ഇന്ത്യൻ സൂ​​പ്പ​​ർ ക​​പ്പ് ഫൈ​​ന​​ൽ ഇ​​ന്ന്
Friday, April 12, 2019 11:20 PM IST
ഭു​​വ​​നേ​​ശ്വ​​ർ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ ഇ​​ന്ന് ഭു​​വ​​നേ​​ശ്വ​​റി​​ലെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബു​​ക​​ളാ​​യ എ​​ഫ്സി ഗോ​​വ​​യും ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യു​​മാ​​ണ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ കൊ​​ന്പു​​കോ​​ർ​​ക്കു​​ന്ന​​ത്. ഐ​​എ​​സ്എ​​ൽ ഫൈ​​ന​​ലി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​ക്കു മു​​ന്നി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക്ഷീ​​ണം സൂ​​പ്പ​​ർ ക​​പ്പ് ജ​​യ​​ത്തി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് ഗോ​​വ​​യു​​ടെ ല​​ക്ഷ്യം. അ​​തേ​​സ​​മ​​യം, ഐ​​എ​​സ്എ​​ലി​​ലെ മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​നു​​ശേ​​ഷം ഒ​​രു കി​​രീ​​ടം നേ​​ടു​​ക​​യാ​​ണ് ചെ​​ന്നൈ​​യി​​ന്‍റെ ല​​ക്ഷ്യം.

ഐ ​​ലീ​​ഗ് ചാ​​ന്പ്യന്മാ​​രാ​​യ ചെ​​ന്നൈ സി​​റ്റി എ​​ഫ്സി​​യെ 0-3നു ​​സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഗോ​​വ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്. ചെ​​ന്നൈ​​യി​​ൻ 2-0ന് ​​എ​​ടി​​കെ​​യെ​​യാ​​ണ് സെ​​മി​​യി​​ൽ മ​​റി​​ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.