കമ്യൂണിറ്റി എഡ്യുക്കേഷൻ പ്രോഗ്രാം ന്യൂയോർക്കിൽ
ന്യൂയോർക്ക്: ഇസിഎച്ച്ഒയുടെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി എഡ്യുക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 21–നു വൈകുന്നേരം നാലിനു ന്യൂയോർക്കിലെ ടൈസൺ സെന്ററിലാണ് (Tyson Center 26, North Tyson Ave, Floral Park, NY11001) പ്രോഗ്രാം. ഇന്റർനാഷ്ണൽ ടാക്സേഷൻ, ഫോറിൻ അസറ്റ്സ് റിപ്പോർട്ടിംഗ്, ഇൻകം, ഗിഫ്റ്റ്സ് ആൻഡ് ഇൻഹെററ്റൻസ് ടാക്സ്, പേഴ്സണൽ ടാക്സ് പ്ലാനിംഗ് എന്നീവിഷയങ്ങളിൽ ജെയിൻ ജേക്കബ് ക്ലാസ് നയിക്കും. കുടുതൽ വിവരങ്ങൾക്ക്: ഇസിഎച്ച്ഒ 516 855 0700, തോമസ്: 516 395 8523, ബിജു: 516 996 4611.