ഷവോമിയുടെ മൂന്നു റെഡ്മി മോഡലുകൾ വിപണിയിൽ
Wednesday, September 12, 2018 1:03 AM IST
കൊ​ച്ചി: പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ‌ ഷ​വോ​മി റെ​ഡ്മി 6, റെ​ഡ്മി 6എ, ​റെ​ഡ്മി 6 പ്രോ ​എ​ന്നി​വ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

റെ​ഡ്മി 6 ഡ്യു​വ​ല്‍ ക്യാ​മ​റ

5.45 ഇ​ഞ്ച് ഫു​ള്‍ സ്ക്രീ​ന്‍ ഡി​സ്പ്ലേ, 12 + 5 എം​പി എ​ഐ പി​ൻ കാ​മ​റ, ഫേ​സ് ഡി​റ്റ​ക്‌‌​ഷ​ന്‍ ഓ​ട്ടോ ഫോ​ക്ക​സ്, ആ​ന്‍ഡ്രോ​യ്ഡ് ഒ​റി​യോ ഒ​എ​സ് എ​ന്നി​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വി​ല: 7999 രൂ​പ (3 ജി​ബി + 32 ജി​ബി), 9499 രൂ​പ (3 ജി​ബി + 64 ജി​ബി).

5999 രൂ​പ​യ്ക്ക് റെ​ഡ്മി 6എ

​റെ​ഡ്മി 6ന്‍റെ ഡി​സൈ​ന്‍ ലാം​ഗ്വേ​ജും സ്ക്രീ​നും, എ​ച്ച്ഡി+ റെ​സ​ലൂ​ഷ​നോ​ടു കൂ​ടി​യ 5.45 ഇ​ഞ്ച് 18:9 ഫു​ള്‍ സ്ക്രീ​ന്‍ ഡി​സ്പ്ലേ, 3000 എം​എ​എ​ച്ച് ഓ​ള്‍ ഡേ ​ബാ​റ്റ​റി, 13 എം​പി പി​ൻ കാ​മ​റ, 5 എം​പി മു​ന്‍കാ​മ​റ, എ​ഐ ഫേ​സ് അ​ണ്‍ലോ​ക്കിം​ഗ് സി​സ്റ്റം എ​ന്നി​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വി​ല: 5999 രൂ​പ (2ജി​ബി + 16 ജി​ബി), 6999 രൂ​പ (2ജി​ബി + 32 ജി​ബി).


റെ​ഡ്മി 6 പ്രോ

4000 ​എം​എ​എ​ച്ച് ബാ​റ്റ​റി, 12 + 5 എം​പി എ​ഐ ഡു​വ​ല്‍ പി​ൻ കാ​മ​റ, 5 എം​പി മു​ൻ കാ​മ​റ, 19:9 ഫു​ള്‍ സ്ക്രീ​ന്‍ ഡി​സ്പ്ലേ എ​ന്നി​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വി​ല: 10,999 രൂ​പ(3​ജി​ബി + 32 ജി​ബി), 12,999 രൂ​പ (4 ജി​ബി + 64 ജി​ബി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd