മ​ല​യാ​ള​ത്തി​ന് ഇ​ത് വി​ഷു​കൈ​നീ​ട്ടം; തി​യ​റ്റ​റു​ക​ളി​ൽ ഹി​റ്റാ​യി വി​ഷു റി​ലീ​സു​ക​ൾ
Friday, April 12, 2024 3:27 PM IST
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, ആ​വേ​ശം, ജ​യ് ഗ​ണേ​ഷ്...​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക് വി​ഷു റി​ലീ​സാ​യി എ​ത്തി​യ ഈ ​ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സും നി​റ​ച്ചാ​ണ് മ​ട​ക്കു​ന്ന​ത്. റി​ലീ​സ് ചെ​യ്ത ഓ​രോ ചി​ത്ര​ത്തി​നും അ​തി​ന്‍റേ​താ​യ മേ​ന്പൊ​ടി വി​ത​റി കാ​ഴ്ച​ക്കാ​രെ ആ​വോ​ളം ആ​സ്വ​ദി​പ്പി​ക്കാ​ൻ മ​ല​യാ​ള​സി​നി​മ​യ്ക്ക​റി​യാം എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​മാ​ണ് ഈ ​മൂ​ന്നു ചി​ത്ര​ങ്ങ​ളും.

"ഫീ​ൽ​ഗു​ഡ്' വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം



ഫീ​ൽ​ഗു​ഡ് ചി​ത്ര​ങ്ങ​ളു​ടെ തോ​ഴ​നെ​ന്നാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​നെ പൊ​തു​വേ വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. ആ ​വി​ശേ​ഷ​ണ​ത്തി​ന് ഒ​ട്ടും കു​റ​വു വ​രു​ത്തി​യി​ട്ടി​ല്ല വി​നീ​ത് ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലും. ആ​സ്വാ​ദ​ക​രെ കൈ​യ​ടി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ചേ​രു​വ​യും പാ​ക​ത്തി​ന് ചേ​ർ​ത്ത് ആ​വോ​ളം വി​ള​ന്പാ​നും ഏ​തു സ​മ​യ​ത്താ​ണ് അ​ടു​ത്ത ചേ​രു​വ ചേ​ർ​ക്കേ​ണ്ട​തെ​ന്ന് കൃ​ത്യ​മാ​യി ബോ​ധ്യ​മു​ള്ള സം​വി​ധാ​യ​ക​ൻ.

ആ ​മി​ക​വി​ലും അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​നം കൊ​ണ്ടും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം തി​യ​റ്റ​റി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്. ഇ​ന്‍റ​ർ​വ്യൂ സ്റ്റാ​ർ എ​ന്ന പ​ദ​വി അ​ല​ങ്ക​രി​ച്ച ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ക​രി​യ​റി​ലെ ഗം​ഭീ​ര അ​ഭി​ന​യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ലേ​തെ​ന്ന് നി​സം​ശ​യം പ​റ​യാം.

ഓ​രോ ഭാ​വ​ങ്ങ​ളും അ​ത്ര​മാ​ത്രം പ​ക്വ​ത​യോ​ടെ സ​മ​ന്വ​യി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. ഒ​പ്പം പ്ര​ണ​വും നി​വി​ൻ പോ​ളി​യും അ​ജു വ​ർ​ഗീ​സും ബേ​സി​ലു​മെ​ല്ലാം ചി​ത്ര​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി മാ​റി.

ആ​വേ​ശ​ത്തോ​ടെ ഫ​ഹ​ദും പി​ള്ളേ​രും



എ​ടാ മോ​നേ...​ഫ​ഹ​ദി​ന്‍റെ ആ ​ഒ​രൊ​റ്റ വി​ളി മാ​ത്രം മാ​ത്രം യൂ​ത്ത് മു​ഴു​വ​നാ​യി തി​യ​റ്റ​റി​ലേ​യ്ക്കൊ​ഴു​കാ​ൻ. രോ​മാ​ഞ്ചം എ​ന്ന സൂ​പ്പ​ർ​ഹി​റ്റി​ന് ശേ​ഷം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ആ​വേ​ശം ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ ഹൗ​സ് ഫു​ൾ ആ‌​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

യൂ​ത്തി​നെ ആ​ക​ർ​ഷി​ക്കാ​നു​ള്ള എ​ല്ലാ ത​ന്ത്ര​ങ്ങ​ളും കൃ​ത്യ​മാ​യി പ്ലേ​സ് ചെ​യ്ത് ഫ​ഹ​ദി​നെ അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ് ആ​വേ​ശ​ത്തി​ലൂ​ടെ​യെ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. ഫ​ഹ​ദി​ന്‍റെ​യും പി​ള്ളേ​രു​ടെ​യും ആ​വേ​ശ​വും ആ​ഘോ​ഷ​വും അ​ഴി​ഞ്ഞാ​ട്ട​വും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഒ​ട്ടും മ​ടി​ക്കാ​തെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ആ​വേ​ശം നി​ങ്ങ​ളെ അ​ത്ര​ത്തോ​ളം ആ​വേ​ശം കൊ​ള്ളി​ക്കും. ഉ​റ​പ്പ്.

അ​ത്ഭു​ത​മ​ല്ല, അ​തി​ശ​യ​മാ​ണ് ജ​യ്ഗ​ണേ​ഷ്



ഉ​ണ്ണി മു​കു​ന്ദ​ൻ-​ര​ഞ്ജി​ത്ത് ശ​ങ്ക​ർ ചി​ത്രം ജ​യ്ഗ​ണേ​ഷാ​ണ് വി​ഷു റി​ലീ​സാ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്നാ​മ​ത്തെ ചി​ത്രം. സ​സ്‌​പെ​ന്‍​സും ത്രി​ല്ല​റും മി​സ്റ്റ​റി​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് വൈ​കാ​രി​ക​ത​യും ന​ല്ല നി​മി​ഷ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ പ​ക്കാ ഫാ​മി​ലി ചി​ത്രം. വീ​ൽ​ചെ​യ​റി​ലാ​യി​പ്പോ​യ ജീ​വി​ത​ത്തെ ത​ന്‍റെ ക​ഴി​വു​ക​ൾ​ക്കൊ​ണ്ട് തി​രി​ച്ചു​പി​ടി​ക്കു​ന്ന ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.