തൃ​ശൂ​രി​ൽ ചൂ​ടി​നു കു​റ​വി​ല്ല: 40 ക​ട​ന്നി​ല്ലെ​ന്ന ആ​ശ്വാ​സം
Wednesday, March 27, 2019 12:07 AM IST
തൃ​​​​ശൂ​​​​ർ: മ​​​​ണ്ണു​​​​ത്തി കാ​​​​ർ​​​​ഷി​​​​ക​​​​ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥാ ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തൃ​​​​ശൂ​​​​രി​​​​ലെ താ​​​​പ​​​​നി​​​​ല 38.9 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​സ്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം 40.5 ഡി​​​​ഗ്രി​​​​യാ​​​​യി​​​​രു​​​​ന്നു താ​​​​പ​​​​നി​​​​ല.

ഞാ​​​​യ​​​​റാ​​​​ഴ്ച 36.9 ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്തു​​​​നി​​​​ന്നു മൂ​​​​ന്നു ഡി​​​​ഗ്രി വ​​​​ർ​​​​ധി​​​​ച്ചാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച 40.5ൽ ​​​​എ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന​​​​ല​​​​ത്തെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു താ​​​​പ​​​​നി​​​​ല​​​​യി​​​​ൽ നേ​​​​രി​​​​യ കു​​​​റ​​​​വു​​​​ണ്ടെ​​​​ങ്കി​​​​ലും ക​​​​ന​​​​ത്ത ചൂ​​​​ട് ത​​​​ന്നെ​​​​യാ​​​​ണ് ജി​​​​ല്ല​​​​യി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.