വെറുതെ ചൂടായിട്ടു കാര്യമില്ല
1. ചെ​റു​നാ​ര​ങ്ങാ
ഇ​ഞ്ചി​സ​ർ​ബ​ത്ത്

ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ: ചെ​റു​നാ​ര​ങ്ങ -ഒ​ന്ന്, ഇ​ഞ്ചി അ​ര​ച്ച​ത് ഒ​രു ടീ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ണ്‍, ഉ​പ്പ് - ഒ​രു​നു​ള്ള്, സോ​ഡ - ഒ​രു ഗ്ലാ​സ്.

തയാറാക്കുന്നവിധം: ചെ​റു​നാ​ര​ങ്ങാ നീ​രും ഇ​ഞ്ചി​യും സ​മ​മാ​യി ര​ണ്ടു ഗ്ലാ​സു​ക​ളി​ലേ​ക്ക് പ​ക​ർ​ത്തു​ക. ഓ​രോ​ന്നി​ലും അ​ര ഗ്ലാ​സ് ത​ണു​ത്ത വെ​ള്ളം ഒ​ഴി​ച്ച് ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍ പ​ഞ്ച​സാ​ര ര​ണ്ടി​ലും ക​ല​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​പ്പും സോ​ഡ​യും ചേ​ർ​ത്ത് ഇ​ള​ക്കി​യ ഉ​ട​നെ ക​ഴി​ക്കാം. വ​ള​രെ ന​ല്ല ഒ​രു ദാ​ഹ​ശ​മ​നി.

2. മോ​രും​വെ​ള്ളം

ന​ല്ല ക​ട്ടത്തൈ​ര് ഒ​രു ക​പ്പ്, ഇ​ഞ്ചി​യും പൊ​തി​ന​യി​ല​യും കൂ​ടി അ​ര​ച്ച​ത് ര​ണ്ടു ടീ​സ്പൂ​ണ്‍, ജീ​ര​കം വ​റു​ത്തു​പൊ​ടി​ച്ച​ത് -അ​ര​ടീ​സ്പൂ​ണ്‍, ഉ​പ്പ്.

തയാറാക്കുന്നവിധം: ഈ ​പ​റ​ഞ്ഞ​വ​യെ​ല്ലാം​കൂ​ടി അ​ര​ക്ക​പ്പ് വെ​ള്ള​ത്തി​ൽ ന​ല്ല​തു​പോ​ലെ മി​ക്സി​യി​ൽ അ​ടി​ച്ച് യോ​ജി​പ്പി​ക്കു​ക. ഈ ​കൂ​ട്ട് ര​ണ്ടു ഗ്ലാ​സി​ൽ ഒ​ഴി​ച്ച് മു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഐ​സ് ക​ട്ട​ക​ൾ ഇ​ട്ട് വി​ള​ന്പാം.

3. പ​ച്ച​മാ​ങ്ങ ജ്യൂ​സ് (ഇ​ത് സൂ​ര്യ​ാ തപം അ​ക​റ്റും)

ര​ണ്ടു പ​ച്ച​മാ​ങ്ങ, ഇ​ഞ്ചി അ​ര​ച്ച​ത് - ഒ​രു ടീ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര - ആ​വ​ശ്യ​ത്തി​ന്, ഉ​പ്പ് - ഒ​രു​നു​ള്ള്.

തയാറാക്കുന്നവിധം: പ​ച്ച​മാ​ങ്ങ സ്ലൈ​സ് ആ​ക്കി​യ​ത് പു​ഴു​ങ്ങി അ​തി​ന്‍റെ ചാ​റ് പി​ഴി​ഞ്ഞെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​നു പ​ഞ്ച​സാ​ര​യും ഉ​പ്പും ഇ​ഞ്ചി​യും ചേ​ർ​ത്തി​ള​ക്കി ര​ണ്ടു ഗ്ലാ​സി​ൽ ഒ​ഴി​ച്ച് ഐ​സ്ക​ട്ട​ക​ൾ ഇ​ട്ട് വി​ള​ന്പാം.

4. ജ​ൽ​ജീ​ര

ജീ​ര​കം വ​റു​ത്തു​പൊ​ടി​ച്ച​ത് - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, മ​ല്ലി​യി​ല​യും പു​തി​ന​യി​ല​യും ഒ​ന്നി​ച്ച് അ​ര​ച്ചെ​ടു​ത്ത​ത് - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, നാ​ര​ങ്ങാ​നീ​ര് - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, മാ​ങ്ങ ഉ​ണ​ക്കി​പ്പൊ​ടി​ച്ച​ത് - അ​ര ടീ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര - അ​ര​ടീ​സ്പൂ​ണ്‍, നാ​ര​ങ്ങാ സ്ലൈ​സ് -ര​ണ്ടെ​ണ്ണം അ​ല​ങ്കാ​ര​ത്തി​ന്, ഉ​പ്പ് - അ​ര ടീ​സ്പൂ​ണ്‍.

തയാറാക്കുന്നവിധം: ഒ​രു ഗ്ലാ​സ് വെ​ള്ള​ത്തി​ലേ​ക്ക് ഈ ​പ​റ​ഞ്ഞ​വ​യെ​ല്ലാം ചേ​ർ​ത്തി​ള​ക്കി, പ​കു​തി വേ​റൊ​രു ഗ്ലാ​സി​ലേ​ക്കു മാ​റ്റു​ക- അ​തി​ലേ​ക്ക് ത​ണു​ത്ത വെ​ള്ള​വും ഐ​സും ചേ​ർ​ത്ത് നാ​ര​ങ്ങാ സ്ലൈ​സ് വ​ച്ച് അ​ല​ങ്ക​രി​ച്ചു വി​ള​ന്പാം.

5. മ​ധു​ര​മു​ള്ള മോ​ര്

തൈ​ര് പു​ളി​യി​ല്ലാ​ത്ത​ത് - ഒ​രു ക​പ്പ്, ഏ​ല​യ്ക്കാ​പൊ​ടി - അ​ര ടീ​സ്പൂ​ണ്‍, റോ​സ് വാ​ട്ട​ർ - അ​ര ടീ​സ്പൂ​ണ്‍ (വാ​ങ്ങാ​ൻ കി​ട്ടും), കു​ങ്കു​മ​പ്പൂ​വ് ഒ​രു നു​ള്ള്, പ​ഞ്ച​സാ​ര - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍.

തയാറാക്കുന്നവിധം: തൈ​ര്, കു​ങ്കു​മ​പൂ​വൊ​ഴി​ച്ചു മ​റ്റെ​ല്ലാ ചേ​രു​വ​യും കൂ​ടി ചേ​ർ​ത്ത​ടി​ക്കു​ക.ഇ​തു ര​ണ്ടു ഗ്ലാ​സു​ക​ളി​ലാ​ക്കി മു​ക​ളി​ൽ ഐ​സ് ക​ഷ​ണ​ങ്ങ​ളും ത​ണു​ത്ത വെ​ള്ള​വും ഒ​ഴി​ച്ച് ഇ​ള​ക്കി മു​ക​ളി​ൽ കു​ങ്കു​മ​പ്പൂ​വ് അ​ല്പാ​ല്പ​മാ​യി ചേ​ർ​ത്തു വി​ള​ന്പാം.

6. വെ​റും ചെ​റു​നാ​ര​ങ്ങാ സോ​ഡാ

ഒ​രു ചെ​റു​നാ​ര​ങ്ങ, ര​ണ്ടു ടേ​ബി​ൾ​സ്പൂ​ണ്‍ പ​ഞ്ച​സാ​ര, സോ​ഡാ​വെ​ള്ളം.

തയാറാക്കുന്നവിധം: നാ​ര​ങ്ങാ​നീ​രും പ​ഞ്ച​സാ​ര​യും ചേ​ർ​ത്തി​ള​ക്കി ആ​വ​ശ്യ​ത്തി​നു സോ​ഡാ​വെ​ള്ളം ചേ​ർ​ത്ത് ര​ണ്ടു ഗ്ലാ​സു​ക​ളി​ൽ ആ​ക്കി വി​ള​ന്പു​ക.

7. ഇ​രു​ന്പ​ൻ​പു​ളി

12 ഇ​രു​ന്പ​ൻ​പു​ളി പു​ഴു​ങ്ങി​യ​ത്, ഇ​ഞ്ചി അ​ര​ച്ച​ത് - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര - മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ണ്‍.

തയാറാക്കുന്നവിധം: പു​ളി ന​ല്ല​തു​പോ​ലെ ഉ​ട​ച്ച് അ​ല്പം വെ​ള്ളം ചേ​ർ​ത്ത് അ​രി​ച്ചെ​ടു​ക്കു​ക.ഇ​തി​ലേ​ക്ക് പ​ഞ്ച​സാ​ര​യും ഇ​ഞ്ചി​യും ചേ​ർ​ത്തി​ള​ക്കു​ക.ഓ​രോ ഗ്ലാ​സി​ലും മൂ​ന്നു ടേ​ബി​ൾ​സ്പൂ​ണ്‍ പു​ളി സ​ർ​ബ​ത്ത് ഒ​ഴി​ച്ച് ബാ​ക്കി ത​ണു​ത്ത വെ​ള്ള​വും ഐ​സും ചേ​ർ​ത്ത് വി​ള​ന്പാം.

8. ഇ​ള​നീ​ർ പാ​നീ​യം

ക​രി​ക്കി​ൻ വെ​ള്ളം - ര​ണ്ടു ക​പ്പ്, ചെ​റു​നാ​ര​ങ്ങാ നീ​ര് - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ണ്‍, വെ​ള്ളം - ഒ​രു​ക​പ്പ്, ഇ​ള​നീ​രെ​ടു​ത്ത​ത് ക​ഴി​ഞ്ഞ് അ​തി​ന​ക​ത്തെ ഇ​ളം​കാ​ന്പ് - ഒ​രു ക​പ്പ്.

തയാറാക്കുന്നവിധം: വെ​ള്ള​വും അ​ക​ത്തെ കാ​ന്പും​കൂ​ടി ബ്ലെ​ൻ​ഡ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് പ​ഞ്ച​സാ​ര​യും ചെ​റു​നാ​ര​ങ്ങ​യും ചേ​ർ​ത്തി​ള​ക്കു​ക.ഇ​ത് നാ​ലു ഗ്ലാ​സു​ക​ളി​ൽ ഒ​ഴി​ച്ച് ഐ​സ് ചേ​ർ​ത്ത് വി​ള​ന്പു​ക.

9. കാ​രാ​മെ​ൽ മി​ൽ​ക്ക് ഷേ​ക്ക്

പ​ഞ്ച​സാ​ര - മു​ക്കാ​ൽ ക​പ്പ്, പാ​ൽ - ര​ണ്ടു ഗ്ലാ​സ്, ചൂ​ടു​വെ​ള്ളം - അ​ര​ക്ക​പ്പ്.
തയാറാക്കുന്നവിധം: പ​ഞ്ച​സാ​ര ഒ​രു ചു​വ​ടു​ക​ട്ടി​യു​ള്ള പാ​നി​ൽ ഇ​ട്ട് ഗോ​ൾ​ഡ​ൻ നി​റം വ​രു​ന്ന​തു​വ​രെ ഇ​ള​ക്കു​ക.അ​ടു​പ്പ​ത്തു​നി​ന്നു മാ​റ്റി ഇ​തി​ലേ​ക്ക് ചൂ​ടു​വെ​ള്ളം ഒ​ഴി​ക്കു​ക. വീ​ണ്ടും അ​ടു​പ്പ​ത്തു​വ​ച്ച് പ​ഞ്ച​സാ​ര ഉ​രു​ക്കി​യെ​ടു​ക്കു​ക.ഇ​തി​ലേ​ക്ക് പാ​ലൊ​ഴി​ച്ച് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ന​ല്ല​തു​പോ​ലെ ത​ണു​പ്പി​ച്ച് ക​ഴി​ക്കാം.

10. ഐ​സ് ടീ​

ര​ണ്ടു - ടീ​ബാ​ഗ്സ്, ചെ​റു​നാ​ര​ങ്ങാ​നീ​ര് - ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, തേ​ൻ - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ണ്‍.
തയാറാക്കുന്നവിധം: ര​ണ്ടു ക​പ്പ് വെ​ള്ളം തി​ള​പ്പി​ച്ച് ര​ണ്ടു ടീ ​ബാ​ഗി​ലി​ട്ട് അ​ഞ്ചു മി​നി​ട്ട് ക​ഴി​ഞ്ഞ് ഇ​തെ​ടു​ത്ത് മാ​റ്റു​ക.ഇ​തി​ലേ​ക്ക് തേ​നും നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ ഐ​സ് ക​ട്ട​ക​ൾ ഇ​ട്ട് വി​ള​ന്പാം.