ജെഎസ്എസ് സംസ്ഥാന സമ്മേളനം 26 മുതൽ
Saturday, December 9, 2017 2:00 PM IST
ആ​ല​പ്പു​ഴ: ജെ​എ​സ്എ​സ് (രാ​ജ​ൻ ബാ​ബു വി​ഭാ​ഗം)​ഏ​ഴാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം 26 മു​ത​ൽ 28വ​രെ തി​രു​വ​ന​ന്ത​പു​രം വി​ജെ​ടി ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 26 പൂ​ർ​ണ സം​സ്ഥാ​ന ക​മ്മ​റ്റി ചേ​രും. 27ന് ​രാ​വി​ലെ പ്ര​ക​ട​നം, പൊ​തു​സ​മ്മേ​ള​നം. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, സു​രേ​ഷ്ഗോ​പി എം​പി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, സി.​കെ. ജാ​നു, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...