സി​ജു വി​ൽ​സ​ൺ നാ​യ​ക​നാ​കു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു
Wednesday, April 10, 2024 3:48 PM IST
സി​ജു വി​ൽ​സ​നെ നാ​യ​ക​നാ​ക്കി പി.​ജി. പ്രേം​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ഏ​പ്രി​ൽ ഇ​രു​പ​ത്തി​യാ​റി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

കി​ച്ചാ​പ്പൂ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ കെ.​ജി. അ​നി​ൽ​കു​മാ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം 'തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ജീ​വ് പാ​ഴൂ​ർ എ​ഴു​തു​ന്നു. ആ​ൽ​ബി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​കി​ര​ൺ ദാ​സ്. എ​ന്നാ താ​ൻ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ലെ മ​ജി​സ്ട്രേ​റ്റി​ന്‍റെ വേ​ഷ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഒ​രു പ്ര​ധാ​ന​വേ​ഷം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പു​തു​മു​ഖം കൃ​ഷ്ണേ​ന്ദു എ. ​മേ​നോ​ൻ നാ​യി​ക​യാ​വു​ന്നു.

നി​ഷ സാ​രം​ഗ്, ഹ​രീ​ഷ് പേ​ങ്ങ​ൻ, സി​ബി തോ​മ​സ്, ജോ​ളി ചി​റ​യ​ത്ത്, ലാ​ലി മ​ര​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ബി​നു പി.​കെ., ക​ല-​ത്യാ​ഗു ത​വ​ന്നൂ​ർ, മേ​ക്ക​പ്പ്-​ര​ഞ്ജി​ത് മ​ണ​ലി​പ്പ​റ​മ്പി​ൽ, വ​സ്ത്രാ​ല​ങ്കാ​രം-​വീ​ണ സ്യാ​മ​ന്ത​ക്,സ്റ്റി​ൽ​സ്-​ജെ​സ്റ്റി​ൻ ജെ​യിം​സ്, പോ​സ്റ്റ​ർ ഡി​സൈ​ൻ- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ര​ജ​ലീ​ഷ്,

ആ​ക്ഷ​ൻ- മാ​ഫി​യ ശ​ശി.​സൗ​ണ്ട് ഡി​സൈ​ൻ- ജി​തി​ൻ ജോ​സ​ഫ്, സൗ​ണ്ട് മി​ക്സിം​ഗ്-​ഷി​നോ​യ് ജോ​സ​ഫ്, വി​എ​ഫ്എ​ക്സ്-​അ​മ​ൽ, ഷി​മോ​ൻ എ​ൻ.​എ​ക്സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ -ധ​നേ​ഷ് ന​ടു​വ​ല്ലി​യി​ൽ. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.