മാ​ത്യു ജോ​ണ്‍ എ​ല്‍​ജെ​ഡി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍
മാ​ത്യു ജോ​ണ്‍  എ​ല്‍​ജെ​ഡി  സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍
Monday, May 17, 2021 12:42 AM IST
കൊ​​​ച്ചി: എ​​​ല്‍​ജെ​​​ഡി സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​നാ​​​യി മാ​​​ത്യു ജോ​​​ണി​​​നെ പാ​​​ര്‍​ട്ടി അ​​​ധ്യ​​​ക്ഷ​​​ന്‍ ശ്രേ​​​യാം​​​സ് കു​​​മാ​​​ര്‍ നോ​​​മി​​​നേ​​​റ്റ് ചെ​​​യ്തു. പാ​​​ര്‍​ട്ടി കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും പ്രാ​​​ദേ​​​ശി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും ഏ​​​കോ​​​പ​​​ന​​​ത്തി​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് എ​​​ല്‍​ജെ​​​ഡി​​​യെ കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​കീ​​​യ അ​​​ടി​​​ത്ത​​​റ​​​യു​​​ള്ള പ്ര​​​സ്ഥാ​​​ന​​​മാ​​​ക്കാ​​​ന്‍ വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​ന്നു മാ​​​ത്യു ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.