Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രകാശം പരത്തുന്ന പഞ്ചക്ഷതങ്ങൾ
ക്രൈസ്തവ ഭക്തചിത്രങ്ങൾ മാത്രം രചിച്ചു പ്രസിദ്ധനായിത്തീർന്ന ജർമൻ ചിത്രകാരനാണു മത്തിയാസ് ഗ്രുൺവാൾഡ് (1470-1528). അദ്ദേഹം വരച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായതു ഐസെൻ ഹെയിം ഓൾട്ടർ എന്ന പേരിലറിയപ്പെടുന്ന ചിത്രമാണ്. ഫ്രാൻസിന്റെ വടക്കുകിഴക്കായി കോൾമർ എന്ന പട്ടണത്തിനടുത്തുള്ള ഒരു സ്ഥലമാണു ഐസെൻഹെയിം. ജർമനിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്തുള്ള ഒരു ആശ്രമത്തിലാണു ഗ്രുൺവാൾഡ് തന്റെ മഹത്തായ ഈ കലാസൃഷ്ടിക്കു ജന്മം നൽകിയത്.
ഐസെൻഹെയിം ഓൾട്ടർ എന്ന പേരിലറിയപ്പെടുന്ന കലാസൃഷ്ടി ഒറ്റ ചിത്രമല്ല. അൾത്താരയുടെ മുകളിലായി പ്രതിഷ്ഠിക്കപ്പെട്ട ഈ കലാസൃഷ്ടിക്കു പന്ത്രണ്ടു പാനലുകളിലായി ഒൻപതു ചിത്രങ്ങളുണ്ട്. എന്നാൽ എല്ലാ പാനലുകളിലുമുള്ള ചിത്രങ്ങൾ ഒരേ സമയത്തു ദൃശ്യമല്ല. വിവിധ പാനലുകൾ വിടർത്തുന്നതനുസരിച്ചാണു വിവിധ ചിത്രങ്ങൾ കാഴ്ചക്കാർക്കു ദൃശ്യമാവുക.
1512 മുതൽ 1516 വരെയുള്ള വർഷങ്ങളിൽ വിരചിതമായ ഈ ചിത്രങ്ങൾ കോൾമറിലുള്ള മ്യൂസിയത്തിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ആദ്യ ദൃശ്യത്തിൽ മൂന്നു ചിത്രങ്ങളാണുള്ളത്. അവയിൽ മധ്യത്തിലുള്ള വലിയ ചിത്രം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ കുരിശുമരണമാണ്.
യേശു സഹിച്ച പീഡകൾ ശരിക്കും വ്യക്തമാകുന്ന രീതിയിലാണു ഗ്രുൺ വാൾഡ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഇരു സൈഡുകളിലുമുള്ള പാനലുകളിലുള്ളത് ഈജിപ്തിലെ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ചിത്രങ്ങളാണ്. ഈ മൂന്നു ചിത്രങ്ങളുടെയും അടിയിലായി യേശുവിനെ സംസ്കരിക്കുന്ന ചിത്രവും കാണാനാവും.
ഈ പാനലുകൾ അടങ്ങുന്ന ചിത്രങ്ങൾ ഇരുവശത്തേക്കും വിടർത്തിയാൽ രണ്ടാമത്തെ ദൃശ്യം കാണാനാവും. ഈ ദൃശ്യത്തിലും മൂന്നു ചിത്രങ്ങൾ ഉണ്ട്. അവയിൽ ആദ്യത്തേതു ഗബ്രിയേൽ ദൈവദൂതൻ പരിശുദ്ധ കന്യകാമറിയത്തെ യേശുവിന്റെ മനുഷ്യവതാരവാർത്ത അറിയിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തിൽ കാണുന്നതു കന്യകാമറിയവും ഉണ്ണിയേശുവും അവർക്കു വേണ്ടി ഗാനമാലപിക്കുന്ന മാലാഖാമാരുമാണ്.
എന്നാൽ മൂന്നാമത്തെ ചിത്രമാകട്ടെ യേശുവിന്റെ ഉത്ഥാനവും സ്വർഗാരോഹണവും ഒരുമിച്ച് അവതരിപ്പിക്കുന്നു. ഈ ചിത്രത്തിനു ചില പ്രത്യേകതകളുണ്ട്. അവയിലേക്കു കടക്കുന്നതിനു മുൻപായി ഈ ദൃശ്യത്തിനു പിന്നിലായിട്ടുള്ള മൂന്നാമത്തെ ദൃശ്യത്തെക്കൂടി സൂചിപ്പിക്കട്ടെ. ഈ ദൃശ്യത്തിൽ ഗ്രുൺ വാൾഡിന്റെ രണ്ടു ചിത്രങ്ങളോടൊപ്പം നിക്കിയാസ് ഹാഗനോർ എന്ന കലാകാരന്റെ ചില കൊത്തുപണികളും കാണാനാവും.
ഇനി യേശുവിന്റെ ഉത്ഥാനവും സ്വർഗാരോഹണവും ഒരേ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രത്യേകതകളിലേക്കു കടക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതു യേശു തന്റെ ചുറ്റിലുമായി അസാധാരണമായ പ്രകാശം പരത്തുന്ന രീതിയിലാണ് ഈ ചിത്രം ആവിഷ്കരിച്ചിരിക്കുന്നു എന്നതാണ്. മറ്റൊരു പ്രത്യേകത യേശുവിന്റെ പഞ്ചക്ഷതങ്ങളും പ്രകാശം പരത്തുന്നതു വ്യക്തമായി കാണിച്ചിരിക്കുന്നു എന്നുള്ളതാണ്. യേശുവിൽനിന്നു പ്രസരിക്കുന്ന ഈ പ്രകാശത്തിന്റെ ഫലമായി അന്ധകാരശക്തികളുടെ ദാസരായ പടയാളികൾ നിസഹായരായി തളർന്നു വീഴുന്നതായിട്ടാണു ചിത്രത്തിന്റെ അടിഭാഗത്തു കാണുക.
എന്താണു ഗ്രുൺ വാൾഡിന്റെ ഈ അമൂല്യ ചിത്രങ്ങൾ നൽകുന്ന സന്ദേശങ്ങൾ? യേശുവിന്റെ പീഡാനുഭവം അതിന്റെ തീവ്രതയിൽ അവതരിപ്പിച്ചുകൊണ്ട് അവിടുത്തെ സഹനത്തിന്റെ രക്ഷാകരമൂല്യമാണു ഗ്രുൺ വാൾഡ് നമ്മുടെ മുൻപിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതിനുശേഷം യേശുവിന്റെ ഉത്ഥാനവും സ്വർഗാരോഹണവും ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് അന്ധകാരശക്തികളുടെ മേലുള്ള യേശുവിന്റെ സന്പൂർണ വിജയവും ഗ്രുൺ വാൾഡ് നനമ്മെ ഓർമിപ്പിക്കുന്നു.
യേശുവിന്റെ ഉത്ഥാനം ലോകവ്യാപകമായി ഇന്ന് ആഘോഷിക്കുന്പോൾ നാം ഒരിക്കലും മറക്കരുതാത്ത ഒരു സന്ദേശമാണിത്. അന്ധകാരശക്തികൾ പല രീതിയിൽ ലോകമെന്പാടും തല ഉയർത്തിയേക്കാം. അതുവഴി അക്രമവും അനീതിയും മറ്റു കഷ്ടതകളും നമുക്കു സഹക്കേണ്ടി വന്നേക്കാം. എന്നാൽ അവയുടെ മേലുള്ള അന്തിമ വിജയം ഉത്ഥിതനായ യേശു നമുക്കു പ്രദാനം ചെയ്യും എന്നതാണ് ഈസ്റ്റർ നമുക്കു നൽകുന്ന മഹത്തായ ഒരു സന്ദേശം.
ഐസെൻ ഹെയിമിലെ ആശ്രമത്തിന്റെ അധികാരികൾ ഗ്രുൺ വാൾഡ് വരച്ച ചിത്രങ്ങൾ വേദന അനുഭവിക്കുന്ന രോഗികൾക്കു കാണിച്ചുകൊടുക്കുമായിരുന്നു. യേശുവിന്റെ സഹനത്തിന്റേതുപോലെ അവരുടെ സഹനത്തിനും രക്ഷാകര മൂല്യം ഉണ്ട് എന്ന് അനുസ്മരിപ്പിക്കുവാനായിരുന്നു അവർ അപ്രകാരം ചെയ്തത്. അതുവഴിയായി നിരവധി പേർക്ക് ആശ്വാസം ലഭിച്ചിരുന്നതായി ഗ്രുൺ വാൾഡിന്റെ ചിത്രങ്ങളുടെ ചരിത്രത്തിൽ നാം വായിക്കുന്നു.
യേശുവിന്റെ ഉത്ഥാനം അനുസ്മരിക്കുന്ന അവസരത്തിൽ നാം മറക്കരുതാത്ത ഒരു യാഥാർഥ്യമാണിത്. അതായത്, യേശുവിന്റെ സഹനത്തിന് എന്നതുപോലെ നമ്മുടെ സഹനത്തിനും രക്ഷാകര മൂല്യമുണ്ട് എന്ന വസ്തുത. യേശുവിന്റെ സഹനത്തോടു ചേർത്തുവച്ചുകൊണ്ടു നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ബുദ്ധിമുട്ടുകളും ക്ഷമാപൂർവം നേരിടുവാൻ നമുക്കു സാധിച്ചാൽ അവിടുത്തെ ഉത്ഥാനത്തിലെന്ന പോലെ ഈ ലോകജീവിതകാലത്ത് അവിടുന്നു നൽകുന്ന നവജീവിതത്തിനും ഉടമകളാകാൻ നമുക്കു സാധിക്കും. പ്രകാശം പ്രസരിപ്പിക്കുന്ന പഞ്ചക്ഷതങ്ങളാണ് ഉത്ഥിതനായ യേശുവിന്റേത്. നമ്മുടെ ക്ഷതങ്ങളും പ്രകാശം പരത്തുന്നവയായി മാറാൻ നമ്മുടെ ക്ഷതങ്ങൾ അവിടുത്തെ ക്ഷതങ്ങളോടു ചേർത്തുവയ്ക്കാം. എല്ലാവർക്കും ഈസ്റ്റർ മംഗളാശംസകൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്

ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top