ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ന്യൂ​ട്രീ​ഷന്‍ പങ്കാളി ബോ​ഡി​ഫ​സ്റ്റ്
ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ  ന്യൂ​ട്രീ​ഷന്‍ പങ്കാളി ബോ​ഡി​ഫ​സ്റ്റ്
Sunday, November 1, 2020 12:34 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ന്യൂ​​​ട്രീ​​​ഷൻ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി ബോ​​​ഡി​​​ഫ​​​സ്റ്റ്. മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഫാ​​​മി​​​ലി വെ​​​ല്‍​ന​​​സ് ആ​​​ന്‍​ഡ് സ്പോ​​​ര്‍​ട്സ് ന്യൂ​​​ട്രീ​​​ഷ​​​ന്‍ ക​​​മ്പ​​​നി​​​യാ​​​ണ് ബോ​​​ഡി​​​ഫ​​​സ്റ്റ്. പൂ​​​ര്‍​ണ​​​മാ​​​യും ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത.

യു​​​എ​​​സ്എ, ജ​​​പ്പാ​​​ന്‍, യൂ​​​റോ​​​പ്പ് തു​​​ട​​​ങ്ങി​​​യ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​കൃ​​​തി​​​ദ​​​ത്ത ചേ​​​രു​​​വ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ഷ​​​കാ​​​ഹാ​​​ര ഉ​​​ല്‍​പ്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ നി​​​ര കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്കാ​​​ന്‍ ബോ​​​ഡി​​​ഫ​​​സ്റ്റ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം സീ​​​സ​​​ണി​​​ലു​​​ട​​​നീ​​​ളം ഞ​​​ങ്ങ​​​ളു​​​ടെ ക​​​ളി​​​ക്കാ​​​രി​​​ല്‍ ന​​​ല്ല സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സ് ഉ​​​ട​​​മ നി​​​ഖി​​​ല്‍ ഭ​​​ര​​​ദ്വാ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.