Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കനത്ത മഴയിൽ റോഡിൽ കുഴിരൂപപ്പെ...
സംസ്ഥാനത്ത് മലവെള്ളപ്പാച്ചിലിന...
തൃശൂര്‍ മെഡിക്കല്‍ കോളജ് റ...
മത്സ്യക്കുരുതി; കര്‍ഷകര്‍ക്കു ന...
കാറിന്റെ ഡോറിൽ കയറിയിരുന്നു വി...
തന്നെ തൂക്കിലേറ്റിയാലും എഎപി ഇല...
Previous
Next
Latest News
Click here for detailed news of all items
മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും
Monday, March 11, 2024 10:13 AM IST
കോതമംഗലം: കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ കോതമംഗലത്തു നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പോലീസിനു മുന്നിൽ ഹാജരാകും.
ഇരുവരോടും ഇന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒ സി.എല്‍. ഷാജുവാണ് നോട്ടീസ് നല്‍കിയത്. മാത്യുവിനോട് രാവിലെ പത്തിനും ഷിയാസിനോട് വൈകുന്നേരം നാലിനും ഹാജരാകണമെന്നാണു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനായി സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ മാത്യു കുഴൽനാടനോടും മുഹമ്മദ് ഷിയാസിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അതിനാലാണ് വീണ്ടും നോട്ടീസ് അയച്ചത്.
ശനിയാഴ്ച എംഎല്‍എ സ്ഥലത്തില്ലാത്ത സമയത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വാതിലില്‍ നോട്ടീസ് പതിച്ചു. മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. തിങ്കളാഴ്ച വൈകിട്ട് നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഹമ്മദ് ഷിയാസിന് വെള്ളിയാഴ്ച തന്നെ നോട്ടീസ് നല്‍കിയിരുന്നു.
പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് 26 പേരാണ് ഇതുവരെ അറസ്റ്റിലായത്. 24 പേര്‍ക്ക് ജാമ്യം ലഭിച്ചു. രണ്ടുപേര്‍ റിമാൻഡിലായി. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉള്‍പ്പെടെയുള്ളവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
Related News
ചിന്നക്കനാല്‍ ഭൂമി ഇടപാട്: മാത്യു കുഴല്‍നാടനെതിരേ എഫ്ഐആര്‍, 16-ാം പ്രതി
മാസപ്പടിക്കേസ്; കൃത്യമായ ഒരു കടലാസ് പോലും കുഴൽനാടൻ ഹാജരാക്കിയില്ലെന്ന് കോടതി
മാസപ്പടി കേസ്: കൂടുതൽ രേഖകളുമായി കുഴൽനാടൻ, തെളിവുണ്ടോ എന്ന് കോടതി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മാസപ്പടിക്കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ വിധി പറയുന്നത് 19ലേക്കു മാറ്റി
മാസപ്പടി: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി
മന്ത്രി റിയാസ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതി; രണ്ടുപേർക്കെതിരേ നടപടി
മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ കുഴല്‍നാടന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കനത്ത മഴയിൽ റോഡിൽ കുഴിരൂപപ്പെട്ടു
സംസ്ഥാനത്ത് മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസ്; ജാമ്യഹര്‍ജി 27ലേക്ക് മാറ്റി
മത്സ്യക്കുരുതി; കര്‍ഷകര്‍ക്കു നഷ്ടം ഒന്‍പത് കോടി
കാറിന്റെ ഡോറിൽ കയറിയിരുന്നു വിദ്യാർഥികളുടെ സാഹസിക യാത്ര
തന്നെ തൂക്കിലേറ്റിയാലും എഎപി ഇല്ലാതാകില്ലെന്ന് കേജരിവാൾ
വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണു യുവാവ് മരിച്ചു
കനത്ത മഴ; ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
പന്തീരാങ്കാവ് ഗാർഹിക പീഡനം; യുവതി മൊഴി രേഖപ്പെടുത്തി
മേയർ - കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; എടിഓയെ സ്ഥലം മാറ്റി
ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന; കോടികളുടെ വ്യാജ ഇടപാട് കണ്ടെത്തി
വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
മണർകാട് പക്ഷിപ്പനി സ്ഥിരീകരിച്ചു; മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു
ഛത്തീസ്ഗഢിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
ആളുമാറി അറസ്റ്റ്; യുവാവ് ജയിലില്‍ കിടന്നത് നാലു ദിവസം
മഴക്കെടുതി; കൺട്രോൾ റൂം തുറന്നു
വയോധികന്റെ മൃതദേഹം കടത്തിണ്ണയിൽ; ഒരാൾ കസ്റ്റഡിയിൽ
പാളയം സിഎസ്ഐ ചർച്ചിൽ സംഘർഷം; ബിഷപ്പിന്റെ ചുമതല വഹിക്കുന്ന വൈദികനെ തടഞ്ഞു
ഇടവേള ബാബുവും മോഹൻലാലും സ്ഥാനമൊഴിയും; "അമ്മ'യിൽ വൻ മാറ്റങ്ങള്‍ക്ക് സാധ്യത
അബ്ദുൾ റഹീമിന്റെ മോചനം: ദയാധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
"കേരളത്തിലെ പ്രളയത്തിൽ മരിച്ചവർക്ക് അനുശോചനം'; രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചു
റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു; നഷ്ടപരിഹാരം കരാറുകാരിൽ നിന്ന് ഈടാക്കും
ക്ഷമ പരീക്ഷിക്കരുത്; പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ദേവഗൗഡ
ദേശീയ പാതയിലെ ഗതാഗത കുരുക്ക്; പരിശോധിക്കാൻ മന്ത്രി നേരിട്ടിറങ്ങും
മിക്കേൽ സ്റ്റാറേ ബ്ലാസ്റ്റേഴ്സ് പരിശീലകൻ; കരാർ 2026 വരെ
മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിൽ സ്ഫോടനം; ആറുമരണം
കൊല്ലങ്കോട്ടെ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തൃശൂരിലെ വെള്ളക്കെട്ട്: കുളവാഴകളുമായി കോർപ്പറേഷനിലേക്ക് പ്രതിപക്ഷ പ്രതിഷേധം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി
മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 15 പേര്‍ക്ക് പരിക്ക്
അനുമതി വൈകും; തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു
കേജരിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാൻ ഡൽഹി പോലീസ്; വിമർശനവുമായി എഎപി
അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളിൽ റെഡ് അലർട്ട്, മഴമുന്നറിയിപ്പിൽ മാറ്റം
മോശം കാലാവസ്ഥ: കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
കനത്ത മഴ: മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു
ചക്രവാതച്ചുഴിയും തീവ്രന്യൂനമർദവും; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും
ഉജ്ജനി ബോട്ട് അപകടം: അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
കോട്ടയത്ത് മീൻപിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു
ഓടിക്കൊണ്ടിരിക്കെ ഗ്യാസ് ടാങ്കറിൽ വാതകചോർച്ച; താത്കാലികമായി അടച്ചു
സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ
കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യബസ് ഇടിച്ചുകയറി; 15 പേർക്ക് പരിക്ക്
ഐടി പാര്‍ക്കുകളില്‍ മദ്യശാലയെത്തുന്നു; സാംസ്കാരിക അധഃപതനമെന്ന് പ്രതിപക്ഷം
കാലാവസ്ഥ മോശം: കരിപ്പൂരിൽനിന്നുള്ള വിമാനങ്ങള്‍ വൈകുന്നു
അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനം; ഒരുവയസുകാരന് ഹൃദയസ്തംഭനം മൂലം മരിച്ചു
തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്: കോർപറേഷൻ സെക്രട്ടറിയോട് കളക്ടർ വിശദീകരണം തേടും
ദുരിതംവിതച്ച് മഴ; നഗരങ്ങളിൽ വെള്ളക്കെട്ട്, പരക്കെ നാശനഷ്ടം
മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു, പ്രതിഷേധവുമായി നാട്ടുകാർ
വൈദ്യുതികമ്പി പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്: ജാഗ്രത വേണമെന്ന് കെഎസ്ഇബി
മഴ തോരുന്നില്ല; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത
തൃശൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ
കേരള തീരത്ത് വെള്ളിയാഴ്ചവരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം; സാംപിൾ പരിശോധനാ ഫലം വൈകുന്നു
വേലിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; പുള്ളിപ്പുലിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
കേജരിവാളിനെതിരായ മെട്രോ സ്റ്റേഷനിലെ ഭീഷണി സന്ദേശം; അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചു
കേരളതീരത്ത് 468 ഇനം മത്സ്യങ്ങള്‍
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
17 കാരിയെ ആസാമിൽ നിന്നും കടത്തിക്കൊണ്ടുവന്ന യുവാവ് പിടിയിൽ
തദ്ദേശവാർഡ് പുനർവിഭജനം; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് കൈമാറും
സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പില്ല
താനൂര്‍ കസ്റ്റഡി മരണം; പ്രതികളായ പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കാൻ മമതാ ബാനർജി ശ്രമിക്കുന്നു: അമിത് ഷാ
നീന്തൽ കുളത്തിൽ കൗമാരക്കാരൻ മുങ്ങി മരിച്ചു
അമേരിക്കയിൽ വെടിവയ്പ്പ്: രണ്ടുപേർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ആൾക്ക് ജാമ്യം
ഗ്യാസ് സിലിണ്ടർ ചോർന്നു; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം കയറി
രാജസ്ഥാൻ ക്വാളിഫയറിൽ; ബംഗളൂരു പുറത്ത്
ഐപിഎല്ലിനിടെ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്
താരപ്രചാരകർ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശം ഒഴിവാക്കണം; ബിജെപിക്കും കോൺഗ്രസിനും കത്തയച്ച് തെര. കമ്മീഷൻ
പാലക്കാട്ട് ഇടിമിന്നലേറ്റ് വീടിനു തീപിടിച്ചു
തൃശൂരിൽ 330 ഗ്രാം എംഡിഎംഎ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ
കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
യുപിയിൽ 79 സീറ്റുകൾ നേടുമെന്ന ദിവാസ്വപ്നത്തിലാണ് കോൺഗ്രസും എസ്പിയും; പരിഹസിച്ച് മോദി
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപത് അർധരാത്രി മുതല്‍
വയനാട്ടിൽ വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
എയർപോഡിൽ എയറിലായി ബിനു പുളിക്കക്കണ്ടം
രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പീഡനത്തില്‍ പങ്കെന്ന് പോലീസ്
മേയറുമായുള്ള തർക്കം; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ്

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
ട്രെയിൻ തട്ടി ബംഗാൾ സ്വദേശി മരിച്ചു; ഒപ്പമുണ്ടായിരുന്നയാളുടെ കൈ അറ്റു
Kerala
ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി മലിവാൾ
National
നൈജറിൽ ഇസ്ലാമിസ്റ്റുകളുടെ ക്രൈസ്തവവേട്ട
International
ആർബിഐ ഇഫക്ട്; ഓഹരിവിപണിയിൽ അപ്രതീക്ഷിത കുതിപ്പ്
Business
ഓറഞ്ച് vs പിങ്ക്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top