Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
പ്രമേഹബാധിതരുടെ ഭക്ഷണക്രമം; ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം


ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു മി​നി​റ്റി​ന​കം തീ​യി​ൽ​നി​ന്നും മാ​റ്റു​ക​യും വേ​ണം. ര​ണ്ടു മി​നി​റ്റി​ൽ കൂ​ടു​ത​ൽ തി​ള​പ്പി​ച്ചാ​ൽ അ​തിലെ അ​മൂ​ല്യ​മാ​യ നാ​രു​ക​ൾ ന​ശി​ച്ചു​പോ​കും. അ​ത് ക​ഞ്ഞി​ക്കു തു​ല്യ​മാ​ണ്, ജി​ഐ കൂ​ടു​ത​ലും. വെ​ന്തു കു​ഴ​ഞ്ഞാ​ൽ പെട്ടെന്നു ദ​ഹി​ച്ച്, പെ​ട്ടെന്ന് ആ​ഗി​ര​ണം ചെ​യ്ത് ര​ക്ത​ത്തി​ലെ ഷു​ഗ​ർ​നി​ല പെ​ട്ടെന്നുയരും. അ​തു​കൊ​ണ്ടു​ത​ന്നെ ചോ​റും പ​ല​ത​വ​ണ തി​ള​പ്പി​ച്ചൂ​റ്റി പ​ശ​പ്പ​രു​വ​ത്തി​ലാ​ക്ക​രു​ത്.

* പ​ഴ​വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കു​ന്പോ​ൾ അ​തിന്‍റെ നാ​രു​ക​ളു​ള​ള മാം​സ​ള​ഭാ​ഗം സ​ഹി​തം വേ​ണം വി​ഴു​ങ്ങാ​ൻ. അ​താ​യ​ത് ഓ​റ​ഞ്ചും മ​റ്റും ക​ഴി​ക്കു​ന്പോ​ൾ അ​തിന്‍റെ നീ​ര് മാ​ത്രം ഇ​റ​ക്കി അ​വ​സാ​നം നാ​രും മ​റ്റും ച​വ​ച്ചു​തു​പ്പു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നാ​രു​ക​ളു​ള​ള മാം​സ​ള​ഭാ​ഗ​മി​ല്ലാ​ത്ത ജ്യൂ​സു​ക​ൾ നി​ഷി​ദ്ധ​മാ​ണ്. ജി​ഐ കൂ​ടു​ത​ലാ​ണെ​ന്നതാ​ണ​തി​നു കാ​ര​ണം. പ​ഴ​വ​ർ​ഗ​ങ്ങ​ൾ വേ​വി​ക്കു​ക​യോ ആ​വി​ക്കു വ​യ്ക്കു​ക​യോ ചെ​യ്താ​ൽ അ​തിലെ വി​റ്റാ​മി​നു​ക​ളും നാ​രു​ക​ളും ന​ഷ്ട​പ്പെ​ടു​മെ​ന്നു മാ​ത്ര​മ​ല്ല, ജി​ഐ 100 ആ​യി മാ​റ്റ​പ്പെ​ടു​ക​യും ചെ​യ്യും. പ​ച്ച​യാ​യാ​ലും പ​ഴു​ത്ത​താ​യാ​ലും ഏ​ത്ത​ക്കായ പു​ഴു​ങ്ങി​ക്ക​ഴി​ക്കു​ന്ന​തിന്‍റെ ദോ​ഷ​മി​താ​ണ്.

* ഒ​രു കു​ക്കും​ബ​ർ അ​ല്ലെ​ങ്കി​ൽ വെ​ള്ള​രി, ഒ​രു കാ​ര​റ്റ്, ഒ​രു ത​ക്കാ​ളി, 10 കോ​വ​യ്ക്ക, ഒ​രു സ​വാ​ള (അ​സി​ഡി​റ്റി​യു​ള്ള​വ​ർ സ​വാ​ള ഒ​ഴി​വാ​ക്കു​ക) ഇ​വ അ​രി​ഞ്ഞ് പാ​ക​ത്തി​ന് ഉ​പ്പും നാ​ര​ങ്ങാ​നീ​രോ നെ​യ്യ് മാ​റ്റി​യ തൈ​രോ ചേ​ർ​ത്ത് ചോ​റു ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മ​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​ണ്. വേ​വി​ക്കു​ന്പോ​ൾ പ​ച്ച​ക്ക​റി​ക​ളു​ടെ നാ​രു​ക​ൾ ധാ​രാ​ള​മാ​യി ന​ശി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് സാ​ല​ഡ് തീ​ർ​ച്ച​യാ​യും ക​ഴി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. കാ​ര​റ്റ് ചെ​റി​യ അ​ള​വി​ൽ സാ​ല​ഡി​ൽ ചേ​ർ​ക്കാ​മെ​ങ്കി​ലും വേ​വി​ച്ച കാ​ര​റ്റിന്‍റെ ജി​ഐ 100 ആ​യ​തു​കൊ​ണ്ട് തീ​രെ ഒ​ഴി​വാ​ക്കു​ക.

* ക​പ്പ, ചേ​ന്പ്, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​വ​യു​ടെ ജി​ഐ ഏ​താ​ണ്ട് 100 ആ​യ​തി​നാ​ൽ ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്. നി​ങ്ങ​ൾ​ക്കു കൊ​തി​യു​ണ്ടെ​ങ്കി​ൽ മി​ത​മാ​യ അ​ള​വി​ൽ അ​വ ക​ഴി​ക്കാ​ൻ മാ​ർ​ഗ​മു​ണ്ട്. ഇ​വ ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് ഒ​രു പാ​ത്രം സ​ലാ​ഡ് ക​ഴി​ക്കു​ക. സ​ലാ​ഡിന്‍റെ ജി​ഐ 30ൽ ​താ​ഴെ​യാ​യ​തി​നാ​ൽ ക​പ്പ​യു​ടെ ജി​ഐ 50 65 ആ​യി താ​ഴു​ന്നു.

വിവരങ്ങൾ: ഡോ.യു. രാജേന്ദ്രൻ, ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ & ഡയബറ്റോളജിസ്റ്റ്, റാന്നി, പത്തനംതിട്ട.
മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​യു​ന്നു​ണ്ടോ? അ​വ​ഗ​ണി​ക്കരു​ത്
പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ലിം​ഗ​ഭേ​ദമെ​ന്യേ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​യു​ക എ​ന്ന​ത്. ഒ​രു നാ​ണ​യ​ത്തിന്‍റെ വ​ലി​പ്പ​ത്തി​ൽ ശ​രീ​ര​ത്തി​ൽ​നി​ന്ന് രോ​മം കൊ​ഴ
തായ്‌വാൻ സ്റ്റൈൽ ക്രിസ്മസ് രുചി
വഴറ്റിയ ചെമ്മീനും കശുവണ്ടിയും

ഒ​രു ക​പ്പ് വൃ​ത്തി​യാ​ക്കി​യ ചെ​റി​യ ചെ​മ്മീ​ൻ, ക​ശു​വ​ണ്ടി അ​ര ക​പ്പ്, ഉ​ള്ളി​യി​ല അ​രി​ഞ്ഞ​ത് അ​ര ക​പ്പ്, എ​ണ്ണ അ​ര ക​പ്പ്, കോ​റ​ൻ സ്റ്റാ​ർ​ച്ച് ഒ​രു
സ്റ്റാന്പുകൾക്കുമുണ്ട് കഥ പറയാൻ
സ്റ്റാന്പുകൾ ചരിത്രമാണ്. അതു സംസ്കാരമാണ്. കൗതുകവും വിനോദവുമാണ്. ഫാ. ജോസഫ് ഉപ്പൻമാക്കലിന് തപസ്യകൂടിയാണത്. 30 വർഷമായി തുടരുന്ന സപര്യ. കിട്ടുന്ന സ്റ്റാന്പുകളെല്ലാം വാരിക്കൂട്ടി സൂക്ഷിക്കുന്നതു സ്റ്റാന
ഹൃദയമേ.., ധൈര്യമായിരിക്കുക
പ​തി​നൊ​ന്നു വ​ർ​ഷം മു​ന്പാ​ണ്. മ​ന്നാ ഡേ, ​ഖ​യ്യാം, മ​ഹേ​ന്ദ്ര ക​പൂ​ർ, ഗു​ൽ​സാ​ർ, ജാ​വേ​ദ് അ​ക്ത​ർ എ​ന്നീ മ​ഹാ​ര​ഥന്മാ​ർ ചേ​ർ​ന്ന് അ​ന്നൊ​രു വ​ലി​യ ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഹി​ന്ദി സി​നി​മാ ച​രി​ത
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണു മി​നി​യേ​ഴ്സ് ഡി​സീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന, ചെ​വി​യു​ടെ ബാ​ല​ൻ​സ് ത​ക​രാ​റു​കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ല​ക​റ​ക്കം. ചെ​വി​യി​ൽ മ​
ഇ​നി​യെ​ന്തി​ന് ടെ​ൻ​ഷ​ൻ?
ടെൻഷൻ എന്ന വാക്ക് മലയാളി ഉപയോഗിച്ചു തുടങ്ങിയിട്ട് കുറെ കാലമായി. മാ​റി​വ​രു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലെ അ​ര​ക്ഷി​താ​വ​സ്ഥ, കു​ടും​ബ​ങ്ങ​ളി​ലെ​യു
ബംഗാളിയുടെ രസഗുള
കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ, കോ​ട്ട​യം കൊ​ഴു​ക്കൊ​ട്ട, രാ​മ​ശേ​രി ഇ​ഡ്ഡ​ലി തു​ട​ങ്ങി നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ. ഈ ​രു​ചി​ക്കൂ​ട്ടു​ക​ളു​ടെ കൈ​വ​ശാ​വ​കാ​ശം ഇ​ത​ര ദേ​ശ​ക്കാ​ർ ഉ​ന്ന​യി​ച്ചാ​ൽ സ​മ്മ​തി​ച
താ​ച്ച​ർ അ​ടു​ത്ത സു​ഹൃ​ത്ത്
ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​ത​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ർ​ഗ​ര​റ്റ് താ​ച്ച​റും ഇ​ന്ദി​രാ ഗാ​ന്ധി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.1976 ലാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക
ഇന്ദിര: അലാഹാബാദ് മുതൽ ശക്തിസ്ഥൽ വരെ
ന​വം​ബ​ർ 19, 1917: അ​ലാ​ഹാ​ബാ​ദി​ലെ കാ​ഷ്മീ​ർ പ​ണ്ഡി​റ്റ് കു​ടും​ബ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ക​മ​ല നെ​ഹ്റു​വി​ന്‍റെ​യും മ​ക​ളാ​യി ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി എ​ന്ന ഇ​ന്ദി​രാ ഗാ​ന്ധി ജ​നി
വെറുതെ ഇരിക്കരുത് പാദം വിണ്ടുകീറിയാൽ
സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ഈ ​രോ​ഗം കു​ട്ടി​ക​ളി​ലും ക​ണ്ടു​വ​രാ​റു​ണ്ട്. പാ​ദം വി​ണ്ടു​കീ​റി​യ​തു മൂ​ല​മു​ള്ള വേ​ദ​ന​കാ​ര​ണം
മുംബൈയെ വരച്ചവരയിൽ നിർത്തും മലയാളി ജനസേവക് സംഘ്പരിവാർ!
മും​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ കാ​ല​മാ​യാ​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ കാ​ഴ്ച​യു​ണ്ട്. ഏ​തു നാ​ട്ടി​ലും അ​നു​ക​രി​ക്കാ​വു​ന്ന മാ​തൃ​ക. ഏ​തു മ​ത​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യാ​ലും
ക്രിസ്റ്റ്യൻ ബെയ്‌ലിന്‍റെ പകർന്നാട്ടങ്ങൾ
ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച ബാ​ക്ക്സീ​റ്റ് എ​ന്ന സി​നി​മ​യാ​ണ് ഇ​പ്പോ​ൾ പ​ടി​ഞ്ഞാ​റ​ൻ സി​നി​മാ​ലോ​ക​ത്തി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യം. അ​മേ​രി​ക്ക​യു​ടെ 46ാമ​ത്തെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യ ഡി​ക്ക് ഷെയ്നി​യു​ടെ
ഹാവൂ, പല്ലുവേദന സഹിക്കാൻ വയ്യേ...വില്ലൻ ആധുനിക ഭക്ഷണരീതി
ഭ​ക്ഷ​ണ​രീ​തി​ക​ളു​മാ​യി വ​ള​രെ ബ​ന്ധമുള്ള രോ​ഗാ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ദ​ന്ത​ക്ഷ​യം. ആ​ധു​നി​ക ഭ​ക്ഷ​ണ​ശൈലിയിൽ പല്ലുകളിൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന വിഭവങ്ങൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ ദ​ന്ത​ക്ഷ​യ​സാ​
നി​ലാ​വി​ല​ലി​ഞ്ഞ ജീ​വ​രാ​ഗ​ങ്ങ​ൾ
ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം എ​ന്ന പാ​ട്ട് വെ​റു​തെ​യൊ​ന്നു മൂ​ളി​നോ​ക്കൂ. ശ്രീ​കു​മാ​ര​ൻ ത​ന്പി​യും ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​യും ചേ​ർ​ന്നൊ​രു​ക്കി​യ ഗാ​ന​ജ്യോ​ത്സ്ന​യാ​ണ​ത്. യേ​ശ
ഒഴിവാക്കരുത് ഏത്തപ്പഴം
ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

ഹൃദയാരോഗ്യത്തിനു ഗു​ണ​ക​ര​മാ​ണ് ഏ​ത്ത​പ്പ​ഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന
പഠിച്ചും പഠിപ്പിച്ചും അവരു വിതച്ചു അവരു കൊയ്തു 100 മേനി
മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ക​ലാ​ല​യ സ്വ​പ്ന​ങ്ങ​ളാ​ണ് തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജി​നെ നെ​ൽ​കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. വി​ത​ച്ച​തും പ​ണി​യെ​ടു​ത്ത​തും കൊ​യ്ത​തും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥ
കേശപരിചരണം ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഡോ.​റി​ജു​ല കെ.​പി
BHMS PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673
ഫോൺ 9400447235


നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍
ലോകമലയാളിയുടെ സ്വന്തം പത്രം
മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ത്ര​വും സ​മ്മാ​നി​ച്ചു എ​ന്ന​ത് ഒ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക
ഗൃഹാതുരസ്മരണകളുമായി ചെ​മ​ന്ന പെ​ട്ടി
ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഓ​ർ​മ​ക​ളി​ൽ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ളു​മാ​യി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം. ഇ​ന്ത്യ​യി​ലെ ത​പാ​ൽ വ​കു​പ്പി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വു​മാ​യി പു​റ
മധുരഗീതങ്ങൾക്കൊപ്പം മധു "ഡോക്ടറാ'യി
അന്ന്, തേങ്ങലുകൾക്കിടയിലിരുന്ന് ആ പതിമൂന്നുകാരൻ ഒരുകാര്യം മനസിലുറപ്പിച്ചു പഠിച്ചു വലുതാകുന്പോൾ ഡോക്ടറാകണം.. ഹൃദയചികിത്സാ വിദഗ്ധൻ... അച്ഛനെ അകാലത്തിൽ തട്ടിയെടുത്ത ഹൃദ്രോഗത്തെ പൊരുതിത്തോൽപ്പിക്കണം.
പ്ര​തി​രോ​ധി​ക്കാ​ൻ വ​ഴി​ക​ളു​ണ്ട്
രോ​ഗം വ​രാ​തെ നോ​ക്കു​ക, പ​ര​മ​മാ​യി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​ദ്യ​മി​ക്കു​ക, ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു സാ​ധ്യ​മാ​ണ്. ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ, അ​ർ​ബു​ദം, പ്ര​മേ​ഹം, ശ്വാ
മൈഗ്രേൻ: ഭക്ഷണത്തിൽ കാര്യമുണ്ട്
മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​ന് ഉ​ത്തേ​ജ​ന​ഘ​ട​ക​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ:
(കഴിഞ്ഞ ലക്കം തുടർച്ച)

തൈ​റ​മീ​നും ഫി​നൈ​ൽ ഈ​തൈ​ൽ അ​മീ​നും അ​ട​ങ്ങു​ന്ന​വ
(ചോ​ക്ലേ​റ്റ്, ചീ​സ്, ക​ട
മൈഗ്രേനും ഭക്ഷണവും
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്രേ​ൻ എ​ന്നു ച​രി​ത്രം പ​റ​യു​ന്നു. ഹെ​മി
ജാതകത്തിൽ ആയുസ് 79 ഇപ്പോൾ 84
മ​ന​സു​കൊ​ണ്ടോ ശ​രീ​രം​കൊ​ണ്ടോ ആ​ത്മാ​വ് കൊ​ണ്ടോ ത​ട​യു​വാ​ൻ ആ​കാ​ത്ത അ​ദ​മ്യ​മ​ാ​യ ഒ​രു വി​കാ​രം, അ​താ​ണ് മ​ലയാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​ധു​വി​നു സി​നി​മ. കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വേ​ഷം ഉൗ​രി
മനസിന്‍റെ നിയന്ത്രണരേഖയിലൂടെ...
നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​മാ​ത്രം പാ​ടി​യ ച​രി​ത്ര​മു​ള്ള മ​ഹാ​ഗാ​യ​ക​ൻ മു​കേ​ഷ് അ​ന്നാ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​യു​ടെ ക​ഥാ​സ​ന്ദ​ർ​ഭ​ത്തി​നാ​യി പാ​ടി​യ​ത്. ആ ​ക​ഴി​വി​ന്‍റെ മു​ഴു​വ​ൻ ഭം​
ഒരു നാടകം., 65 വർഷം
നാ​ട​ക സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ വി​ല്യം ഷേ​ക്സ്പി​യ​റു​ടെ നാ​ട്ടി​ൽ ക​ഴി​ഞ്ഞ 65 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നാ​ട​ക​മാ​ണ് ദ ​മൗ​സ് ട്രാ​പ്.​ആം​ഗ​ലേ​യ സാ​ഹി​ത്യ​ത്തി​ൽ അ​പ​സ​ർ​പ്പ​ക
നഖം പൂത്താൽ
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ​വ സ്പ​ർ​ശ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു​
ഓർമയിൽ ആ ഈണം
ഇ​രു​പ​ത്തെ​ട്ടു വ​ർ​ഷം മു​ന്പാ​ണ്. ഓ​ണ​നാ​ളു​ക​ൾ വി​ളി​പ്പാ​ട​ക​ലെ​യു​ണ്ട്. എ​റ​ണാ​കു​ള​ത്തെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ സാ​ക്ഷാ​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ ഇ​രി​ക്കു​ന്നു. സ​മീ​പം നീ​ണ്ടു മെ​ലി​ഞ്ഞ ഒ​രു
ഓണം വരുന്പോൾ പ്ര​മേ​ഹ​വും ബി​പി​യും ഉ​ള​ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്
ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു
ഇന്നൊരുങ്ങാം... നാളെയാണ് ഓണസദ്യ
ഇ​താ വ​ന്നെ​ത്തി ഒ​രു പൊ​ന്നോ​ണം. അ​തി​ന് ഓ​ണ​ക്കോ​ടി മാ​ത്രം പോ​രാ, ഒ​രു കെ​ങ്കേ​മം ഓ​ണ​സ​ദ്യ​കൂ​ടി വേ​ണം. ഈ ​വി​ഭ​വ​ങ്ങ​ൾ എ​ല്ലാം ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കൂ.

ഓ​ല​ൻ

കു​ന്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.