'ഇ​ശ​ൽ രാ​വ്’'മാ​യി ക​ണ്ണൂ​ർ ഷെ​റീ​ഫ് സി​ഡ്നി​യി​ൽ
Monday, September 18, 2017 9:05 AM IST
സി​ഡ്നി: സി​ഡ്നി​യി​ലെ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് സം​ഗീ​ത​ത്തി​ന്‍റെ വ്യ​ത്യ​സ്!​ത അ​നു​ഭ​വം സ​മ്മാ​നി​ക്കു​വാ​ൻ മാ​പ്പി​ള​ഗാ​ന രം​ഗ​ത്തെ പ്ര​ശ​സ്ത​നും, പി​ന്ന​ണി ഗാ​യ​ക​നു​മാ​യ ക​ണ്ണൂ​ർ ഷെ​രീ​ഫ് സി​ഡ്നി​യി​ലെ​ത്തു​ന്നു.

കെഎം​സി​സി ഓ​സ്ട്രേ​ലി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന 'ഇ​ശ​ൽ രാ​വ് ' എ​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ന​ബീ​ൽ പ​നോ​ളി, ഫ​സീ​ല ബാ​നു എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ർ 23 ശ​നി​യാ​ഴ്ച ബ്ലാ​ക്ക​ടൗ​ണ്‍ കി​ൽ​ഡെ​യ​ർ റോ​ഡി​ലു​ള്ള ഹാ​ളി​ൽ​വ​ച്ചു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ല​ഭി​ക്കു​ന്ന വ​രു​മാ​നം പൂ​ർ​ണ​മാ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കും. സി​ഡ്നി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ (ഡി​ന്ന​ർ ഉ​ൾ​പ്പെ​ടെ) ഫാ​മി​ലി 60 ഡോ​ള​ർ ,മു​തി​ർ​ന്ന​വ​ർ സിം​ഗി​ൾ 20 ഡോ​ള​ർ ,കു​ട്ടി​ക​ൾ (5 11 വ​യ​സ്) 15 ഡോ​ള​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കും നി​യാ​സ് ക​ണ്ണോ​ത്ത് 0404161940, ഫൈ​സ​ൽ മാ​ലി​ക്കു​ളം 0451123526 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ