ധാ​ത്രി ആ​യു​ര്‍​വേ​ദ പെ​യി​ൻ റിലീ​ഫ് രം​ഗ​ത്തേ​ക്കും
ധാ​ത്രി ആ​യു​ര്‍​വേ​ദ  പെ​യി​ൻ റിലീ​ഫ്  രം​ഗ​ത്തേ​ക്കും
Friday, September 3, 2021 11:22 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍​ട്ര​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ റി​​​സ​​​ര്‍​ച്ച് ഇ​​​ന്‍ ആ​​​യു​​​ര്‍​വേ​​​ദി​​​ക് സ​​​യ​​​ന്‍​സ​​​സ് (സി​​​സി​​​ആ​​​ര്‍​എ​​​എ​​​സ്) വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ആ​​​യു​​​ഷ് എ​​​സ്ജി ടാ​​​ബ്‌​​​ല​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ച് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​സ​​​ന്‍​സ് ധാ​​​ത്രി ആ​​​യു​​​ര്‍​വേ​​​ദ​​​യ്ക്ക്. സ​​​ന്ധി​​​വേ​​​ദ​​​ന, വീ​​​ക്കം, പേ​​​ശി​​​വേ​​​ദ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഔ​​​ഷ​​​ധ​​​മാ​​​ണ് ആ​​​യു​​​ഷ് എ​​​സ്ജി ടാ​​​ബ്‌​​​ല​​​റ്റു​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.