ജെ​റി അ​മ​ൽ​ദേ​വി​ന് ഹാ​ർ​മ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ്
ജെ​റി അ​മ​ൽ​ദേ​വി​ന്  ഹാ​ർ​മ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ്
Wednesday, December 12, 2018 1:08 AM IST
കൊ​​​ച്ചി: സി​​​എം​​​ഐ തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​താ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​ഗീ​​​ത, നൃ​​​ത്ത, മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ ക​​​ലാ​​​മേ​​​ള ഹാ​​​ർ​​​മ​​​ണി ഫെ​​​സ്റ്റി​​​വ​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഹാ​​​ർ​​​മ​​​ണി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ് സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ജെ​​​റി അ​​​മ​​​ൽ​​​ദേ​​​വി​​​ന്. ച​​​ല​​​ച്ചി​​​ത്ര സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്കാ​​​ണു പു​​​ര​​​സ്കാ​​​രം. 50000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ജ​​​നു​​​വ​​​രി ആ​​​റി​​​നു ഹാ​​​ർ​​​മ​​​ണി ഫെ​​​സ്റ്റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.

പ്ര​​​ദീ​​​പ് സോ​​​മ​​​സു​​​ന്ദ​​​രം, പ്ര​​​ഫ. ജോ​​​ർ​​​ജ് എ​​​സ്. പോ​​​ൾ, റ​​​വ.​​​ഡോ. പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണു പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ജ​​​നു​​​വ​​​രി അ​​​ഞ്ച്, ആ​​​റ് തി​​​യ​​​തി​​​ക​​​ളി​​​ലാ​​​യി കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ അ​​​ഴീ​​​ക്കോ​​​ട് മാ​​​ർ​​​ത്തോ​​​മാ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഹാ​​​ർ​​​മ​​​ണി ഫെ​​​സ്റ്റി​​​ൽ ശാ​​​സ്ത്രീ​​​യ സം​​​ഗീ​​​ത നൃ​​​ത്ത ഇ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ നാ​​​ട​​​ൻ ക​​​ലാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും അ​​​ര​​​ങ്ങേ​​​റ്റ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും. പ​​​രി​​​പാ​​​ടി​​​ക്കാ​​​യി 101 അം​​​ഗ സം​​​ഘാ​​​ട​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യും ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ റ​​​വ.​​​ഡോ. പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.