ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​നി സെ​ക്ര​ട്ട​റി​മാ​ര്‍ ന​ല്‍​കും
Friday, June 18, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്ക് ഡ്യൂ​​​ട്ടി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്ന​​​തി​​​ന് അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം. ​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ മാ​​​സ്റ്റ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധ്യ​​​ക്ഷ​​​ന്‍​മാ​​​ര​​​ട​​​ങ്ങു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ങ്ങ​​​ളി​​​ലെ യോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ഡ്യൂ​​​ട്ടി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള ചു​​​മ​​​ത​​​ല​​​യാ​​​ണ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍​ക്ക് ന​​​ല്‍​കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.