും സംഘത്തിനും സ്വീകരണം നൽകി.

കോണ്
കർദിനാൾ സാന്ദ്രി മേയ് 14 ന് സൗത്ത് ഈസ്റ്റിൽ
മെൽബണ്‍: ഇടയ സന്ദർശനത്തിന്‍റെ ഭാഗമായി പൗരസ്ത്യ തിരുസംഘത്തിന്‍റെ തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ വിശ്വാസികളെ കാണുവാനും ദിവ്യബലി അർപ്പിക്കാനും മേയ് 14 ന് (ഞായർ
പ്രഫ. സി. രവിചന്ദ്രന്‍റെ ഓസ്ട്രേലിയൻ പ്രഭാഷണ പരന്പര ഏപ്രിൽ 21ന്
മെൽബണ്‍: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രഫ. സി. രവിചന്ദ്രന്‍റെ ഓസ്ട്രേലിയൻ പ്രഭാഷണ പരന്പര ഏപ്രിൽ 21ന് (വെള്ളി) ആരംഭിക്കും. മെൽബണ്‍, സിഡ്നി, ബ്രിസ്ബേൻ, അഡ് ലൈഡ്, പെർത്ത്, കാൻബറ തുടങ്ങിയ നഗരങ്ങള
കലാസന്ധ്യ 22ന്; ഒരുക്കങ്ങൾ പൂർത്തിയായി
മെൽബണ്‍: എന്‍റെ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 22 (ശനി) ബ്രോഡ്മെഡോസ് പെനോല കാത്തലിക് കോളജിൽ വൈകുന്നേരം ആറു മുതൽ നടക്കും.

ഹ്യൂം സിറ്റി കൗണ്‍സിൽ മേയർ ഡ്യ്രു ജെസോപ്പ് കല
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ ഈസ്റ്റർ-വിഷു ആഘോഷം 22 ന്
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ വാർഷിക പൊതുയോഗവും ഈസ്റ്റർവിഷു ആഘോഷവും ഏപ്രിൽ 22ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചു മുതൽ എപ്പിംഗ് മെമ്മോറിയൽ ഹാളിലാണ് പരിപാടി.

കുട്ടികളുടേയും
കാൻബറ സെന്‍റ് അൽഫോൻസ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തി സാന്ദ്രമായി
കാൻബറ: ക്രിസ്തുവിന്‍റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തി സാന്ദ്രമായി. ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ചു കാൻബറ സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവകയിലാണ് കുരിശിന്‍റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീ
ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാനം: മാർ ബോസ്കോ പുത്തൂർ
മെൽബണ്‍: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുനാളാണ് ഈശോയുടെ ഉത്ഥാനത്തിന്‍റെ തിരുനാളായ ഈസ്റ്റർ എന്നും ഓരോ ഞായറാഴ്ചകളും ഈ തിരുനാളിന്‍റെ പുനരാവർത്തനമാണെന്നും മെൽബണ്‍ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ
എൻടിടിഎഫ് രജതജൂബിലി 29 ന്
മെൽബണ്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സംരംഭമായ നെട്ടൂർ ടെക്നിക്കൽ ഫൗണ്ടേഷനിൽ (എൻടിടിഎഫ്) നിന്നും ടൂൾമേക്കിംഗ് പഠനം പൂർത്തിയാക്കി ഓസ്ട്രേലിയയിലെ വിക്ടോറിയയിലേക്കു ആദ്യ കാലത്ത് കുടിയേ
അഡ് ലൈഡിൽ "വിബിഎസ് -2017’ 22 മുതൽ
അഡ്ലൈഡ്: മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വെക്കേഷൻ ബൈബിൾ സ്കൂൾ "വിബിഎസ് 2017’ ആരംഭിക്കുന്നു. ഏപ്രിൽ 22, 23, 24, 25 തീയതികളിൽ വുഡ് വില്ലിലെ സെന്‍റ് മാർഗരറ്റ് ദേവാലയത്തിലാണ് ബൈബിൾ പഠന ക്ലാ
മെൽബണിൽ ദുഃഖവെള്ളിയുടെ ഓർമ പുതുക്കി വിശ്വാസികൾ കുരുശുമലകയറി
മെൽബണ്‍: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിശ്വാസികൾ ദുഃഖവെള്ളിയുടെ ഓർമപുതുക്കി കുരിശുമല കയറി.

രാവിലെ 10 ന് സീറോ മലബാർ ചാൻസലർ ഫാ. ജോർജ് കൊച്ചുപുരയുടെ നേതൃത്വത്തിൽ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയൻ സ
മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പെർത്ത് : മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് ഓസ്ട്രേലിയയിലെ പെർത്തിൽ ഹൃദയാഘാതത്തെതുടർന്നു മരിച്ചു. കോട്ടയം കടുത്തുരുത്തി ഞീഴൂർ പുതുക്കാട്ടിൽ ലൂക്കോസ് (80) മരിച്ചത്.

പെർത്തിനു സമീപം ഹാരീസ്ഡെയിലിൽ ത
കേസി മലയാളി സെമിനാർ നടത്തി
ക്രാൻബണ്‍ (മെൽബണ്‍): കേസി മലയാളി പ്രവർത്തന വിപുലീകരണത്തിന്‍റെ ഭാഗമായി സയൻസ് ഓഫ് സൈലന്‍റ് യോഗയുമായി ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചു. ന്ധസന്തേഷകരമായി ആരോഗ്യം എങ്ങനെ സംരക്ഷിക്കാം’ എന്ന വിഷയത്തിലാണ് സെമ
ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് ഉജ്ജ്വല സമാപനം
മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിച്ച ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് ഉജ്ജ്വല പരിസമാപനം.

ഏപ്രിൽ ഒന്നിന്
ബിന്ദു ജോസഫിന് ഡോക്ടറേറ്റ്
മെൽബണ്‍: ഓസ്ട്രേലിയയിലെ പ്രശസ്തമായ മോണാഷ് യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളിയായ ബിന്ദു ജോസഫിന് ഹെൽത്ത് സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു. 2005 ൽ നഴ്സായി മെൽബണിലെ ഫ്രാങ്ക്സ്റ്റൻ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേ
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ ഇന്ത്യയിലെത്തി. തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബിജെപി നേതാവും ലോക്സഭാംഗവുമായ രാജീവ് പ്രതാപ് റൂഡിയുടെ നോതൃത്വത്തിലുള്ള സംഘം ടേൺബുളിനെ സ്വീകരിച്ചു. പ്രധാനമ
ഗോൾഡ് കോസ്റ്റിൽ നാല്പതാം വെള്ളിയാചരണം ഭക്തിസാന്ദ്രമായി
ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ): ഗോൾഡ് കോസ്റ്റ് മേരിമാതാ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ മരിയൻ വാലിയിൽ നാല്പതാം വെള്ളിയാചരണം നടത്തി.

രാവിലെ 10ന്
ഓ​സ്ട്രേ​ലി​യൻ ഇന്ത്യക്കാർക്കായി എ​സ്ഐ​ബി എ​ക്സ്പ്ര​സ്
ഇ​ന്ത്യ​​​ക്കാ​​​ർ​​​ക്കു നാ​​​ട്ടി​​​ലേ​​​ക്കു പ​​​ണ​​​മ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കും ഫ്ലൈവേ​​​ൾ​​​ഡ് മ​​​ണി എ​​​ക്സ്ചേ​​​ഞ്ചും ധാ​​​ര​​​ണ​​​യാ​​​യി. പു​​​തി​​
സിഡ്നിയിൽ സിനിമാറ്റിക് സ്റ്റേജ് ഷോ അരങ്ങേറി
സിഡ്നി: കഴിഞ്ഞ ഒരുവർഷമായി നടന്നുവന്ന തയാറെടുപ്പുകൾക്കും പരിശീലന ക്യാന്പുകൾക്കും പരിസമാപ്തി കുറിച്ച് സിനിമാറ്റിക് സ്റ്റേജ് ഷോ ഏപ്രിൽ രണ്ടിന് അരങ്ങേറി.

റൂട്ടി ഹിൽ റ്റിവെലി ഓഡിറ്റോറിയത്തിൽ ആധുനിക ശ
ഗോൾഡ് കോസ്റ്റിൽ സീനിയർ സിറ്റിസണ്‍ ഫോറം പ്രവർത്തനം ആരംഭിച്ചു
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റിലെ മുതിർന്ന പൗര·ാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിവർസ്പ്രിംഗ് ക്ലബിൽ മലയാളികളായ മുതിർന്ന പൗര·ാർ സീനിയർ സിറ്റിസണ്‍ ഫോറം രൂപീകരിച്ചു.

ഒഐ
മിൽപാർക്ക് പള്ളിയിൽ തിരുനാൾ ജൂണ്‍ ഒന്പതിന്
മെൽബണ്‍: ഓസ്ട്രേലിയയിലെ പാദുവ എന്നറിയപ്പെടുന്ന മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ ഒന്പതിന് ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി ഏപ്രിൽ 18 മുതൽ ജൂണ്‍
മെൽബണ്‍ മലയാളി ഫെഡറേഷന് പുതിയ നേതൃത്വം
മെൽബണ്‍: മെൽബണ്‍ മലയാളി ഫെഡറേഷന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജയ്സണ്‍ മറ്റപ്പള്ളി (പ്രസിഡന്‍റ്), ഡോ.ഷാജി വർഗീസ് (ചെയർ പേഴ്സണ്‍), കൊച്ചുമോൻ ഓരത്ത് (വൈസ് പ
സ്വാമി ചിദാനന്ദപുരി മെൽബണിൽ
മെൽബണ്‍: കോഴിക്കോട് ജില്ലയിലെ കോലത്തുർ അദ്വൈതാശ്രമത്തിലെ ആചാര്യനും പ്രശസ്ത ഹൈന്ദവ സന്യാസിയുമായ ശ്രീമദ് സ്വാമി ചിദാനന്ദപുരിയുടെ ആസ്ട്രേലിയൻ പര്യടനത്തിൻ ഭാഗമായി മെൽബണിൽ ഈ വർഷത്തെ കേരള ഹിന്ദു സൊസൈറ്റ
മെൽബണ്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് കളർ ഫെസ്റ്റിവൽ ആഘോഷിച്ചു
മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ യുവജന സംഘടനയായ മെൽബണ്‍ കെസിവൈഎൽ (MKCYL) "ഹോളി 2017’ എന്ന പേരിൽ കളർ ഫെസ്റ്റിവൽ ആഘോഷിച്ചു. മാർച്ച് 25ന് ക്ലയിറ്റനിലെ നമത്ജിര പാർക്കിൽ നടന്ന ഫെസ്റ്റിവ
ഓസ്ട്രേലിയയിൽ മലയാള ചിത്രം "ടേക്ക് ഓഫ്’ പ്രദർശനത്തിന്
മെൽബണ്‍: നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവിതകഥ യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്ന മലയാള ചിത്രം "ടേക്ക് ഓഫ്’ ഓസ്ട്രേലിയയിൽ പ്രദർശനത്തിന് എത്തുന്നു. മെൽബണിലെ ഒരു പറ്റം ചെറുപ്പക്കാരുടെ
വരൻ സുന്ദരനാണ്; ഒരുക്കങ്ങൾ പൂർത്തിയായി
സിഡ്നി: സിഡ്നിയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ മെട്രോ മലയാളവും എന്‍റർടൈമെന്‍റ് ഗ്രൂപ്പായ ഇ ഫോർ യുവും സംയുക്തമായി സംഘടിപ്പിക്കുന്ന ന്ധവരൻ സുന്ദരനാണ്’ എന്ന സിനിമാറ്റിക് സ്റ്റേജ് ഷോയുടെ ഒരുക്കങ്ങൾ പൂർത
ഡെബ്ബി ചുഴലിക്കാറ്റ് ക്യൂൻസ്‌ലൻഡ് തീരത്തെത്തി
സിഡ്നി: ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്തെത്തി. പ്രശസ്തമായ ഹാമിൾട്ടണ്‍ ദ്വീപിൽ മണിക്കൂറിൽ 263 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് ക്യൂൻസ്‌ലൻഡിലെ എയർളി ബീച്ചിലും ബോവെനി
മലയാളി യുവാവിനു നേരേ വംശീയാക്രമണം
കോ​​ട്ട​​യം: ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ മ​​ല​​യാ​​ളി​​ക്കു നേരേ വം​​ശീ​​യ ആ​​ക്ര​മ​ണം. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്ത് മു​​ൻ മെം​​ബ​​ർ വ​​യ​​ലി​​ക്കൊ​​ല്ലാ​​ട്ട് ജോ​​യി സ്ക​​റി
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് പുതിയ നേതൃത്വം
മെൽബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബേബി ജോസഫ് പാറ്റകുടിലിൽ, സിഡ്നി (പ്രസിഡന്‍റ്), ഡെന്നിസ് കുടിലിൽ, പെർത്ത് (വൈസ് പ്രസിഡന്‍റ്), ജെയിംസ് വെളിയത്ത
പി.ജെ. ഏബ്രഹാം നിര്യാതനായി
തോട്ടയ്ക്കാട്: പുത്തൻപുരയ്ക്കൽ പി.ജെ. ഏബ്രഹാം (ബേബിച്ചൻ 71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നാമ്മ ചങ്ങനാശേരി കുളങ്ങര കുടുംബാംഗം. മക്കൾ: ജ്യോതി , ജൂലി (ഇരുവരും ലണ്ടൻ), ജിസ് (ഓസ്ട്രേലിയ).
ബ്രിസ്ബേനിൽ സംഗീത സായാഹ്നം ന്ധശ്രീരാഗം’ 25ന്
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ പ്രശസ്ത ഗായകരായ ഉണ്ണിമേനോനും മാളവികയും ഒരുക്കുന്ന സംഗീത സായാഹ്നം "ശ്രീരാഗം’ മാർച്ച് 25ന് (ശനി) നടക്കും. Unidus Community Centre കമ്യൂണിറ്റി സെന്‍ററിൽ (204 Sherb
ഫാ. റ്റോമി കളത്തൂരിനെ വിവിധ നേതാക്കൾ സന്ദർശിച്ചു
മെൽബണ്‍: മെൽബണിലെ ഫോക്കനാർ സെന്‍റ് മാത്യൂസ് പള്ളിയിൽ മാർച്ച് 11ന് വിശുദ്ധ കുർബാനക്കെത്തിയ അക്രമിയുടെ കുത്തേറ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന ഫാ. റ്റോമി കളത്തൂരിനെ വിവിധ മേഖലകളിലെ പ്രതിനിധികൾ സന്ദർശിച്
സിഡ്നിയിൽ സംഗീത ശുശ്രൂഷയുമായി ട്രിവാൻഡ്രം കോറിസ്റ്റേർസ്
സിഡ്നി: സിഎസ്ഐ ഇടവക ഒരുക്കുന്ന നോയന്പുകാല സംഗീത ശുശ്രൂഷക്കായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രിവാൻഡ്രം കോറിസ്റ്റേഴ്സ് അസോസിയേഷൻ സിഡ്നിയിൽ. മാർച്ച് 25ന് (ശനി) വൈകുന്നേരം ആറിന് വെസ്റ്
ആക്രമത്തിൽ വംശീയതയില്ല, വർഗീയതയും; അക്രമിക്കു വേണ്ടി പ്രാർഥിക്കുന്നു: ഫാ.ടോമി പ്രതികരിക്കുന്നു
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഞായറാഴ്ച കുർബാനയ്ക്ക് ഒരുങ്ങുന്നതിനിടെ ഒരാൾ തന്നെ ആക്രമിച്ച സംഭവത്തിൽ വംശീയതയോ വർഗീയതയോ ഇല്ലെന്ന് മലയാളി വൈദികൻ ഫാ.ടോമി കളത്തൂർ. മെൽബണിൽ നിന്നും ദീപികയോട് പ്രതികരിക
മെൽബണ്‍ കത്തീഡ്രൽ ഇടവകയിൽ നോന്പുകാല ധ്യാനം
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിൽ എപ്പിംഗ് സെന്‍റ് മോണിക്ക കോളജിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചനപ്രഘ
ബെൻഡിഗോ മലയാളി അസോസിയേഷൻ രക്തദാന ക്യാന്പ് നടത്തി
ബെൻഡിഗോ: ബെൻഡിഗോ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഓരോ രക്ത ദാനവും മൂന്നു ജീവനെ രക്ഷിക്കാം എന്ന ആശയവുമായി രക്ത ദാന ചടങ്ങ് നടത്തി മാതൃകയായി.

ശനിയാഴ്ച രാവിലെ 11.45 ന് ബെൻഡിഗോ ഡോണർ സെന്‍ററിൽ ആദ
മെൽബണിൽ "ചെന്പക സന്ധ്യ’ ഏപ്രിൽ 22ന്
മെൽബണ്‍: അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ "ചെന്പക സന്ധ്യ’ ഏപ്രിൽ 22ന് (ശനി) വൈകുന്നേരം ആറിന് ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.

അങ്കമാലി ഡയറീസിന്‍റെ
കൈരളി തിയറ്റേഴ്സിന്‍റെ നാടകം "ഉത്തമഗീതം’ മെൽബണിൽ അരങ്ങേറി
മെൽബണ്‍: മലയാള നാടകവേദികളെ നർമത്തിന്‍റെ നടനം കൊണ്ട് അഭിനയത്തിന്‍റെ തേര് തെളിയിച്ച് കൈരളി തിയേറ്റേഴ്സിന്‍റെ നാടകം "ഉത്തമഗീതം’ മെൽബണിൽ അരങ്ങേറി.

നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത് സംസ്ഥാന
മെൽബണിൽ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയിൽ
ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ കുർബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയൻ പോലീസിന്‍റെ പിടിയിലായ പ്രത
ബ്രിസ്ബേനിൽ ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ എട്ടിന്
ബ്രിസ്ബേൻ: ബ്രിസ്ബേൻ സെവൻസ് സംഘടിപ്പിക്കുന്ന ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ എട്ടിന് ബ്രിസ്ബേനിലെ കപാലബയിൽ നടക്കും. രാവിലെ 7.30 ന് റെഡ്ലാൻഡ്സ് പിസിവൈസിയിലാണ് മത്സരം.

കുട്ടികൾക്കും മു
സെലെസ്റ്റിയൽ നൈറ്റ്; ടിക്കറ്റ് വില്പന ആരംഭിച്ചു
സിഡ്നി: സിഡ്നി ബെഥേൽ മാർത്തോമ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി സെലെസ്റ്റിയൽ നൈറ്റ് സീസണ്‍ 2 വിന്‍റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മാർത്തോമ സഭ ഡൽഹി ഭദ്രാസനാധി
ഓസ്‌ട്രേലിയയിൽ വം​ശീ​യാ​ക്ര​മണം; മലയാളി വൈ​ദി​കനു ‌കുത്തേറ്റു
മെ​ൽ​ബ​ൺ/​താ​​​മ​​​ര​​​ശേ​​​രി: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ മെ​​​​ൽ​​​​ബ​​​​ണി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ​​കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഒ​രു​ങ്ങ​വേ മ​​​​ല​​​​യാ​​​​ളിവൈ​​​​ദി​​​​ക​​​​നു കു​​​​ത
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.