Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
പ്രാർഥനയും സാന്ത്വനവുമാകുന്ന പാട്ട്


ഓ​ഖി വീ​ശി​യെ​റി​ഞ്ഞു​പോ​യ ക​ടു​ത്ത സ​ങ്ക​ട​ങ്ങ​ൾ​ക്കും ദു​രി​ത​ങ്ങ​ൾ​ക്കും അ​റു​തി​യാ​യി​ട്ടി​ല്ല. കൊ​ടു​ങ്കാ​റ്റി​നെ ഇ​ളം​കാ​റ്റു​കൊ​ണ്ട് എ​തി​രി​ടു​ക​വ​യ്യെ​ന്നു​റ​പ്പ്. എ​ന്നാ​ൽ അ​ങ്ങ​ക​ലെ വി​യ​ന്ന​യി​ൽ ഒ​രു മ​ല​യാ​ളി വൈ​ദി​ക​ൻ ഇ​ളം​കാ​റ്റു​പോ​ലു​ള്ള സം​ഗീ​തം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ കാ​റ്റു​ത​ക​ർ​ത്ത ക​ട​ലോ​ര​ത്തി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ജ​നു​വ​രി​യി​ൽ അ​വി​ടെ​യൊ​രു സം​ഗീ​ത​വി​രു​ന്നൊ​രു​ങ്ങും. അ​തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മ​ര​ണ​വും ദു​രി​ത​വും വീ​ശി​യ ക​ട​ലോ​ര​വാ​സി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തും. ക​ല​ക​ൾ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ലാ​ണ് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​താ​ക​ട്ടെ, അ​ത്ര​യെ​ങ്കി​ലും പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യു​ടെ, സാ​ന്ത്വ​ന​ത്തി​ന്‍റെ ശ്രു​തി​പ്പെ​ട്ടി തു​റ​ക്കു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന​മേ​ഖ​ല കേ​ര​ള​മ​ല്ലെ​ങ്കി​ലും ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ പാ​ട്ടി​ഷ്ട​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു സു​പ​രി​ചി​ത​നാ​ണ്. അ​ദ്ദേ​ഹം പാ​ടി​യ ഒ​രു പാ​ട്ട് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ർ കേ​ട്ട ച​രി​ത്ര​മു​ണ്ട്. അ​ല്ല, കേ​ട്ട ച​രി​ത്ര​മ​ല്ല, കേ​ൾ​ക്കു​ന്ന വ​ർ​ത്ത​മാ​നം. ആ ​ക​ഥ​യി​ലേ​ക്കു വ​രാം.

വി​ണ്ണി​ന്‍റെ വ​ര​ദാ​നം

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27ന് ​ഫാ. വി​ൽ​സ​ന്‍റെ സ​ഹോ​ദ​രി മു​ത്തെ​ന്ന വി​ന്നി​യു​ടെ മ​ന​സ്സ​മ​ത​ച്ച​ട​ങ്ങാ​യി​രു​ന്നു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ചെ​റി​യൊ​രു ഗാ​ന​മേ​ള​യും ഒ​രു​ക്കി​. ഗാ​യ​ക​ർ ഒ​ട്ടേ​റെ​പ്പേ​രു​ണ്ട് അ​ച്ച​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി. വേ​ദി​യി​ൽ അ​ച്ച​ൻ ഒ​രു പാ​ട്ടു​പാ​ട​ണ​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും നി​ർ​ബ​ന്ധം. അ​ദ്ദേ​ഹം ന​ന്നാ​യി പാ​ടു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. ച​ട​ങ്ങി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും അ​ച്ച​ൻ വേ​ദി​യി​ലെ​ത്തി ഒ​രു പാ​ട്ടു​പാ​ടി സ​ർ​ഗ​ത്തി​ലെ സം​ഗീ​ത​മേ, അ​മ​ര സ​ല്ലാ​പ​മേ എ​ന്ന പാ​ട്ട്. എ​ല്ലാ​വ​രും അ​തു​കേ​ട്ട് അ​ഭി​ന​ന്ദി​ച്ചു. പി​ന്നീ​ട​തേ​ക്കു​റി​ച്ച് പ്ര​ത്യേ​കി​ച്ച് ഓ​ർ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ക​ല്യാ​ണ​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലേ​ക്കു വീ​ണ്ടും ക​ട​ന്നു.

നാ​ല​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ​തോ​ടെ ചി​ത്രം മാ​റി. അ​ച്ച​ന്‍റെ പാ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു. വൈ​റ​ലാ​യി. ഇ​തു​വ​രെ ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ൽ മാ​ത്രം ഏ​ഴു​ല​ക്ഷ​ത്തോ​ളം ത​വ​ണ അ​ത് പ്ലേ ​ചെ​യ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഒ​രു യു​വ വൈ​ദി​ക​ൻ തി​രു​വ​സ്ത്ര​മ​ണി​ഞ്ഞ് സി​നി​മാ​പ്പാ​ട്ടു പാ​ടു​ന്നു എ​ന്ന കൗ​തു​കം മാ​ത്ര​മാ​യി​രു​ന്നി​ല്ല പാ​ട്ടു വൈ​റ​ലാ​യ​തി​നു പി​ന്നി​ൽ. അ​ദ്ദേ​ഹ​മ​ത് എ​ത്ര മ​ധു​ര​മാ​യി, സൂ​ക്ഷ്മ​മാ​യി പാ​ടി എ​ന്ന​തു​കൂ​ടി​യാ​യി​രു​ന്നു. യു​ട്യൂ​ബി​ലും ഫേ​സ്ബു​ക്കി​ലും വാ​ട്ട്സ്ആ​പ്പി​ലും ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ എംസിബിഎസ് ഇ​പ്പോ​ഴും മി​ന്നി​ത്തി​ള​ങ്ങു​ന്ന താ​ര​മാ​ണ്.
ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട മ​റ്റൊ​ന്നു​ണ്ട് ഒ​രൊ​റ്റ പ്ര​ക​ട​നം​കൊ​ണ്ടു​വ​ന്ന തി​ള​ക്ക​മ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റേത്. ആ ​പാ​ട്ടി​നു പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​നാ​ള​ത്തെ സം​ഗീ​ത​സ​പ​ര്യ​യു​ടെ ശ​ക്തി​യു​ണ്ട്..., പ്ര​തി​ഭ​യു​ടെ ക​യ്യൊ​പ്പു​ണ്ട്... വി​ശ്വാ​സ​ത്തി​ന്‍റെ സു​ഗ​ന്ധ​വു​മു​ണ്ട്.

ജീ​വ​ര​ക്തം​പോ​ലെ

സൈ​നി​ക​നാ​യി​രു​ന്ന മേ​ച്ചേ​രി​ൽ സേ​വ്യ​റി​ന്‍റെ​യും ലി​ല്ലി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി 1980ൽ ​പ​ള്ളി​പ്പു​റ​ത്താ​ണ് ഫാ. ​വി​ൽ​സ​ണ്‍ ജ​നി​ച്ച​ത്. ചെ​റു​പ്പ​ത്തി​ൽ അ​മ്മ​വീ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു പ​ഠ​നം. പ​ഠി​ച്ചു വ​ലി​യ മാ​ർ​ക്കു വാ​ങ്ങി​യി​ല്ലെ​ങ്കി​ലും ദി​വ​സേ​ന മു​ട​ക്കം​കൂ​ടാ​തെ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും അ​തി​രാ​വി​ലെ പ​ള്ളി​യി​ൽ പോ​ക​ണ​മെ​ന്നും വ​ല്യ​മ്മ​ച്ചി​ക്കു നി​ർ​ബ​ന്ധ​മാ​ണ്. പ്രാ​ർ​ഥ​നാ​ഗീ​ത​ങ്ങ​ളാ​ണ് കു​ഞ്ഞു വി​ൽ​സ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ സം​ഗീ​ത​ത്തി​ന്‍റെ മു​ത്തു​മാ​ല കോ​ർ​ത്ത​ത്. പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യും പ്രൈ​മ​റി സ്കൂ​ളും പ​ട്ടാ​ര്യ സ​മാ​ജം ഹൈ​സ്കൂ​ളും ആ ​സം​ഗീ​ത​ത്തെ മി​നു​ക്കി. പ​ള്ളി ക്വ​യ​റി​ൽ ശ​ബ്ദം​കൊ​ണ്ട് പി​ൻ​നി​ര​യി​ൽ​നി​ന്ന് മു​ന്നി​ലേ​ക്കെ​ത്തി. സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യി​രു​ന്ന കു​ഞ്ഞു​മോ​ൾ, തു​ള​സി, പ​ള്ളി​യി​ൽ അ​ന്നു കൊ​ച്ച​ച്ച​നാ​യി​രു​ന്ന ഫാ. ​ത​ദേ​വൂ​സ് അ​ര​വി​ന്ദ​ത്ത്, സി​സ്റ്റ​ർ​മാ​ർ എ​ന്നി​ങ്ങ​നെ ഒ​രു​പാ​ടു​പേ​രു​ണ്ട് വി​ൽ​സ​ണ് പി​ന്തു​ണ ന​ൽ​കി​യ​വ​രി​ൽ. പ്രാ​ർ​ഥ​ന​യും പാ​ട്ടും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മു​ന്നോ​ട്ടു പോ​ക​ന്ന​തി​നി​ടെ ഏ​ഴാം ക്ലാ​സി​ൽ​വ​ച്ചാ​ണ് വി​ശു​ദ്ധ ഡോ​ണ്‍ ബോ​സ്കോ​യു​ടെ ജീ​വ​ച​രി​ത്രം വാ​യി​ക്കാ​നി​ട​യാ​യ​ത്. അ​തി​ൽ​നി​ന്നു ല​ഭി​ച്ച ആ​ത്മീ​യ​ചൈ​ത​ന്യം വി​ൽ​സ​ണെ എംസി​ബി​എ​സ് ദി​വ്യ​കാ​രു​ണ്യ​സ​ഭ​യി​ലെ​ത്തി​ച്ചു.
സെ​മി​നാ​രി​യി​ലും സം​ഗീ​തം ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി. അ​ന്ന​വി​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​കു​ര്യാ​ക്കോ​സ് മൂ​ഞ്ഞേ​ലി വി​ൽ​സ​ന്‍റെ അ​ഭി​രു​ചി മ​ന​സി​ലാ​ക്കി. സം​ഗീ​ത​ജ്ഞ​ൻ​കൂ​ടി​യാ​യ അ​ദ്ദേ​ഹം ഇ​ല്ലാ​ത്ത സ​മ​യ​മു​ണ്ടാ​ക്കി വി​ൽ​സ​ണ്‍ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് വ​ർ​ണം​വ​രെ അ​ഭ്യ​സി​പ്പി​ച്ചു. (അ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫാ. ​മാ​ത്യൂ​സ് പ​യ്യ​പ്പി​ള്ളി ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ക​ലാ​ഗ്രാ​മ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​ണ്).

ബാം​ഗ​ളൂ​ർ ജീ​വാ​ല​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഫി​ലോ​സ​ഫി പ​ഠ​ന​കാ​ല​ത്തും വി​ൽ​സ​ന്‍റെ സം​ഗീ​ത​ത്തി​നൊ​പ്പം സ​ഭ ചേ​ർ​ന്നു​നി​ന്നു. വ​യ​ലി​നി​സ്റ്റാ​യ ഡോ. ​ര​ഘു​റാ​മി​ന്‍റെ കീ​ഴി​ൽ പ​ഠി​ക്കാ​ൻ അ​വ​സ​രം​കി​ട്ടി.

ഇ​ന്‍റ​ർ സെ​മി​നാ​രി മീ​റ്റു​ക​ളി​ൽ ല​ളി​ത​സം​ഗീ​ത​ത്തി​നും ഭ​ക്തി​ഗാ​ന​ത്തി​നു​മെ​ല്ലാം വി​ൽ​സ​ണ്‍ ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ൾ നേ​ടി. വ്ര​ത​വാ​ഗ്ദാ​ന സ​മ​യ​ത്ത് സം​ഗീ​ത​ത്തി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന് സ​ഭാ​ധി​കാ​രി​ക​ൾ ചോ​ദി​ച്ചു. വി​ൽ​സ​ണ്‍ സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ലാ​യി​രു​ന്നു പ​ഠ​നം. ബി​രു​ദ​വും ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. തു​ട​ർ​ന്ന് സ​ഭ​യു​ടെ മാ​ഗ​സി​നു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ച് കു​റ​ച്ചു​കാ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ ദേ​വു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഏ​താ​നും ഭ​ക്തി​ഗാ​ന ആ​ൽ​ബ​ങ്ങ​ൾ ചെ​യ്തി​രു​ന്നു. സം​ഗീ​ത​ത്തെ അ​ല്പം​കൂ​ടി ഗൗ​ര​വ​മാ​യി എ​ടു​ത്തു​കൂ​ടേ എ​ന്നു ചോ​ദി​ച്ച് വി​ദേ​ശ​ത്ത് കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി​യ​ത് ജെ​റി അ​മ​ൽ ദേ​വാ​ണ്. അ​ങ്ങ​നെ ബീഥോവന്‍റെ നാട്ടിൽ, വി​യ​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സം​ഗീ​ത പ​ഠ​ന​ത്തി​നെ​ത്തി​. വി​യ​ന്ന അ​തി​രൂ​പ​ത​യി​ലെ ഒ​രു പ​ള്ളി​യി​ൽ കൊ​ച്ച​ച്ച​നു​മാ​ണ് ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ ഇ​പ്പോ​ൾ.

ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​വും വ​യ​ലി​നി​സ്റ്റു​മാ​യ മ​നോ​ജ് ജോ​ർ​ജി​നൊ​പ്പം ചേ​ർ​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലി​നൊ​പ്പം ന​ട​ക്കാ​നി​രി​ക്കു​ന്ന വേ​ണു​ഗീ​തം ഷോ ​തു​ട​ങ്ങി ഫാ. ​വി​ൽ​സ​ന്‍റെ സം​ഗീ​ത​യാ​ത്ര​ക​ൾ സ​ജീ​വ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ടി​വി ചാ​ന​ൽ ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ എ​ല്ലാ​വ​രും തി​രി​ച്ച​റി​ഞ്ഞു​തു​ട​ങ്ങി.

പു​ൽ​ക്കൂ​ടി​ന്‍റെ പാ​ട്ട്

കു​ഞ്ഞു​നാ​ളി​ൽ പു​ൽ​ക്കൂ​ടി​നു മു​ന്നി​ൽ​നി​ന്നു പാ​ടാ​റു​ള്ള പാ​ട്ട് ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ മ​റ​ക്കു​ന്നി​ല്ല. യ​ഹൂ​ദി​യാ​യി​ലേ എ​ന്നു തു​ട​ങ്ങു​ന്ന ആ ​ഗാ​നം ആ​ല​പി​ക്കു​ന്പോ​ൾ ദേ​വ​നാ​ദ​ത്തി​ന്‍റെ അ​നു​ഭൂ​തി മ​ന​സി​ൽ നി​റ​യും. ബ​ത്്‌ലഹേ​മി​ൽ നേ​രി​ട്ടെ​ത്തി​യ​പ്പോ​ൾ ഉ​ള്ളു​നി​റ​ച്ച​തും പാ​ട്ടി​ന്‍റെ വ​ർ​ണ​രാ​ജി​ക​ൾ​ത​ന്നെ... ക​ല​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ന​ന്മ സ​മൂ​ഹ​ത്തി​ലെ നി​രാ​ലം​ബ​രി​ലേ​ക്ക് തി​രി​കെ ന​ൽ​കാ​നാ​ണ് താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഫാ. ​വി​ൽ​സ​ൺ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ര​ത്തി​ൽ ആ ​ക​ട​മ ശ്രു​തി​ചേ​രു​ന്നു.

ഹരിപ്രസാദ്‌
താ​ളം തെ​റ്റാ​ത്ത ഹൃ​ദ​യം
ഹൃ​ദ​യ​ത്തെ​യും ര​ക്ത​ധ​മ​നി​ക​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളാ​ണ് 70 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രി​ൽ 50% പേ​രു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. 1990 ക​ളി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 1.2 ദ​ശ​ല​ക്ഷ
ഡെ​സ്പാ​സി​ത്തോ- അ​ദ്ഭുതം, ആ​ഘോ​ഷം...
ഒ​രു കൊ​ല്ലം യു​ട്യൂ​ബി​ൽ 4,67,51,72,820 ത​വ​ണ പ്ലേ ​ചെ​യ്യ​പ്പെ​ട്ട ഒ​രു പാ​ട്ട്. 25 ദ​ശ​ല​ക്ഷം ലൈ​ക്കു​ക​ൾ, 19,90,927 ക​മ​ന്‍റു​ക​ൾ. കേ​ൾ​വി​യി​ലും കാ​ഴ്ച​യി​ലും ഒ​രു സാ​ധാ​ര​ണ ത​ട്ടു​പൊ​ളി​പ്പ​ൻ.
വൃത്തിയുള്ള പല്ല് നല്ല പ​ല്ല്
പ​ല്ലു ക്ലീ​ൻ ചെ​യ്യ​ണം എ​ന്നു ചി​ന്തി​ക്കു​ന്പോ​ൾ ആ​ദ്യം മ​ന​സ്സി​ൽ തെ​ളി​യു​ന്ന​ത് ഒ​രു ദ​ന്ത​ചി​കി​ൽ​സ​ക​നെ​യും ദ​ന്ത ആ​ശു​പ​ത്രി​യു​മാ​ണ്. എ​ന്നാ​ൽ പ​ല്ലി​ന്‍റെ ക്ലീ​നിം​ഗി​ന്‍റെ അ​വ​സാ​ന ഭാ​ഗം മ
സ​മ​കാ​ലി​ക നാ​ഡീ​രോ​ഗ​ങ്ങ​ൾ; പ​രി​ഹാ​ര​മു​ണ്ട്
മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ക്കു​ന്ന അ​വ​യ​വ​മാ​ണ് മ​സ്തി​ഷ്കം. ശ​രീ​ര​ത്തി​ലെ ഓ​രോ പ്ര​വ​ർ​ത്ത​ന​വും ത​ല​ച്ചോ​റി​ലെ ഓ​രോ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളാ​ണ് നി
വെള്ളിത്തിരയിൽ തെളിയുന്ന ക്രിസ്മസ്
ക്രി​സ്മ​സ് അ​നു​ഭ​വം വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക്ഷെ സാ​ഹി​ത്യം, പെ​യി​ന്‍റിം​ഗ്, നാ​ട​കം എ​ന്നി​വ ക്രി​സ്മ​സി​നെ എ​ങ്ങ​നെ​യു​ൾ​ക്കൊ​ണ്ടോ അ​തു
അലങ്കാരങ്ങളിൽ റീത്തുകളും
ഈ ​അ​ടു​ത്ത​കാ​ലം​വ​രെ ഒ​രു ന​ക്ഷ​ത്ര​വി​ള​ക്കും ഒ​രു ക്രി​സ്മ​സ് ട്രീ​യും പുൽക്കൂടും കൊ​ണ്ട് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മാ​യി​രു​ന്നു. ഇ​ന്നും ഇ​തു​കൊ​ണ്ടു​മാ​ത്രം തൃ​പ്തി​പ്പെ​ടു​ന്ന​വ​രാണ് ന​
ക​ര​ഞ്ഞു​കൊ​ണ്ടു വ​ന്ന് ചി​രി​യോ​ടെ പോ​കാ​ൻ...
""എ​ന്താ​ണ് വി​ധി​യെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ഞാ​ൻ ബം​ഗാ​ളി​ൽ​നി​ന്നാ​ണ്., താ​ങ്ക​ൾ ഗു​ജ​റാ​ത്തി​ൽ​നി​ന്നും. എ​ന്നി​ട്ടും ന​മ്മ​ൾ ബോം​ബെ​യി​ലി​രി​ക്കു​ന്നു... ഒ​രു ഹി​ന്ദി സി​നി​മ​യ്ക്കു​വേ​ണ്ടി പാ
യുവത്വം നിലനിർത്താൻ ഓറഞ്ച്
ധാ​രാ​ളം വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും സ​ങ്കേ​ത​മാ​ണ് ഓ​റ​ഞ്ച്. രു​ചി​ക​രം.​വി​റ്റാ​മി​ൻ എ, ​ബി, സി, ​കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി നി​ര​വ​ധി പോ​ഷ​ക​ങ
മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​യു​ന്നു​ണ്ടോ? അ​വ​ഗ​ണി​ക്കരു​ത്
പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ലിം​ഗ​ഭേ​ദമെ​ന്യേ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​യു​ക എ​ന്ന​ത്. ഒ​രു നാ​ണ​യ​ത്തിന്‍റെ വ​ലി​പ്പ​ത്തി​ൽ ശ​രീ​ര​ത്തി​ൽ​നി​ന്ന് രോ​മം കൊ​ഴ
തായ്‌വാൻ സ്റ്റൈൽ ക്രിസ്മസ് രുചി
വഴറ്റിയ ചെമ്മീനും കശുവണ്ടിയും

ഒ​രു ക​പ്പ് വൃ​ത്തി​യാ​ക്കി​യ ചെ​റി​യ ചെ​മ്മീ​ൻ, ക​ശു​വ​ണ്ടി അ​ര ക​പ്പ്, ഉ​ള്ളി​യി​ല അ​രി​ഞ്ഞ​ത് അ​ര ക​പ്പ്, എ​ണ്ണ അ​ര ക​പ്പ്, കോ​റ​ൻ സ്റ്റാ​ർ​ച്ച് ഒ​രു
സ്റ്റാന്പുകൾക്കുമുണ്ട് കഥ പറയാൻ
സ്റ്റാന്പുകൾ ചരിത്രമാണ്. അതു സംസ്കാരമാണ്. കൗതുകവും വിനോദവുമാണ്. ഫാ. ജോസഫ് ഉപ്പൻമാക്കലിന് തപസ്യകൂടിയാണത്. 30 വർഷമായി തുടരുന്ന സപര്യ. കിട്ടുന്ന സ്റ്റാന്പുകളെല്ലാം വാരിക്കൂട്ടി സൂക്ഷിക്കുന്നതു സ്റ്റാന
ഹൃദയമേ.., ധൈര്യമായിരിക്കുക
പ​തി​നൊ​ന്നു വ​ർ​ഷം മു​ന്പാ​ണ്. മ​ന്നാ ഡേ, ​ഖ​യ്യാം, മ​ഹേ​ന്ദ്ര ക​പൂ​ർ, ഗു​ൽ​സാ​ർ, ജാ​വേ​ദ് അ​ക്ത​ർ എ​ന്നീ മ​ഹാ​ര​ഥന്മാ​ർ ചേ​ർ​ന്ന് അ​ന്നൊ​രു വ​ലി​യ ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഹി​ന്ദി സി​നി​മാ ച​രി​ത
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണു മി​നി​യേ​ഴ്സ് ഡി​സീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന, ചെ​വി​യു​ടെ ബാ​ല​ൻ​സ് ത​ക​രാ​റു​കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ല​ക​റ​ക്കം. ചെ​വി​യി​ൽ മ​
ഇ​നി​യെ​ന്തി​ന് ടെ​ൻ​ഷ​ൻ?
ടെൻഷൻ എന്ന വാക്ക് മലയാളി ഉപയോഗിച്ചു തുടങ്ങിയിട്ട് കുറെ കാലമായി. മാ​റി​വ​രു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലെ അ​ര​ക്ഷി​താ​വ​സ്ഥ, കു​ടും​ബ​ങ്ങ​ളി​ലെ​യു
ബംഗാളിയുടെ രസഗുള
കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ, കോ​ട്ട​യം കൊ​ഴു​ക്കൊ​ട്ട, രാ​മ​ശേ​രി ഇ​ഡ്ഡ​ലി തു​ട​ങ്ങി നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ. ഈ ​രു​ചി​ക്കൂ​ട്ടു​ക​ളു​ടെ കൈ​വ​ശാ​വ​കാ​ശം ഇ​ത​ര ദേ​ശ​ക്കാ​ർ ഉ​ന്ന​യി​ച്ചാ​ൽ സ​മ്മ​തി​ച
താ​ച്ച​ർ അ​ടു​ത്ത സു​ഹൃ​ത്ത്
ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​ത​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ർ​ഗ​ര​റ്റ് താ​ച്ച​റും ഇ​ന്ദി​രാ ഗാ​ന്ധി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.1976 ലാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക
ഇന്ദിര: അലാഹാബാദ് മുതൽ ശക്തിസ്ഥൽ വരെ
ന​വം​ബ​ർ 19, 1917: അ​ലാ​ഹാ​ബാ​ദി​ലെ കാ​ഷ്മീ​ർ പ​ണ്ഡി​റ്റ് കു​ടും​ബ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ക​മ​ല നെ​ഹ്റു​വി​ന്‍റെ​യും മ​ക​ളാ​യി ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി എ​ന്ന ഇ​ന്ദി​രാ ഗാ​ന്ധി ജ​നി
വെറുതെ ഇരിക്കരുത് പാദം വിണ്ടുകീറിയാൽ
സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ഈ ​രോ​ഗം കു​ട്ടി​ക​ളി​ലും ക​ണ്ടു​വ​രാ​റു​ണ്ട്. പാ​ദം വി​ണ്ടു​കീ​റി​യ​തു മൂ​ല​മു​ള്ള വേ​ദ​ന​കാ​ര​ണം
മുംബൈയെ വരച്ചവരയിൽ നിർത്തും മലയാളി ജനസേവക് സംഘ്പരിവാർ!
മും​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ കാ​ല​മാ​യാ​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ കാ​ഴ്ച​യു​ണ്ട്. ഏ​തു നാ​ട്ടി​ലും അ​നു​ക​രി​ക്കാ​വു​ന്ന മാ​തൃ​ക. ഏ​തു മ​ത​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യാ​ലും
ക്രിസ്റ്റ്യൻ ബെയ്‌ലിന്‍റെ പകർന്നാട്ടങ്ങൾ
ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച ബാ​ക്ക്സീ​റ്റ് എ​ന്ന സി​നി​മ​യാ​ണ് ഇ​പ്പോ​ൾ പ​ടി​ഞ്ഞാ​റ​ൻ സി​നി​മാ​ലോ​ക​ത്തി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യം. അ​മേ​രി​ക്ക​യു​ടെ 46ാമ​ത്തെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യ ഡി​ക്ക് ഷെയ്നി​യു​ടെ
ഹാവൂ, പല്ലുവേദന സഹിക്കാൻ വയ്യേ...വില്ലൻ ആധുനിക ഭക്ഷണരീതി
ഭ​ക്ഷ​ണ​രീ​തി​ക​ളു​മാ​യി വ​ള​രെ ബ​ന്ധമുള്ള രോ​ഗാ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ദ​ന്ത​ക്ഷ​യം. ആ​ധു​നി​ക ഭ​ക്ഷ​ണ​ശൈലിയിൽ പല്ലുകളിൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന വിഭവങ്ങൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ ദ​ന്ത​ക്ഷ​യ​സാ​
നി​ലാ​വി​ല​ലി​ഞ്ഞ ജീ​വ​രാ​ഗ​ങ്ങ​ൾ
ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം എ​ന്ന പാ​ട്ട് വെ​റു​തെ​യൊ​ന്നു മൂ​ളി​നോ​ക്കൂ. ശ്രീ​കു​മാ​ര​ൻ ത​ന്പി​യും ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​യും ചേ​ർ​ന്നൊ​രു​ക്കി​യ ഗാ​ന​ജ്യോ​ത്സ്ന​യാ​ണ​ത്. യേ​ശ
ഒഴിവാക്കരുത് ഏത്തപ്പഴം
ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

ഹൃദയാരോഗ്യത്തിനു ഗു​ണ​ക​ര​മാ​ണ് ഏ​ത്ത​പ്പ​ഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന
പഠിച്ചും പഠിപ്പിച്ചും അവരു വിതച്ചു അവരു കൊയ്തു 100 മേനി
മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ക​ലാ​ല​യ സ്വ​പ്ന​ങ്ങ​ളാ​ണ് തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജി​നെ നെ​ൽ​കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. വി​ത​ച്ച​തും പ​ണി​യെ​ടു​ത്ത​തും കൊ​യ്ത​തും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥ
കേശപരിചരണം ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഡോ.​റി​ജു​ല കെ.​പി
BHMS PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673
ഫോൺ 9400447235


നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍
ലോകമലയാളിയുടെ സ്വന്തം പത്രം
മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ത്ര​വും സ​മ്മാ​നി​ച്ചു എ​ന്ന​ത് ഒ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക
ഗൃഹാതുരസ്മരണകളുമായി ചെ​മ​ന്ന പെ​ട്ടി
ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഓ​ർ​മ​ക​ളി​ൽ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ളു​മാ​യി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം. ഇ​ന്ത്യ​യി​ലെ ത​പാ​ൽ വ​കു​പ്പി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വു​മാ​യി പു​റ
പ്രമേഹബാധിതരുടെ ഭക്ഷണക്രമം; ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു മി​നി​റ്റി​ന​കം തീ​യി​ൽ​നി​ന്നും മാ​റ്റു
മധുരഗീതങ്ങൾക്കൊപ്പം മധു "ഡോക്ടറാ'യി
അന്ന്, തേങ്ങലുകൾക്കിടയിലിരുന്ന് ആ പതിമൂന്നുകാരൻ ഒരുകാര്യം മനസിലുറപ്പിച്ചു പഠിച്ചു വലുതാകുന്പോൾ ഡോക്ടറാകണം.. ഹൃദയചികിത്സാ വിദഗ്ധൻ... അച്ഛനെ അകാലത്തിൽ തട്ടിയെടുത്ത ഹൃദ്രോഗത്തെ പൊരുതിത്തോൽപ്പിക്കണം.
പ്ര​തി​രോ​ധി​ക്കാ​ൻ വ​ഴി​ക​ളു​ണ്ട്
രോ​ഗം വ​രാ​തെ നോ​ക്കു​ക, പ​ര​മ​മാ​യി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​ദ്യ​മി​ക്കു​ക, ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു സാ​ധ്യ​മാ​ണ്. ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ, അ​ർ​ബു​ദം, പ്ര​മേ​ഹം, ശ്വാ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.