പ്ര​ള​യം: ഒ​രു​ കോ​ടി രൂ​പ​യു​ടെ കൈ​ത്താ​ങ്ങു​മാ​യി മ​ണ​പ്പു​റം ജീ​വ​ന​ക്കാ​ർ
പ്ര​ള​യം: ഒ​രു​ കോ​ടി രൂ​പ​യു​ടെ കൈ​ത്താ​ങ്ങു​മാ​യി  മ​ണ​പ്പു​റം ജീ​വ​ന​ക്കാ​ർ
Thursday, November 8, 2018 12:36 AM IST
തൃ​​​ശൂ​​​ർ: മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ ഒ​​​രു​​​ദി​​​വ​​​സ​​​ത്തെ ശ​​മ്പ​​​ളം സ​​​മാ​​​ഹ​​​രി​​​ച്ച് ഒ​​​രു കോ​​​ടി​​​യോ​​​ളം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ന​​​ല്കി. മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രും ചീ​​​ഫ് പി​​​ആ​​​ർ​​​ഒ​​​യു​​​മാ​​​യ സ​​​നോ​​​ജ് ഹെ​​​ർ​​​ബ​​​ർ​​​ട്ട്, സീ​​​നി​​​യ​​​ർ പി​​​ആ​​​ർ​​​ഒ കെ.​​​എം. അ​​​ഷ​​​റ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ നീ​​​ന തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി.


ഇ​​​തു​​​കൂ​​​ടാ​​​തെ പ്ര​​​ള​​​യ​​​ത്തി​​​ല​​​ക​​​പ്പെ​​​ട്ട സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു വീ​​​ടു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കു​​​മാ​​​യി 45 ല​​​ക്ഷം രൂ​​​പ​​​യും സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ ദു​​​രി​​​ത​​​ബാ​​​ധി​​​ത സ​​​മ​​​യ​​​ത്ത് ര​​​ണ്ടു​​​കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.