റെ​ഡ്മീ 5 സ്മാ​ർ​ട് ഫോ​ണു​മാ​യി ഷാ​മി
Tuesday, February 20, 2018 1:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​റെ ആ​​രാ​​ധ​​ക​​രേ നേ​​ടി​​യ റെ​​ഡ്മീ സീ​​രീ​​സ് സ്മാ​​ർ​​ട് ഫോ​​ണു​​ക​​ളി​​ലെ പി​​ൻ​​ത​​ല​​മു​​റ​​ക്കാ​​ര​​നു​​മാ​​യി പ്ര​​മു​​ഖ സ്മാ​​ർ​​ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഷാ​​മി. 3ജി​​ബി​​സ്റ്റോ​​റേ​​ജ്-32 ജി​​ബി റാം, 4​​ജി​​ബി സ്റ്റോ​​റേ​​ജ് 64 ജി​​ബി​​ റാം എ​​ന്നീ ര​​ണ്ടു വേ​​രി​​യ​​ന്‍റു​​ക​​ളി​​ലാ​​ണ് ക​​ന്പ​​നി റെ​​ഡ്മീ 5 സ്മാ​​ർ​​ട് ഫോ​​ണ്‍പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്.


ആ​​ൻ​​ഡ്രോ​​യി​​ഡ് 7.1 ഒ​​എ​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന റെ​​ഡ്മീ 5ന് 5.11 ​​ഇ​​ൻ​​ചി​​ന്‍റെ ഡി​​സ്പ്ലെ​​യാ​​ണു​​ള്ള​​ത്. ഫി​​ങ്ക​​ർ പ്രി​​ന്‍റ് സെ​​ൻ​​സ​​ർ, 12 മെ​​ഗാ പി​​ക്സ​​ൽ പി​​ൻ​​കാ​​മ​​റ, 5 മെ​​ഗാ പി​​ക്സ​​ൽ മു​​ൻ​​കാ​​മ​​റ എ​​ന്നി​​വ റെ​​ഡ്മീ 5ന്‍റെ സ​​വി​​ശേ​​ഷ​​ത​​ക​​ളി​​ൽ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.