കോ​വി​ഡ് കെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ളുമായി ബ​ജാ​ജ് ഓ​ട്ടോ
കോ​വി​ഡ് കെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ളുമായി ബ​ജാ​ജ് ഓ​ട്ടോ
Saturday, May 15, 2021 11:23 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം വ്യാ​​​പി​​​ച്ച​​​തി​​​നാ​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും വേ​​​ണ്ടി 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന 250 ല​​​ധി​​​കം കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള കോ​​​വി​​​ഡ് കെ​​​യ​​​ര്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ പ്ലാ​​​ന്‍റു​​​ക​​​ളി​​​ൽ ഒ​​​രു​​​ക്കി ബ​​​ജാ​​​ജ് ഓ​​​ട്ടോ.

വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ക്യാ​​​മ്പു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബ​​​ജാ​​​ജ് ഓ​​​ട്ടോ വി​​​വി​​​ധ മു​​​നി​​​സി​​​പ്പ​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും. കോ​​​വി​​​ഡ് മൂ​​​ലം ജീ​​​വ​​​ന​​​ക്കാ​​ര​​ൻ മ​​​രി​​ച്ചാ​​​ല്‍ അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു ര​​​ണ്ടു വ​​​ര്‍​ഷം വ​​​രെ ധ​​​ന​​​സ​​​ഹാ​​​യം ന​​ല്കും. എ​​​ല്ലാ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും അ​​ഞ്ചു വ​​​ര്‍​ഷ​​​ത്തെ ആ​​​ശു​​​പ​​​ത്രി ഇ​​​ന്‍ഷ്വ​​​റ​​​ന്‍​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.