സെ​പ​ക് താ​ക്രോ സീ​നി​യ​ർ ചാമ്പ്യൻ​ഷി​പ് നാളെ മുതൽ
Thursday, November 8, 2018 12:36 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സെ​​​പ​​​ക് താ​​​ക്രോ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ് നാ​​​ളെ മു​​​ത​​​ൽ 11 വ​​​രെ മ​​​ണ്ണു​​​ത്തി ഡോ​​​ണ്‍​ബോ​​​സ്കോ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും 28 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കുമെ​​​ന്നു സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​ൺ പാ​​​ളി​​​ത്തോ​​​ട്ട​​​ത്തി​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജി​​​യോ ക​​​ല്ല​​​ട​​​ന്തി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ അറിയിച്ചു. തൃ​​​ശൂ​​​ർ ജി​​​ല്ല​​​യാ​​​ണ് പു​​​രു​​​ഷ-​​​വ​​​നി​​​താ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ചാ​​മ്പ്യ​​​ൻ​​​മാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.