Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ജീമോൻ ജോർജ്

ജീമോൻ ജോർജ്

1 ARTICLE

Written Articles

NRI

കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ ഡ​യാ​ലി​സി​സ് കി​റ്റു​ക​ളും ചി​കി​ത്സാ സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു
ഫി​ലാ​ഡ​ൽ​ഫി​യ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് കി​റ്റു​ക​ളും കാ​ൻ​സ​ർ, വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​ധ​ന​വും വി​ത​ര​ണം ചെ​യ്തു. 2026-ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ​മീ​ന​ടം മോ​സ്കോ ക​വ​ല​യി​ലു​ള്ള യു​ണൈ​റ്റ​ഡ് കേ​ര​ള യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ലാ​ണ് സ​ഹാ​യ​വി​ത​ര​ണം ന​ട​ന്ന​ത്. മീ​ന​ടം പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ൻ.​ടി. തോ​മ​സി​ന്‍റെ​യും അ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ചാ​രി​റ്റീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​ത്തി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റഅ ഇ​ട്ടി​ക്കു​ഞ്ഞ് എ​ബ്ര​ഹാം ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രോ​ഗാ​വ​സ്ഥ​മൂ​ലം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യും സ​ഹാ​യ​ധ​നം കൈ​മാ​റി. ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി കി​ഴ​ക്കേ​മു​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​ന തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്.  
November 28, 2026
Corehub Up