ഫാ.​ മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ രാ​ഷ്‌ട്ര​ദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ർ
ഫാ.​ മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ രാ​ഷ്‌ട്ര​ദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ർ
Saturday, February 16, 2019 1:34 AM IST
കോ​​ട്ട​​യം: രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​മി​റ്റ​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​റാ​​യി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ ഇ​​ന്നു ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. പ്ര​മു​ഖ വാ​​ഗ്‌​മി​​യും ഗ്ര​​ന്ഥ​​ര​​ച​​യി​​താ​​വു​​മാ​​ണ്. 2005-06ൽ ​​ദീ​​പി​​ക​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ഡി​​റ്റ​​റാ​​യി​​രു​​ന്നു. കെ​​സി​​എ​​സ്എ​​ൽ, മി​​ഷ​​ൻ​​ലീ​​ഗ് സം​​ഘ​​ട​​ന​​ക​​ളു​​ടെ പാ​​ലാ രൂ​​പ​​ത ഡ​​യ​​റ​​ക്‌​ടർ, രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് സെ​​ക്ര​​ട്ട​​റി, കേ​​ര​​ള വൊ​​ക്കേ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്‌​ട​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ സേവ നമനുഷ്ഠിച്ചിട്ടുണ്ട്. ര​​ണ്ടു വ​​ർ​​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​​ലും പ്ര വർത്തിച്ചിട്ടുണ്ട്.

ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്‌​ട​റാ​യി​രി​ക്കെ​യാ​ണ് രാഷ്‌ട്ര ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന​​ത്. പാ​​ലാ രൂ​​പ​​ത​യി​ലെ പ്ര​​വി​​ത്താ​​നം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന ഇ​​ട​​വ​​കാം​​ഗ​​മാ​​ണ്. കൊ​​ഴു​​വ​​നാ​​ൽ, ചെ​​ന്പി​​ളാ​​വ്, അ​​റ​​ക്കു​​ളം, മൂ​​ഴൂ​​ർ, ളാ​​ലം ഇ​​ട​​വ​​ക​ക​​ളി​​ൽ ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.