ന​ല്ല സി​നി​മ​ക​ള്‍ എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു; പ്രേ​മ​ലു​വി​നെ പ്ര​ശം​സി​ച്ച് ന​യ​ൻ​താ​ര
Thursday, April 18, 2024 12:29 PM IST
പ്രേ​മ​ലു സി​നി​മ​യെ പ്ര​ശം​സി​ച്ച് ന​യ​ൻ​താ​ര. ‘ന​ല്ല സി​നി​മ​ക​ള്‍ എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു സി​നി​മ ക​ണ്ട ശേ​ഷം ന​യ​ന്‍​സ് കു​റി​ച്ച​ത്. സി​നി​മ​യി​ലെ ഒ​രു സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ചാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ്റ്റോ​റി പോ​സ്റ്റ് ചെ​യ്ത​ത്.

ഒ​ടി​ടി​യി​ലൂ​ടെ​യാ​ണ് താ​രം പ്രേ​മ​ലു ക​ണ്ട​ത്. ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം ഏ​പ്രി​ൽ 12നാ​ണ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ഒ​ടി​ടി റി​ലീ​സി​നെ​ത്തി​യ​ത്. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന് വ​ലി​യ പു​തു​മ​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഒ​രു വി​ഭാ​ഗം ഉ​ന്ന​യി​ച്ചി​രു​ന്നു. ഒ​ൻ​പ​തു കോ​ടി മു​ത​ൽ​മു​ട​ക്കി​യ ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ല്‍ 130 കോ​ടി​യി​ല​ധി​കം രൂ​പ സി​നി​മ ക​ള​ക്ട് ചെ​യ്തി​രു​ന്നു.

തെ​ലു​ങ്കി​ൽ ഏ​റ്റ​വും അ​ധി​കം ക​ള​ക്‌​ഷ​ന്‍ നേ​ടു​ന്ന മ​ല​യാ​ള സി​നി​മ എ​ന്ന റെ​ക്കോ​ര്‍​ഡും പ്രേ​മ​ലു നേ​ടി. ന​സ്‌​ലി​നും മ​മി​ത​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്ര​ത്തി​ല്‍ ശ്യാം ​മോ​ഹ​ന്‍, അ​ഖി​ല ഭാ​ര്‍​ഗ​വ​ന്‍, സം​ഗീ​ത് പ്ര​താ​പ്, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി.

ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ർ​മി​ച്ച​ത് ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​ഷ് പോ​ത്ത​നും ഫ​ഹ​ദ് ഫാ​സി​ലും ശ്യാം ​പു​ഷ്ക​ര​നും ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.