സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സ്റ്റാ​​​ഫ് യൂ​​​ണി​​​യ​​​ൻ: പരമേശ്വരൻ പ്രസിഡന്‍റ്, ഉമേഷ് സെക്രട്ടറി
സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സ്റ്റാ​​​ഫ് യൂ​​​ണി​​​യ​​​ൻ: പരമേശ്വരൻ പ്രസിഡന്‍റ്, ഉമേഷ് സെക്രട്ടറി
Monday, May 27, 2019 12:24 AM IST
കൊ​​​ച്ചി: സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സ്റ്റാ​​​ഫ് യൂ​​​ണി​​​യ​​​ൻ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി എം.​ ​​പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ (പ്ര​​​സി​​​ഡ​​​ന്‍റ്), സി.​​​പി. ഉ​​​മേ​​​ഷ് (ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി), ടി.​​​വി. പ്ര​​​ബോ​​​ധ് (ട്ര​​​ഷ​​​റ​​​ർ) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​റ​​​ണാ​​​കു​​​ളം ന​​​രേ​​​ശ്പാ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം വി.​​​കെ. പ്ര​​​സാ​​​ദ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. ഡി. ​​​ജോ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ൻ.​​​എ​​​സ്. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ, കെ.​​​വി. ജോ​​​ർ​​​ജ്, കെ.​​​എ​​​സ്. ര​​​വീ​​​ന്ദ്ര​​​ൻ, മാ​​​ണി തോ​​​മ​​​സ്, എ.​ ​​സി​​​യാ​​​വു​​​ദീ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.