Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
നഖം പൂത്താൽ


ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ​വ സ്പ​ർ​ശ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു​ണ്ട്. ന​ഖ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തു ഗ​ർ​ഭ​കാ​ല​ത്തെ ഒ​ന്പ​തി​നും ഇ​രു​പ​തി​നും ആ​ഴ്ച​ക​ൾ​ക്കി​ട​യി​ലാ​ണ്.

ന​ഖ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രോ​ഗ​മാ​ണു പൂ​പ്പ​ൽ​ബാ​ധ. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രെ​യാ​ണു കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​ത്. സ്ത്രീ​ക​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​യി പു​രു​ഷന്മാ​രി​ലാ​ണു പൂ​പ്പ​ൽ​ബാ​ധ കാ​ണു​ന്ന​ത്. കൈ​ക​ളി​ലേ​യും കാ​ലു​ക​ളി​ലേ​യും ന​ഖ​ങ്ങ​ളെ ബാ​ധി​ക്കാ​മെ​ങ്കി​ലും കൈ​വി​ര​ലു​ക​ളി​ലെ ന​ഖ​ങ്ങ​ളി​ലാ​ണു പൂ​പ്പ​ൽ​ബാ​ധ കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്.

പൂ​പ്പ​ൽ​ബാ​ധ​യ്ക്കു​ള്ള അ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ

1. സ്ഥി​ര​മാ​യി വെ​ള്ള​വു​മാ​യു​ള്ള സ​ന്പ​ർ​ക്കം (ഹോ​ട്ട​ൽ, കൂ​ൾ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ)
2. പ്ര​മേ​ഹ രോ​ഗം
3. ന​ഖ​ങ്ങ​ളി​ലു​ള്ള ക്ഷ​ത​ങ്ങ​ൾ
4. എ​ച്ച്ഐ​വി അ​ണു​ബാ​ധ
5. വാ​ർ​ധ​ക്യം
6. കൂ​ർ​ത്ത അ​ഗ്ര​മു​ള്ള ഷൂ​വി​ന്‍റെ
ഉ​പ​യോ​ഗം
7. അ​മി​ത വി​യ​ർ​പ്പ്
8. പു​ക​വ​ലി

ല​ക്ഷ​ണ​ങ്ങ​ൾ

ന​ഖ​ങ്ങ​ളെ ച​ർ​മ​വു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ക്യൂ​ട്ടി​ക്കി​ൾ എ​ന്ന ഭാ​ഗ​ത്തെ​യാ​ണ് അ​സു​ഖം ആ​ദ്യം ബാ​ധി​ക്കു​ന്ന​ത്. ക്യൂ​ട്ടി​ക്കി​ളി​നെ ന​ശി​പ്പി​ച്ച​ശേ​ഷം ന​ഖ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ക​യാ​യി.

പൂ​പ്പ​ൽ​ബാ​ധ ഉ​ണ്ടാ​വു​ന്ന​തോ​ടെ ന​ഖ​ങ്ങ​ളു​ടെ നി​റം മാ​റി​ത്തു​ട​ങ്ങു​ക​യാ​യി. ക​റു​പ്പ്, മ​ഞ്ഞ, വെ​ള്ള എ​ന്നീ നി​റ​ങ്ങ​ളി​ലേ​തെ​ങ്കി​ലും ഒ​ന്നി​ൽ ന​ഖ​ങ്ങ​ൾ കാ​ണ​പ്പെ​ടാം. ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ ന​ഖ​ങ്ങ​ളു​ടെ ക​ട്ടി കു​റ​യു​ക​യാ​ണെ​ങ്കി​ൽ മ​റ്റ​വ​സ​ര​ങ്ങ​ളി​ൽ പൂ​പ്പ​ൽ​ബാ​ധ ന​ഖ​ങ്ങ​ളു​ടെ ക​ട്ടി വ​ർ​ധി​പ്പി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ ന​ഖം പൊ​ടി​ഞ്ഞും കാ​ണ​പ്പെ​ടാ​റു​ണ്ട്. അ​വ​സാ​നം ന​ഖം അ​തി​ന്‍റെ അ​ടി​യി​ൽ ചേ​ർ​ന്നി​രി​ക്കു​ന്ന ഭാ​ഗ​ത്തി​ൽ​നി​ന്നും വേ​ർ​പെ​ട്ട് വ​രി​ക​യും ചെ​യ്യു​ന്നു.

ച​ർ​മ​ത്തി​നും ന​ഖ​ത്തി​നു​മി​ട​യി​ൽ വെ​ളു​ത്ത പൗ​ഡ​ർ​പോ​ലു​ള്ള പ​ദാ​ർ​ഥം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യാം. സാ​ധാ​ര​ണ​യാ​യി ഒ​ന്നോ​ര​ണ്ടോ ന​ഖ​ങ്ങ​ളെ മാ​ത്ര​മേ ഒ​രേ​സ​മ​യം പൂ​പ്പ​ൽ ബാ​ധി​ക്കു​ക​യു​ള്ളു.

രോ​ഗ​നി​ർ​ണ​യം
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു രോ​ഗ​നി​ർ​ണ​യം. ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ രോ​ഗ​നി​ർ​ണ​യം ഒ​രു കീ​റാ​മു​ട്ടി​യാ​വാ​റു​ണ്ട്.

അ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ അ​സു​ഖ​ബാ​ധി​ത​മാ​യ ന​ഖ​ത്തി​ന്‍റെ ഭാ​ഗം മൈ​ക്രോ​സ്കോ​പ്പി​ലൂ​ടെ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും. ന​ഖ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന സോ​റി​യാ​സ്, ലൈ​ക്ക​ണ്‍ പ്ലാ​ന​സ് എ​ന്നി​വ​യും ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ രീ​തി​യി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്.

ചി​കി​ത്സ

പൂ​പ്പ​ൽ ബാ​ധ​യ്ക്ക് നി​ര​വ​ധി മ​രു​ന്നു​ക​ൾ വി​പ​ണി​യി​ലു​ണ്ട്. എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ ഗു​ണ​വും ദോ​ഷ​വും ഉ​ണ്ട്. ന​ഖ​ത്തി​ൽ നെ​യി​ൽ​പോ​ളി​ഷ് പോ​ലെ പു​ര​ട്ടു​ന്ന നെ​യി​ൽ ലാ​ക്ക​റു​ക​ളും വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്.

ഉ​ള്ളി​ൽ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് മി​ക്ക​യ​വ​സ​ര​ങ്ങ​ളി​ലും ഗു​ണം​ചെ​യ്യാ​റ്.‌ ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം ’പ​ൾ​സ് തെ​റാ​പ്പി​യാ​ണ്’. 25 ശ​ത​മാ​നം രോ​ഗി​ക​ളി​ൽ ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​വാ​റി​ല്ല. കാ​ര​ണം താ​ഴെ​പ്പ​റ​യു​ന്ന​വ​യി​ൽ ഏ​തെ​ങ്കി​ലു​മാ​വാം.
1. തെ​റ്റാ​യ രോ​ഗ​നി​ർ​ണ​യം
2. തെ​റ്റാ​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം
3. മ​രു​ന്നു​ക​ൾ ത​മ്മി​ലു​ള്ള പ്ര​തി​പ്ര​വ​ർത്ത​നം
4. പ്ര​മേ​ഹ​രോ​ഗം
5. എ​ച്ച്ഐ​വി അ​ണു​ബാ​ധ
6. കൃ​ത്യ​മാ​യ കാ​ല​യ​ള​വി​ൽ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തു​മൂ​ലം
7. മ​രു​ന്നു​ക​ൾ​ക്കെ​തി​രേ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യെ​ടു​ക്കു​ന്ന​തു​മൂ​ലം.
8. വാ​ർ​ധ​ക്യം

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്,
മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ
ഫോ​ണ്‍: 04972 727828
തയാറാക്കിയത്: ടിജിബി
മൈഗ്രേനും ഭക്ഷണവും
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്രേ​ൻ എ​ന്നു ച​രി​ത്രം പ​റ​യു​ന്നു. ഹെ​മി
ജാതകത്തിൽ ആയുസ് 79 ഇപ്പോൾ 84
മ​ന​സു​കൊ​ണ്ടോ ശ​രീ​രം​കൊ​ണ്ടോ ആ​ത്മാ​വ് കൊ​ണ്ടോ ത​ട​യു​വാ​ൻ ആ​കാ​ത്ത അ​ദ​മ്യ​മ​ാ​യ ഒ​രു വി​കാ​രം, അ​താ​ണ് മ​ലയാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​ധു​വി​നു സി​നി​മ. കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വേ​ഷം ഉൗ​രി
മനസിന്‍റെ നിയന്ത്രണരേഖയിലൂടെ...
നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​മാ​ത്രം പാ​ടി​യ ച​രി​ത്ര​മു​ള്ള മ​ഹാ​ഗാ​യ​ക​ൻ മു​കേ​ഷ് അ​ന്നാ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​യു​ടെ ക​ഥാ​സ​ന്ദ​ർ​ഭ​ത്തി​നാ​യി പാ​ടി​യ​ത്. ആ ​ക​ഴി​വി​ന്‍റെ മു​ഴു​വ​ൻ ഭം​
ഒരു നാടകം., 65 വർഷം
നാ​ട​ക സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ വി​ല്യം ഷേ​ക്സ്പി​യ​റു​ടെ നാ​ട്ടി​ൽ ക​ഴി​ഞ്ഞ 65 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നാ​ട​ക​മാ​ണ് ദ ​മൗ​സ് ട്രാ​പ്.​ആം​ഗ​ലേ​യ സാ​ഹി​ത്യ​ത്തി​ൽ അ​പ​സ​ർ​പ്പ​ക
ഓർമയിൽ ആ ഈണം
ഇ​രു​പ​ത്തെ​ട്ടു വ​ർ​ഷം മു​ന്പാ​ണ്. ഓ​ണ​നാ​ളു​ക​ൾ വി​ളി​പ്പാ​ട​ക​ലെ​യു​ണ്ട്. എ​റ​ണാ​കു​ള​ത്തെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ സാ​ക്ഷാ​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ ഇ​രി​ക്കു​ന്നു. സ​മീ​പം നീ​ണ്ടു മെ​ലി​ഞ്ഞ ഒ​രു
ഓണം വരുന്പോൾ പ്ര​മേ​ഹ​വും ബി​പി​യും ഉ​ള​ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്
ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു
ഇന്നൊരുങ്ങാം... നാളെയാണ് ഓണസദ്യ
ഇ​താ വ​ന്നെ​ത്തി ഒ​രു പൊ​ന്നോ​ണം. അ​തി​ന് ഓ​ണ​ക്കോ​ടി മാ​ത്രം പോ​രാ, ഒ​രു കെ​ങ്കേ​മം ഓ​ണ​സ​ദ്യ​കൂ​ടി വേ​ണം. ഈ ​വി​ഭ​വ​ങ്ങ​ൾ എ​ല്ലാം ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കൂ.

ഓ​ല​ൻ

കു​ന്
ജീ​വി​തം പാ​ടു​ന്പോ​ൾ...
പാ​ട്ടൊ​രു​ക്ക​ത്തി​നു​ശേ​ഷം അ​വ​ർ നേ​രേ പോ​കു​ന്ന​ത് റെ​യി​ൽ​വേ, മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്. എ​ഴു​തി, ഈ​ണ​മി​ട്ടു പാ​ടി​യ ക്ഷീ​ണം​തീ​ർ​ക്കാ​ൻ എ​ങ്ങോ​ട്ടും യാ​ത്ര​പോ​കാ​ന​ല്ല. ആ ​പാ​ട്ടു
മുഖക്കുരുക്കുരുക്ക്...അറിയേണ്ടതെല്ലാം
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഗ്ര​
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്ത്‍ ? എന്തിന് ‍?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​
ഈത്തപ്പഴം മുതൽ ബൂന്തിവരെ
ഈ​ത്ത​പ്പ​ഴ പാ​ൽ​പാ​യ​സം

പാ​ൽ​ഒ​രു ലി​റ്റ​ർ, ഈ​ത്ത​പ്പ​ഴം അ​രി​ഞ്ഞ​ത്​അ​ര​ക​പ്പ്, പു​ഴു​ക്ക​ല​രി​ഒ​രു ക​പ്പ്, നെ​യ്യ് 3 ടേ​ബി​ൾ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര​ര​ണ്ടു​ക​പ്പ്, അ​ണ്ടി​പ്പ​രി​പ്പും മ
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ കു​ട്ടി​ക​ളെ​യെ​ന്ന​പോ​ലെ അ​വ​രു​ടെ മാ
പാട്ടിന്‍റെ തേ​ൻ​ക​ണം ത​ന്നു മ​റ​ഞ്ഞ​വ​ർ
ഒ​രേ​യൊ​രു റ​ഫി സാ​ബി​ന്‍റെ സു​ന്ദ​ര ഗാ​ന​ഗോ​പു​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​ക്കാ​ണു​ക​യാ​യി​രു​ന്നു ലോ​ക​മെ​ന്പാ​ടു​മു​ള്ള സം​ഗീ​ത​പ്രേ​മി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ. അ​ല്ല, എ​ന്നു​മു​ള്ള ശീ​ല​മാ​ണ്
മാറുന്ന ജീവിതശൈലിയും കാൻസറും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ പേ​ടി​പ്പെ​ടു​ത്തു​ന്ന തോ
സൂ​പ്പ് ; മെക്സിക്കൻ ഫ്രഞ്ച്, മത്തങ്ങ, ബീറ്റ് റൂട്ട്
മെ​ക്സി​ക്ക​ൻ സൂ​പ്പ്
ചി​ക്ക​ൻ സോ​സേ​ജ് 3 എ​ണ്ണം, സ​വോ​ള അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ര​ണ്ടെ​ണ്ണം, വെ​ള്ളം നാ​ലു​ക​പ്പ്, ത​ക്കാ​ളി സോ​സ് ഒ​രു ക​പ്പ്, പു​ഴു​ങ്ങി​യ രാ​
മോണയ്ക്കെന്താ ഹൃദയത്തിൽ കാര്യം?
മോ​ണ​രോ​ഗ​വും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ‍?

മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മോ​ണ​രോ​ഗ​ങ്ങ​ൾ ഉ
സൂ​പ്പ് വി​ഭ​വ​ങ്ങ​ൾ
വെ​ജി​റ്റ​ബി​ൾ സൂ​പ്പ്

കാ​ബേ​ജ് അ​രി​ഞ്ഞ​ത് ഒ​രു ക​പ്പ്, സ​വാ​ള അ​രി​ഞ്ഞ​ത് ഒ​ന്ന്, കാ​ര​റ്റ് അ​രി​ഞ്ഞ​ത് ഒ​ന്ന്, ത​ക്കാ​ളി നീ​ള​ത്തി​ൽ സ്ലൈ​സ് ആ​ക്കി​യ​ത് മൂ​ന്നെ​ണ്ണം, ഉ​പ്പ്, കു​രു​മ
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ചി​കി​ത്സ​യും കേ​ര​ള​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​കാ​ലാ​വ​സ്ഥ​യി​ൽ അ​ഗ്
കാട്ടുകള്ളന്മാരെ തുരത്താൻ ശ്വാനസേന
തേ​ക്ക​ടി വ​ന​ത്തി​ൽ ച​ന്ദ​ന​മ​രം മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ തേ​നി​ക്കാ​ര​ൻ ഞൊ​ണ്ടി​പ്പാ​ണ്ടി​യെ അ​ക​ത്താ​ക്കി​യ​ത് വ​നം വ​കു​പ്പി​ന്‍റെ സ്വ​ന്തം നാ​യ​ക​ളാ​യ ജൂ​ലി​യും ജ​നി​യും ചേ​ർ​ന്നാ​ണ്.
വെ
അടിമുടി സംഗീതം!
ഒ​രി​ന്ത്യ​ൻ വ​യ​ലി​നി​സ്റ്റ് പാ​ശ്ചാ​ത്യ​സം​ഗീ​തം വാ​യി​ക്കു​ന്ന​തു​കേ​ട്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സം​ഗീ​ത​പ്ര​തി​ഭ​ക​ൾ വി​സ്മ​യി​ച്ചു​നി​ൽ​ക്കു​ക! അ​ത്ര കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യം. ആ ​വ​യ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; സന്ധിവാതവുമായി കൊതുകു പട
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​യി​രി​ക്കു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​
മൈ നെയിം ഈസ് ആന്തണി ഗോണ്‍സാൽവസ്!
പാട്ടിൻറെ വരികൾ കിട്ടുന്നു, സംഗീതസംവിധായകൻ അതിനുപറ്റിയൊരു ഈണമുണ്ടാക്കുന്നു. പിന്നെ ഓരോ ഉപകരണസംഗീതജ്ഞരും ആ മെലഡിയിൽ ഒപ്പംചേരുന്നു. മുപ്പതുകളിലും നാല്പതുകളിലും പങ്കജ് മല്ലിക്കിനെയും ആർ.സി ബെഹ്ലിനെയും
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ?
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണ് രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത
ആരോഗ്യം: പനിക്കാലത്തെ ഓഫീസുകൾ
* വൈ​റ​ൽ പ​നി​യും ജ​ല​ദോ​ഷ​വും ഉ​ള​ള​വ​ർ അ​തു മാ​റു​ന്ന​തു​വ​രെ വീട്ടിൽ വി​ശ്ര​മി​ക്കു​ക. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള​ള ആ​ദ്യ​ത്തെ വ​ഴി അ​താ​ണ്. പ്ര​ത്യ​കി​ച്ചും ചി​ക്ക​ൻ​പ
ഒ​രി​ക്ക​ൽ​മാ​ത്രം സം​ഭ​വി​ക്കു​ന്ന അദ്ഭു​തം
ഒ​രാ​യു​ഷ്കാ​ല​ത്തെ മു​ഴു​വ​ൻ മ​ഴ​യു​മു​ണ്ടെ​ങ്കി​ലേ ആ​ത്മാ​വ് അ​ല്പ​മെ​ങ്കി​ലും ത​ണു​ത്തു നി​ൽ​ക്കൂ എ​ന്നു പ​റ​യാ​റു​ണ്ട്. പ്ര​ണ​യ​ഹ​ർ​ഷം മാ​ത്ര​മ​ല്ല, പെ​രു​മ​ഴ​യി​ൽ വി​ര​ഹ​വും മ​ര​ണ​വും പെ​യ്തി​റ​ങ
മെറ്റബോളിക് സിൻഡ്രം
ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം, ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് നി​ല, ന​ല്ല കൊ​ളസ്ട്രോളി െന്‍റ ( എ​ച്ച്ഡി​എ​ൽ) അ​ള​വി​ലു​ള​ള കു​റ​വ് തു​ട​ങ്ങി ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ ഒ​രു കൂട്ടം ​റി​സ്ക് ഘ​ട​ക​ങ്
വിശ്വാസപൂർവ്വം പി.റ്റി. കുഞ്ഞുമുഹമ്മദ്
സ്വ​ന്തം സി​നി​മാ സ​ങ്ക​ല്പ​ങ്ങ​ളു​ടെ മ​ണ്ണി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ കാ​ല​ത്തി​ന​നു​സ​രി​ച്ചു മാ​റാ​ൻ ശ്ര​മി​ക്കു​ന്ന ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് പി.റ്റി. കു​ഞ്ഞു​മു​ഹ​മ്മ​ദ്. ജ​യ​കൃ​ഷ്ണ​ൻ കാ​വി​ലി​ന്
പാ​ട്ടി​ലേ​ക്കു പെ​യ്ത മ​ഴ
മ​ഴ​ക്കാ​ല​മെ​ത്തി​യി​ട്ടും അ​ക്കൊ​ല്ലം ബോം​ബെ​യി​ൽ മ​ഴ കു​റ​വാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ ചാ​റി​യും ഒ​ളി​ച്ചും പി​ണ​ങ്ങി​നി​ന്ന മ​ഴ പി​ന്നെ​യൊ​രു വ​ര​വു​വ​ന്നു. ഏ​താ​ണ്ട് ര​ണ്ടു​ദി​വ​സം തോ​രാ​തെ പ
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. ഇ​ന്ന് മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ര
വൃ​ക്ക​ക​ളെ സം​ര​ക്ഷി​ച്ചാൽ വൃ​ക്ക​ക​ൾ നി​ങ്ങ​ളെ സം​ര​ക്ഷി​ക്കും
കേ​ര​ളത്തി​ലെ പ്ര​മു​ഖ നെ​ഫ്രോ​ള​ജി​സ്റ്റും തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഫ​സ​റും നെ​ഫ്രോ​ള​ജി ചീ​ഫു​മാ​യ ഡോ. ​ജ​യ​ന്ത് തോ​മ​സു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ നി​ന്ന്.
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.