കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ
Saturday, March 2, 2024 8:04 PM IST
അ​മ്പ​ല​പ്പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. പു​ന്ന​പ്ര വി​ല്ലേ​ജി​ലെ അ​സി​സ്റ്റ​ന്‍റ് എം.​സി. വി​നോ​ദി​നെ​യും ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് അ​ശോ​ക​നെ​യു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ​സ്‌​പെ​ൻഡ് ചെ​യ്ത​ത്.

5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പു​ന്ന​പ്ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ജി​ല​ന്‍​സ് റെ​യ്ഡ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ത​രം മാ​റ്റു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ പു​ന്ന​പ്ര വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.


ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ​സ്തു അ​ള​ക്കു​ന്ന​തി​നു വി​നോ​ദും അ​ശോ​ക​നും സ്ഥ​ല​ത്തെ​ത്തി ഫ​യ​ല്‍ റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സി​ല്‍ അ​യ​യ്ക്ക​ണ​മെ​ങ്കി​ല്‍ 5,000 രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ വി​വ​രം വി​ജി​ല​ന്‍​സി​നെ അ​റി​യി​ച്ചു.

പു​ന്ന​പ്ര വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ല്‍ അ​ശോ​ക​ന്‍ പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
Related News
<