ബി​എ​സ്എ​ൻ​എ​ൽ, എം​ടി​എ​ൻ​എ​ൻ​എ​ൽ ല​യ​ന​മി​ല്ല: കേ​ന്ദ്ര​മ​ന്ത്രി
Friday, February 23, 2018 1:03 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​തി​​​​യി​​​​ലു​​​​ള്ള ഭാ​​​​ര​​​​ത് സ​​​​ഞ്ചാ​​​​ർ നി​​​​ഗം ലി​​​​മി​​​​റ്റ​​​​ഡും( ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ) മ​​​​ഹാ​​​​ന​​​​ഗ​​​​ർ ടെ​​​​ലി​​​​ഫോ​​​​ണ്‍ നി​​​​ഗം ലി​​​​മി​​​​റ്റ​​​​ഡും( എം​​​​ടി​​​​എ​​​​ൻ​​​​എ​​​​ൽ) ത​​​​മ്മി​​​​ൽ ല​​​​യി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നും നി​​​​ല​​​​വി​​​​ലി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്ര ടെ​​​​ലി​​​​കോം മ​​​​ന്ത്രി മ​​​​നോ​​​​ജ് സി​​​​ൻ​​​​ഹ.

എ​​​​ന്നാ​​​​ൽ, നേ​​​​ട്ട​​​​ത്തി​​​​നാ​​​​യി ഇ​​​​രു ക​​​​ന്പ​​​​നി​​​​ക​​​​ളും സ​​​​ഹ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​ക്കാ​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക്ക​​​​രി​​​​ക്കു​​​​മെ​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. രാ​​​​ജ്യ​​​​ത്തെ മ​​​​റ്റു ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ളോ​​​​ടു കി​​​​ട​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള പ്രാ​​​​പ്തി​​​​യി​​​​ലേ​​​​ക്കു ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ലി​​നെ എ​​​​ത്തി​​​​ക്കും. ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള മാ​​​​ന​​വ വി​​​​ഭ​​​​വ​​ശേ​​​​ഷി പ​​​​ര​​​​മാ​​​​വ​​​​ധി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​മെ​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.