മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​ർ​വാ​ടി മെ​ൽ​ബ​ണി​ന്‍റെ ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Wednesday, April 18, 2018 11:13 PM IST
മെ​ൽ​ബ​ണ്‍: എ​പ്പിം​ഗ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ കൂ​ട്ടാ​യ്മ​യാ​യ ’മ​ല​ർ​വാ​ടി മെ​ൽ​ബ​ണ്‍’ വി​പു​ല​മാ​യ ഈ​സ്റ്റ​ർ​വി​ഷു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പീ​ഡാ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​യ​ർ​ത്തെ​ഴു​ന്നെ​ൽ​പ്പി​ന്‍റെ സ്മ​ര​ണ ഉ​യ​ർ​ത്തു​ന്ന ഈ​സ്റ്റ​റും, മ​ല​യാ​ള നാ​ടി​ന്‍റെ പു​തു​വ​ർ​ഷം പി​റ​ക്കു​ന്ന വി​ഷു​വും ഡാ​ൻ​സ്, ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ല​ക്കി ഡി​പ്പ്, സ​ദ്യ എ​ന്നി​വ​യോ​ടു കൂ​ടി വി​പു​ല​മാ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്.

എ​പ്പിം​ഗ് ഗാ​ല​ട ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​യ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജെ​സ്ടി​ൻ മാ​ത്യു, ട്ര​സ്ടി വ​ർ​ഗീ​സ് പാ​റ​ക്ക​ൽ, ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​റ്റ്ലേ കൗ​ണ്‍​സി​ല​ർ ടോം ​ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​ദീ​പ് ജോ​സ​ഫ് ഈ​സ്റ്റ​ർ​വി​ഷു സ​ന്ദേ​ശം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: എ​ൽ​ദോ​സ് പൂ​ഴി​ക്കോ​ളേ​ൽ