ഗോ​ൾ​ഡ്കോ​സ്റ്റി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ൾ
Friday, October 20, 2017 8:35 AM IST
ഗോ​ൾ​ഡ്കോ​സ്റ്റ്: ഗോ​ൾ​ഡ് കോ​സ്റ്റ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് മി​ഷ​നി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 29നു ​ഞാ​യ​റാ​ഴ്ച ആ​ഘോ​ഷി​ക്കു​ന്നു. ഗോ​ൾ​ഡ്കോ​സ്റ്റി​ലെ നെ​രാ​ഗ് സെ​ന്‍റ് ബ്രി​ജി​ഡ് ദേ​വാ​ല​യ​ത്തി​ൽ റ​വ. ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ടം, ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി​ൽ. ഫാ. ​അ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ൽ, ഫാ. ​ഫെ​ർ​ണാ​ണ്ടോ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ത്ത​പ്പെ​ടും.

തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ കൊ​ടി​യേ​റ്റോ​ടു​കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ജ​പ​മാ​ല, പ്ര​സു​ദേ​ന്തി​വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഭ​വ​ന​ങ്ങ​ൾ​തോ​റും എ​ല്ലാ​ദി​വ​സ​വും ജ​പ​മാ​ല പ്രാ​ർ​ത്ഥ​ന​യും ന​ട​ത്ത​പ്പെ​ടു​ന്നു.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫാ. ​അ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ൽ, ജോ​മോ​ൻ തോ​മ​സ്, ജെ​സ​ണ്‍ സൈ​മ​ണ്‍, ഓ​മ​ന സി​ബു, സി​ബു ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ചെ​റി​യാ​ൻ വേ​ണാ​ട്