Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സിബിൾ ജോസ്

സിബിൾ ജോസ്

3 ARTICLES

Written Articles

Movies

സി​നി​മ​യോ രാ​ഷ്ട്രീ​യ​മോ; തൃ​ഷ​യു​ടെ അ​ടു​ത്ത നീ​ക്കം ഇങ്ങനെയോ?
സി​നി​മ​യി​ലെ താ​ര​ത്തി​ള​ക്ക​ത്തി​ന​പ്പു​റം രാ​ഷ്ട്രീ​യ​ത്തി​ലും ഒ​രു ഇ​ടം തേ​ടു​മോ തൃ​ഷ കൃ​ഷ്ണ​ൻ? ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​മി​ഴ് സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ പേ​ര് ഇ​പ്പോ​ൾ ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ലും ഇ​ടം​പി​ടി​ക്കു​ക​യാ​ണ്. വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദ​വും അ​തി​നെ​ച്ചൊ​ല്ലി​യു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളും ഇ​തി​ന​കം തൃ​ഷ​യെ വി​വാ​ദ​ങ്ങ​ളു​ടെ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മ​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ഒ​രു ചു​വ​ടു​മാ​റ്റ​ത്തി​ന് തൃ​ഷ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണോ? അ​തോ രാ​ഷ്ട്രീ​യ​ക്ക​ള​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന ഒ​രു താ​ര​ത്തി​ന്‍റെ പേ​രാ​യി മാ​ത്രം അ​വ​ർ തു​ട​രു​ക​യാ​ണോ? തൃ​ഷ​യു​ടെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ പു​തി​യ സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി​യ​താ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​പ്പി​ച്ച​ത്. ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി തൃ​ഷ പേ​ര​വൈ’ എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പേ​ര്. ഇ​തെ​ല്ലാം ചേ​ർ​ത്തു​വാ​യി​ച്ചാ​ൽ അ​വ​രു​ടെ രാ​ഷ്ട്രീ​യ ഭാ​വി എ​ങ്ങ​നെ​യാ​യി​രി​ക്കും. മോ​ഡ​ലിം​ഗി​ൽ നി​ന്ന് തെ​ന്നി​ന്ത്യ​യു​ടെ താ​ര​റാ​ണി​യി​ലേ​ക്ക് 1983 മേ​യ് നാ​ലി​ന് ചെ​ന്നൈ​യി​ൽ ജ​നി​ച്ച തൃ​ഷ കൃ​ഷ്ണ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​യി​രു​ന്നു. 1999-ൽ ​മി​സ് ചെ​ന്നൈ പ​ട്ടം നേ​ടി​യ​തോ​ടെ​യാ​ണ് തൃ​ഷ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും മോ​ഡ​ലിം​ഗി​ലൂ​ടെ​യും സി​നി​മാ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന തൃ​ഷ, 1999-ൽ ​പു​റ​ത്തി​റ​ങ്ങി​യ ജോ​ഡി എ​ന്ന ചി​ത്ര​ത്തി​ൽ ചെ​റി​യൊ​രു വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. എ​ന്നാ​ൽ നാ​യി​ക​യാ​യു​ള്ള യ​ഥാ​ർ​ഥ തു​ട​ക്കം 2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ മൗ​നം പേ​ശി​യ​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ തൃ​ഷ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. പി​ന്നീ​ട് സാ​മി, ഗി​ല്ലി, തി​രു​പ്പാ​ച്ചി, ആ​റു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴ് സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി അ​വ​ർ മാ​റി. ത​മി​ഴി​ൽ മാ​ത്ര​മ​ല്ല, തെ​ലു​ങ്കി​ലും തൃ​ഷ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി. വ​ർ​ഷം, നു​വ്വൊ​സ്താ​ന നേ​നൊ​ദ്ദാ​ന്ത​ന, അ​ത​ഡു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ അ​വ​രു​ടെ താ​ര​മൂ​ല്യം വ​ർ​ധി​പ്പി​ച്ചു. തെ​ലു​ങ്കി​ലെ അ​ഭി​ന​യ​ത്തി​ന് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചു. ഹി​ന്ദി​യി​ൽ അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം ഖ​ട്ടാ മീ​ഠാ, ക​ന്ന​ഡ​യി​ൽ പ​വ​ർ, മ​ല​യാ​ള​ത്തി​ൽ നി​വി​ൻ പോ​ളി​ക്കൊ​പ്പം ഹേ​യ് ജൂ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​റ്റു ഭാ​ഷ​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചു. അ​ഭി​യും നാ​നും, വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യ, കൊ​ടി, 96 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ അ​ഭി​ന​യ​ശേ​ഷി​യു​ടെ മ​റ്റൊ​രു മു​ഖം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​ച്ചു. മ​ണി​ര​ത്ന​ത്തി​ന്‍റെ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ചി​ത്ര​ങ്ങ​ളി​ലെ കു​ന്ത​വൈ എ​ന്ന ക​ഥാ​പാ​ത്ര​വും തൃ​ഷ​യു​ടെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി. ക​രി​യ​റി​നൊ​പ്പം വി​വാ​ദ​ങ്ങ​ളും തൃ​ഷ​യു​ടെ താ​ര​ജീ​വി​തം വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി അ​ക​ന്നു​നി​ന്നി​ട്ടി​ല്ല. വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും സി​നി​മാ മേ​ഖ​ല​യി​ലെ ചി​ല സം​ഭ​വ​ങ്ങ​ളു​മാ​ണ് പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. 2015-ൽ ​വ്യ​വ​സാ​യി​യും നി​ർ​മാ​താ​വു​മാ​യ വ​രു​ണ്‍ മ​ണി​യ​നു​മാ​യി തൃ​ഷ​യു​ടെ വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വി​വാ​ഹം മു​ന്നോ​ട്ടു​പോ​യി​ല്ല. വി​വാ​ഹ​നി​ശ്ച​യം അ​വ​സാ​നി​ച്ച​താ​യി തൃ​ഷ ത​ന്നെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. താ​ൻ സ​ന്തോ​ഷ​വ​തി​യും അ​വി​വാ​ഹി​ത​യു​മാ​ണെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​തി​ക​ര​ണം. വി​വാ​ഹം മു​ട​ങ്ങി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ല​വി​ധ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചെ​ങ്കി​ലും അ​വ​യെ​ല്ലാം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ തൃ​ഷ​യു​ടെ പേ​ര് വ​ലി​യൊ​രു ദേ​ശീ​യ​ത​ല ച​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​യ​ത് 2023-ലാ​ണ്. വി​ജ​യ് നാ​യ​ക​നാ​യ ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്രം ലി​യോ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ടെ ന​ട​ൻ മ​ൻ​സൂ​ർ അ​ലി ഖാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​യി​രു​ന്നു അ​തി​ന് കാ​ര​ണം. ചി​ത്ര​ത്തി​ൽ തൃ​ഷ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ മ​ൻ​സൂ​ർ അ​ലി ഖാ​ൻ ന​ട​ത്തി​യ സ്ത്രീ ​വി​രു​ദ്ധ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. തൃ​ഷ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​നി​യൊ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും മ​ൻ​സൂ​ർ അ​ലി ഖാ​നെ​തി​രെ ചെ​ന്നൈ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ദ്ദേ​ഹം മാ​പ്പു​പ​റ​ഞ്ഞ​പ്പോ​ൾ തൃ​ഷ അ​ത് സ്വീ​ക​രി​ച്ച​താ​യി സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദം; അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക​പ്പു​റം എ​ന്താ​ണ് വ​സ്തു​ത? തൃ​ഷ​യു​ടെ പേ​ര് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​യാ​ണ്. ത​മി​ഴ് സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഓ​ൺ​സ്ക്രീ​ൻ ജോ​ഡി​ക​ളി​ലൊ​ന്നാ​ണ് വി​ജ​യ്–​തൃ​ഷ കൂ​ട്ടു​കെ​ട്ട്. 2004-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗി​ല്ലി വ​ൻ വി​ജ​യ​മാ​യ​തോ​ടെ ഇ​രു​വ​രു​ടെ​യും താ​ര​ജോ​ഡി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി. തി​രു​പ്പാ​ച്ചി, ആ​തി, കു​രു​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും ഒ​ന്നി​ച്ചെ​ത്തി. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ലി​യോ​യി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ച്ച​തും വ​ലി​യ വാ​ർ​ത്ത​യാ​യി. സി​നി​മ​യി​ലെ ഈ ​കൂ​ട്ടു​കെ​ട്ടി​ന​പ്പു​റം ഇ​രു​വ​രും ത​മ്മി​ൽ അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും കാ​ല​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 2026 ഫെ​ബ്രു​വ​രി​യി​ൽ ത​മി​ഴ്‌​നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ വി​ജ​യ്‌​യെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ തൃ​ഷ​യു​ടെ പേ​രും പ​രാ​മ​ർ​ശി​ച്ച​തോ​ടെ വി​ഷ​യം രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി മാ​റി. വി​ജ​യ് തൃ​ഷ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​വ​ര​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ തൃ​ഷ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ശ​ക്ത​മാ​യ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ത​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദം ശ​ക്ത​മാ​യ​തോ​ടെ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും മാ​പ്പു​പ​റ​യു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യ​മു​ണ്ട്. രാ​ഷ്ട്രീ​യ​മാ​യി ഒ​രു പാ​ർ​ട്ടി​യോ​ടും ചേ​രു​ന്നി​ല്ലെ​ന്ന് തൃ​ഷ ത​ന്നെ പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ സൂ​ച​ന​യാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് ശ​രി​യാ​യി​രി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം തൃ​ഷ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് പു​തി​യൊ​രു മാ​നം ന​ൽ​കു​ന്ന​ത് 2004-ലെ ​ഒ​രു അ​ഭി​മു​ഖ​മാ​ണ്. സ​ൺ ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് തൃ​ഷ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞി​രു​ന്നു. അ​ടു​ത്ത പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​യി​രു​ന്നു അ​ന്ന് ചി​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി​യാ​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് ആ​ദ്യം നി​ങ്ങ​ൾ ത​ന്നെ വോ​ട്ട് ചെ​യ്ത് ജ​യി​പ്പി​ക്കൂ, എ​ന്നി​ട്ട് പ​റ​യാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​ന്ന് ഒ​രു ത​മാ​ശ​യാ​യി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണെ​ങ്കി​ലും ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം തൃ​ഷ​യു​ടെ പേ​ര് ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ച​ർ​ച്ച​യാ​കു​മ്പോ​ൾ ഈ ​പ​ഴ​യ അ​ഭി​മു​ഖ​വും വീ​ണ്ടും പ്രാ​ധാ​ന്യം നേ​ടു​ക​യാ​ണ്. മാ​ത്ര​മ​ല്ല തൃ​ഷ​യു​ടെ പേ​രി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ പു​തി​യ സം​ഘ​ട​ന​യും രൂ​പി​ക​രി​ച്ചു. ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി തൃ​ഷ പേ​ര​വൈ’ എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പേ​ര്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ​സാ​ധ്യ​ത വീ​ണ്ടും പൊ​ങ്ങി​വ​ന്ന​ത്.  തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യാ​യ രാ​ജ​ഗോ​പാ​ലി​നെ സം​ഘ​ട​ന​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ തൃ​ഷ​യ്ക്ക് ‘ഇ​ള​യ വി​പ്ല​വ നാ​യി​ക’ എ​ന്ന പ​ദ​വി​യും ന​ൽ​കി. തൃ​ഷ​യു​ടെ ചി​ത്രം പ​തി​ച്ച പ​ച്ച​നി​റ​ത്തി​ലു​ള്ള പ​ട്ടു​തു​ണി​യും പ്ര​ത്യേ​ക അ​ഭി​വാ​ദ​ന​രീ​തി​യും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യ്ക്കു​ശേ​ഷം ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ത്വ​വും സ്വാ​ധീ​ന​ശ​ക്തി​യു​മു​ള്ള വ്യ​ക്തി തൃ​ഷ​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് മി​ക​ച്ച രീ​തി​യി​ലാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ഷ​യ്ക്ക് പ്ര​ധാ​ന വ്യ​ക്തി​ത്വ​മാ​യി ഉ​യ​രാ​ൻ ക​ഴി​യു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. തൃ​ഷ​യ്ക്കും സാ​ധ്യ​ത​ക​ളു​ണ്ടോ? ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ സി​നി​മാ​താ​ര​ങ്ങ​ളു​ടെ സ്വാ​ധീ​നം പു​തി​യ കാ​ര്യ​മ​ല്ല. എം.​ജി.​ആ​ർ, ജ​യ​ല​ളി​ത തു​ട​ങ്ങി​യ​വ​ർ സി​നി​മ​യി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി സം​സ്ഥാ​ന​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക സ്ഥാ​നം നേ​ടി​യ​വ​രാ​ണ്. ക​മ​ൽ​ഹാ​സ​ൻ, വി​ജ​യ് തു​ട​ങ്ങി​യ​വ​രും സി​നി​മ​യ്ക്ക​പ്പു​റ​മു​ള്ള രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ഷ​യു​ടെ രാ​ഷ്ട്രീ​യ സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ അ​തി​ശ​യി​ക്കാ​നി​ല്ല. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ലൂ​ടെ വ​ലി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് തൃ​ഷ. ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്ര​മ​ല്ല, തെ​ലു​ങ്ക് സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലും അ​വ​ർ​ക്ക് സ്വീ​കാ​ര്യ​ത​യു​ണ്ട്. പൊ​തു​വേ​ദി​ക​ളി​ലെ സാ​ന്നി​ധ്യ​വും സി​നി​മാ മേ​ഖ​ല​യി​ലെ ബ​ന്ധ​ങ്ങ​ളും അ​വ​ർ​ക്ക് പൊ​തു​ജ​ന​ശ്ര​ദ്ധ ഉ​റ​പ്പാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. എ​ന്നാ​ൽ സി​നി​മ​യി​ലെ ജ​ന​പ്രീ​തി മാ​ത്രം രാ​ഷ്ട്രീ​യ വി​ജ​യ​ത്തി​ന് മ​തി​യാ​യ അ​ടി​ത്ത​റ​യാ​കി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഒ​രാ​ൾ​ക്ക് വ്യ​ക്ത​മാ​യ ആ​ശ​യ​ങ്ങ​ളും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള നി​ല​പാ​ടു​ക​ളും സം​ഘ​ട​നാ സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വും ആ​വ​ശ്യ​മാ​ണ്. തൃ​ഷ ഇ​തു​വ​രെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മാ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന​യി​ലോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​താ​യു​ള്ള പൊ​തു​രേ​ഖ​ക​ളും നി​ല​വി​ൽ മു​ന്നോ​ട്ടു​വെ​ക്കാ​നി​ല്ല. അ​തി​നാ​ൽ അ​വ​രു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ സാ​ധ്യ​ത​ക​ളു​ടെ​യും അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ​യും ത​ല​ത്തി​ലാ​ണ്. തൃ​ഷ​യു​ടെ അ​ടു​ത്ത നീ​ക്കം എ​ന്താ​കും? നി​ല​വി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ തൃ​ഷ​യ്ക്ക് നി​ര​വ​ധി സി​നി​മാ പ്രോ​ജ​ക്ടു​ക​ളു​ണ്ട്. രാ​ഷ്ട്രീ​യ​ത്തി​ൽ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് ത​ന്‍റേ​തെ​ന്നും ത​ന്‍റെ ജോ​ലി​യി​ലൂ​ടെ മാ​ത്രം അ​റി​യ​പ്പെ​ടാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് തൃ​ഷ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ല. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ താ​ര​സാ​ന്നി​ധ്യ​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ൾ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാം. പ​ക്ഷേ ച​ർ​ച്ച​യും പ്ര​ഖ്യാ​പ​ന​വും ര​ണ്ടാ​ണ്. സി​നി​മ​യി​ലെ താ​ര​റാ​ണി രാ​ഷ്ട്രീ​യ​ത്തി​ലും പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കു​മോ? അ​തോ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും സി​നി​മ​യി​ൽ ത​ന്നെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മോ? തൃ​ഷ​യു​ടെ അ​ടു​ത്ത പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​രും ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും.
November 24, 2026

Movies

'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ' പു​തി​യ സി​നി​മ കാ​ണു​ന്ന​തി​ന് മു​ൻ​പ് അ​റി​യേ​ണ്ട​തെ​ല്ലാം
മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്‌​സി​ന്‍റെ (MCU) ഏ​റ്റ​വും വ​ലി​യ തി​രി​ച്ചു​വ​ര​വു​ക​ളി​ലൊ​ന്നാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ. വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​വ​ൽ സി​നി​മ​ക​ൾ പി​ന്തു​ട​രു​ന്ന​വ​ർ​ക്കു​പോ​ലും ഒ​രു​പാ​ട് ആ​കാം​ക്ഷ​യു​ണ്ടാ​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. എ​ന്നാ​ൽ മാ​ർ​വ​ൽ സി​നി​മ​ക​ൾ സ്ഥി​ര​മാ​യി കാ​ണാ​ത്ത​വ​ർ​ക്കും പ​ഴ​യ ക​ഥ​ക​ൾ മ​റ​ന്നു​പോ​യ​വ​ർ​ക്കും ഡൂം​സ്‌​ഡേ എ​ന്താ​ണെ​ന്നും അ​തി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് സാ​ധാ​ര​ണ സൂ​പ്പ​ർ​ഹീ​റോ സി​നി​മ​യ​ല്ല. അ​വ​ഞ്ചേ​ഴ്സി​ന്‍റെ പ​ഴ​യ ത​ല​മു​റ​യും പു​തി​യ ത​ല​മു​റ​യും വ്യ​ത്യ​സ്ത മാ​ർ​വ​ൽ ലോ​ക​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളും ഒ​രു​മി​ച്ചെ​ത്തു​ന്ന വ​ലി​യൊ​രു ക​ഥ​യു​ടെ ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം. 1. ആ​ദ്യം മാ​ർ​വ​ൽ സി​നി​മ​ക​ളു​ടെ ക​ഥ എ​വി​ടെ നി​ന്നാ​ണ് തു​ട​ങ്ങു​ന്ന​ത്? ഇ​ൻ​ഫി​നി​റ്റി സാ​ഗ (Infinity Saga) ഇ​താ​ണ് അ​യ​ൺ​മാ​നും ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക​യും തോ​റും ഹ​ൾ​ക്കും ഉ​ൾ​പ്പെ​ടു​ന്ന പ​ഴ​യ അ​വ​ഞ്ചേ​ഴ്സ് ടീ​മി​ന്‍റെ ക​ഥ. ഈ ​ക​ഥ​യു​ടെ പ്ര​ധാ​ന വി​ല്ല​നാ​യി​രു​ന്നു താ​നോ​സ് (Thanos). The Avengers (2012): ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ അ​യ​ൺ​മാ​ൻ, ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക, തോ​ർ, ഹ​ൾ​ക്ക്, ബ്ലാ​ക്ക് വി​ഡോ, ഹോ​ക്കി എ​ന്നി​വ​ർ ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്നു. Avengers: Age of Ultron (2015): മ​നു​ഷ്യ​രാ​ശി​യെ ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ സൃ​ഷ്ടി​ച്ച അ​ൾ​ട്രോ​ൺ ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. Avengers: Infinity War (2018): ആ​റ് ഇ​ൻ​ഫി​നി​റ്റി സ്റ്റോ​ണു​ക​ൾ സ്വ​ന്ത​മാ​ക്കി പ്ര​പ​ഞ്ച​ത്തി​ന്‍റെ പ​കു​തി ജീ​വി​ക​ളെ​യും ഇ​ല്ലാ​താ​ക്കാ​ൻ താ​നോ​സ് ശ്ര​മി​ക്കു​ന്നു. ഒ​ടു​വി​ൽ അ​യാ​ൾ വി​ജ​യി​ക്കു​ന്നു. Avengers: Endgame (2019): താ​നോ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​രു​ത്താ​ൻ അ​വ​ഞ്ചേ​ഴ്സ് വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. വ​ലി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​യ​ൺ​മാ​ൻ സ്വ​ന്തം ജീ​വ​ൻ ത്യ​ജി​ച്ച് താ​നോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്നു. ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക ത​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ഇ​വി​ടെ ശ്ര​ദ്ധി​ക്കേ​ണ്ട​ത് ടോ​ണി സ്റ്റാ​ർ​ക്കി​ന്‍റെ (അ​യ​ൺ​മാ​ൻ) മ​ര​ണ​വും സ്റ്റീ​വ് റോ​ജേ​ഴ്സി​ന്‍റെ (ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക്) പി​ന്മാ​റ്റ​വു​മാ​ണ്. പ​ഴ​യ അ​വ​ഞ്ചേ​ഴ്സ് ടീ​മി​ന്‍റെ ഒ​രു യു​ഗ​ത്തി​ന് ഇ​തോ​ടെ അ​വ​സാ​ന​മാ​യി. 2. എ​ന്താ​ണ് മ​ൾ​ട്ടി​വേ​ഴ്സ് ? Endgame-ന് ​ശേ​ഷം മാ​ർ​വ​ൽ ക​ഥ​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​യി മാ​റി​യ ആ​ശ​യ​മാ​ണ് മ​ൾ​ട്ടി​വേ​ഴ്സ്. ന​മ്മ​ൾ ജീ​വി​ക്കു​ന്ന പ്ര​പ​ഞ്ചം ഒ​ന്നു​മാ​ത്ര​മ​ല്ലെ​ന്നും അ​തു​പോ​ലെ നി​ര​വ​ധി പ്ര​പ​ഞ്ച​ങ്ങ​ളും അ​വ​യി​ൽ വ്യ​ത്യ​സ്ത ജീ​വി​ത​ങ്ങ​ൾ ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും ഉ​ണ്ടെ​ന്നു​മു​ള്ള ആ​ശ​യ​മാ​ണി​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രു പ്ര​പ​ഞ്ച​ത്തി​ൽ ടോ​ണി സ്റ്റാ​ർ​ക്ക് അ​യ​ൺ​മാ​നാ​ണെ​ങ്കി​ൽ മ​റ്റൊ​രു പ്ര​പ​ഞ്ച​ത്തി​ൽ അ​യാ​ളു​ടെ ജീ​വി​തം വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം. ഒ​രേ ക​ഥാ​പാ​ത്ര​ത്തി​ന് ത​ന്നെ പ​ല രൂ​പ​ങ്ങ​ളും പ​ല ജീ​വി​ത​ങ്ങ​ളും ഉ​ണ്ടാ​കാം. ഇ​വി​ടെ​യാ​ണ് ലോ​കി എ​ന്ന സീ​രീ​സി​ന്‍റെ പ്രാ​ധാ​ന്യം. സ​മ​യ​വും ടൈം​ലൈ​നു​ക​ളും വ്യ​ത്യ​സ്ത പ്ര​പ​ഞ്ച​ങ്ങ​ളും എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ഈ ​സീ​രീ​സ് വി​ശ​ദീ​ക​രി​ക്കു​ന്നു. അ​തു​പോ​ലെ Spider-Man: No Way Home, Doctor Strange in the Multiverse of Madness എ​ന്നീ ചി​ത്ര​ങ്ങ​ളും മ​ൾ​ട്ടി​വേ​ഴ്സ് ക​ഥ​യെ കൂ​ടു​ത​ൽ വി​ക​സി​പ്പി​ച്ചു. 3. ആ​രാ​ണ് ഡോ​ക്ട​ർ ഡൂം (Doctor Doom)? ​മാ​ർ​വ​ൽ കോ​മി​ക്സി​ലെ ഏ​റ്റ​വും ശ​ക്ത​രും ബു​ദ്ധി​മാ​ന്മാ​രു​മാ​യ വി​ല്ല​ന്മാ​രി​ൽ ഒ​രാ​ളാ​ണ് ഡോ​ക്ട​ർ ഡൂം. ​ലാ​റ്റ്‌​വീ​രി​യ എ​ന്ന സാ​ങ്ക​ൽ​പ്പി​ക രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​ണ്. അ​യാ​ൾ വെ​റു​മൊ​രു സാ​ധാ​ര​ണ വി​ല്ല​ന​ല്ല. ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ലും മാ​ന്ത്രി​ക​വി​ദ്യ​യി​ലും ഒ​രു​പോ​ലെ പ്രാ​വീ​ണ്യ​മു​ള്ള വ്യ​ക്തി​യാ​ണ്. മി​സ്റ്റ​ർ ഫ​ന്‍റാ​സ്റ്റി​ക്കു​മാ​യി (Reed Richards) അ​ദ്ദേ​ഹ​ത്തി​ന് സ​ങ്കീ​ർ​ണ​മാ​യ ബ​ന്ധ​വു​മു​ണ്ട്. അ​യ​ൺ​മാ​നാ​യി ലോ​കം ക​ണ്ട റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ ത​ന്നെ​യാ​ണ് ഡോ​ക്ട​ർ ഡൂ​മാ​യി തി​രി​ച്ചെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഒ​രു കാ​ര്യം പ്ര​ത്യേ​കം ഓ​ർ​ക്ക​ണം: ടോ​ണി സ്റ്റാ​ർ​ക്ക്(​അ​യ​ൺ​മാ​ൻ) തി​രി​ച്ചു​വ​രു​ന്നു എ​ന്ന​ല്ല ഇ​തി​ന​ർ​ഥം. MCU-യി​ൽ റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ക​ഥാ​പാ​ത്ര​മാ​ണ് വി​ക്ട​ർ വോ​ൺ ഡൂം. 4. ​എ​ന്തു​കൊ​ണ്ടാ​ണ് ഫ​ന്‍റാ​സ്റ്റി​ക് ഫോ​റി​നും എ​ക്സ്-​മെ​നും ഇ​ത്ര പ്രാ​ധാ​ന്യം? റീ​ഡ് റി​ച്ചാ​ർ​ഡ്സ്, സൂ ​സ്റ്റോം, ജോ​ണി സ്റ്റോം, ​ബെ​ൻ ഗ്രിം ​എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സൂ​പ്പ​ർ​ഹീ​റോ ടീ​മാ​ണ് ഫ​ന്‍റാ​സ്റ്റി​ക് ഫോ​ർ. X-Men മ്യൂ​ട്ട​ന്‍റു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള മ​നു​ഷ്യ​രു​ടെ സം​ഘം. പ്രൊ​ഫ​സ​ർ എ​ക്സ്, മാ​ഗ്നെ​റ്റോ, സൈ​ക്ലോ​പ്സ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ഇ​തു​വ​രെ MCU-വി​ൽ പ്ര​ധാ​ന​മാ​യും അ​വ​ഞ്ചേ​ഴ്സി​ന്‍റെ ക​ഥ​യാ​ണ് ന​മ്മ​ൾ ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഡൂം​സ്‌​ഡേ​യി​ൽ വ്യ​ത്യ​സ്ത പ്ര​പ​ഞ്ച​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഒ​രു​മി​ച്ചെ​ത്തു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് പ​ഴ​യ X-Men സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും പു​തി​യ Fantastic Four ടീ​മും MCU-വി​ലെ അ​വ​ഞ്ചേ​ഴ്സും ഒ​രേ സി​നി​മ​യി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന്. 5. പു​തി​യ അ​വ​ഞ്ചേ​ഴ്സ് ടീം ​ആ​രാ​ണ്? Endgame-ൽ ​പ​ഴ​യ ടീം ​പി​രി​ഞ്ഞ​തോ​ടെ പു​തി​യ സൂ​പ്പ​ർ​ഹീ​റോ​ക​ൾ MCU-വി​ൽ എ​ത്തി​ത്തു​ട​ങ്ങി. ഇ​തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​വ​രാ​ണ് - സാം ​വി​ൽ​സ​ൺ – പു​തി​യ ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക.- യെ​ലേ​ന ബെ​ലോ​വ – ബ്ലാ​ക്ക് വി​ഡോ​യു​ടെ പ​ക​ര​ക്കാ​രി​യാ​യി എ​ത്തി​യ പോ​രാ​ളി.- ബ​ക്കി ബാ​ർ​ൺ​സ് – വി​ന്‍റ​ർ സോ​ൾ​ജി​യ​ർ.- ഷൂ​റി – പു​തി​യ ബ്ലാ​ക്ക് പാ​ന്ത​ർ.- ഷാം​ഗ്-​ചി – പ​ത്ത് വ​ള​യ​ങ്ങ​ളു​ടെ ശ​ക്തി​യു​ള്ള പോ​രാ​ളി.- തോ​ർ – പ​ഴ​യ അ​വ​ഞ്ചേ​ഴ്സി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ധാ​ന ശ​ക്തി​ക​ളി​ലൊ​ന്ന്.- ആ​ന്‍റ്-​മാ​ൻ – ക്വാ​ണ്ടം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ള്ള ക​ഥാ​പാ​ത്രം. Thunderbolts എ​ന്ന സി​നി​മ​യി​ലൂ​ടെ പു​തി​യ അ​വ​ഞ്ചേ​ഴ്സ് സം​ഘ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി. 6. സി​നി​മ കാ​ണു​ന്ന​തി​ന് മു​മ്പ് ഏ​തൊ​ക്കെ ചി​ത്ര​ങ്ങ​ൾ കാ​ണ​ണം? മാ​ർ​വ​ലി​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ക​ണ്ടു​തീ​ർ​ക്ക​ണ​മെ​ന്നി​ല്ല. പ​ക്ഷേ പ്ര​ധാ​ന​പ്പെ​ട്ട ക​ഥ​ക​ൾ മ​ന​സി​ലാ​ക്കാ​ൻ താ​ഴെ പ​റ​യു​ന്ന​വ സ​ഹാ​യി​ക്കും. 1. Avengers: Infinity War- താ​നോ​സി​ന്‍റെ ഭീ​ഷ​ണി​യും പ്ര​പ​ഞ്ച​ത്തി​ലെ പ്ര​തി​സ​ന്ധി​യും. 2. Avengers: Endgame- പ​ഴ​യ അ​വ​ഞ്ചേ​ഴ്സി​ന്‍റെ അ​വ​സാ​ന​വും പു​തി​യ തു​ട​ക്ക​വും. 3. Loki – സീ​സ​ൺ1,2 - ടൈം​ലൈ​ൻ, മ​ൾ​ട്ടി​വേ​ഴ്സ്, വ്യ​ത്യ​സ്ത പ്ര​പ​ഞ്ച​ങ്ങ​ൾ. 4. Spider-Man: No Way Home- വ്യ​ത്യ​സ്ത പ്ര​പ​ഞ്ച​ങ്ങ​ളി​ലെ സ്പൈ​ഡ​ർ​മാ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ. 5. Doctor Strange in the Multiverse of Madness- മ​ൾ​ട്ടി​വേ​ഴ്സി​ന്റെ അ​പ​ക​ട​ങ്ങ​ളും സാ​ധ്യ​ത​ക​ളും. 6. Thunderbolts- പു​തി​യ അ​വ​ഞ്ചേ​ഴ്സ് സം​ഘ​ത്തി​ലേ​ക്കു​ള്ള വ​ഴി​ത്തി​രി​വ്. 7. The Fantastic Four: First Steps-റീ​ഡ് റി​ച്ചാ​ർ​ഡ്സും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മും. 8. X-Men: Days of Future Past-പ​ഴ​യ X-Men ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​രു​ടെ ലോ​ക​ത്തെ​യും പ​രി​ച​യ​പ്പെ​ടാ​ൻ. Avengers: Doomsday റി​ലീ​സ്? ഡി​സം​ബ​ർ 18, 2026-നാ​ണ് തി​യേ​റ്റ​ർ റി​ലീ​സ്. ആ​ന്‍റ​ണി റു​സോ, ജോ ​റു​സോ എ​ന്നി​വ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഈ ​ചി​ത്രം അ​വ​ഞ്ചേ​ഴ്സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ സി​നി​മ​യാ​ണ്. ഇ​തി​ന് പി​ന്നാ​ലെ Avengers: Secret Wars കൂ​ടി എ​ത്തും. മ​ൾ​ട്ടി​വേ​ഴ്സ് സാ​ഗ​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​യി​രി​ക്കും ഡൂം​സ്‌​ഡേ. അ​യ​ൺ​മാ​നാ​യി ലോ​കം മു​ഴു​വ​ൻ ആ​രാ​ധി​ച്ച റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ ഇ​പ്പോ​ൾ മാ​ർ​വ​ലി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വി​ല്ല​ന്മാ​രി​ൽ ഒ​രാ​ളാ​യ ഡോ​ക്ട​ർ ഡൂ​മാ​യി എ​ത്തു​ന്നു. പ​ഴ​യ ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക​യാ​യ ക്രി​സ് ഇ​വാ​ൻ​സും തി​രി​ച്ചെ​ത്തു​ന്നു. X-Men-ഉം Fantastic Four-​ഉം അ​വ​ഞ്ചേ​ഴ്സി​നൊ​പ്പം ഒ​രു​മി​ക്കു​ന്നു. ഇ​തെ​ല്ലാം വെ​റു​തെ​യൊ​രു ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ല​ല്ല. വ്യ​ത്യ​സ്ത പ്ര​പ​ഞ്ച​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ലി​യൊ​രു ഏ​റ്റു​മു​ട്ട​ലി​ന്‍റെ തു​ട​ക്ക​മാ​ണ്. ഒ​രു കാ​ല​ത്ത് താ​നോ​സി​നെ നേ​രി​ടാ​ൻ ഒ​ന്നി​ച്ച​വ​ർ, ഇ​നി ഡോ​ക്ട​ർ ഡൂ​മി​നെ നേ​രി​ടാ​ൻ വീ​ണ്ടും ഒ​ന്നി​ക്കു​ക​യാ​ണ്. പ​ക്ഷേ ഇ​ത്ത​വ​ണ അ​വ​ർ​ക്ക് മു​ന്നി​ലു​ള്ള ഭീ​ഷ​ണി എ​ത്ര​ത്തോ​ളം വ​ലു​താ​യി​രി​ക്കും? അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് Avengers: Doomsday.
November 24, 2026

Movies

ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള വ​ധ​ഭീ​ഷ​ണി തു​ട​ർ​ക്ക​ഥ​യാ​കു​ന്നു; ആ​ശ​ങ്ക​യി​ൽ സി​നി​മാ​ലോ​കം
ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ തു​ട​ർ​ച്ച​യാ​യി വ​ധ​ഭീ​ഷ​ണി​ക​ൾ ഉ​യ​രു​ന്ന​ത് സി​നി​മാ​ലോ​ക​ത്ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മു​ൻ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ബാ​ബാ സി​ദ്ദി​ഖ് വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ സീ​ഷ​ൻ അ​ക്ത​റി​ന്റെ പേ​രി​ൽ ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​ന് വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം. സീ​ഷ​ൻ അ​ക്ത​റി​ന്‍റെ പേ​രി​ലാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മും​ബൈ പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പി​ന്നി​ൽ അ​ക്ത​ർ ത​ന്നെ​യാ​ണോ അ​തോ മ​റ്റാ​രെ​ങ്കി​ലും അ​യാ​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ സെ​യ്ഫ് അ​ലി ഖാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സ​മീ​പ​കാ​ല​ത്താ​യി ബോ​ളി​വു​ഡി​ലെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. ഈ ​മാ​സം ആ​ദ്യം ന​ട​ന്മാ​രാ​യ തു​ഷാ​ർ ക​പൂ​ർ, ആ​യു​ഷ്മാ​ൻ ഖു​റാ​ന എ​ന്നി​വ​ർ​ക്ക് അ​ജ്ഞാ​ത​രി​ൽ നി​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ വൈ​ഭ​വ് മി​ശ്ര (30) എ​ന്ന​യാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഐ​ഐ​ടി ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ നി​ർ​മ്മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. ഇ​തി​ന് പു​റ​മെ ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​നും മ​ക​ൻ അ​ഭി​ഷേ​ക് ബ​ച്ച​നും നേ​രെ​യും അ​ടു​ത്തി​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. ഗു​ണ്ടാ​നേ​താ​വ് ഗോ​ൾ​ഡി ധി​ല്ല​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഇ​രു​വ​ർ​ക്കു​മെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഭീ​ഷ​ണി​ക്ക് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ലും പൊ​ലി​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മി​താ​ഭി​ന് നേ​രെ നി​രോ​ധി​ത വി​ഘ​ട​ന​വാ​ദ സം​ഘ​ട​ന​യാ​യ സി​ഖ്സ് ഫോ​ർ ജ​സ്റ്റി​സ് നേ​താ​വ് ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നു​നി​ൽ നി​ന്ന് പു​തി​യ ഭീ​ഷ​ണി ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ന​വം​ബ​ർ 19 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബ​ച്ച​ന്‍റെ മും​ബൈ​യി​ലെ വ​സ​തി​യാ​യ ജ​ൽ​സ​യ്ക്ക് മു​ന്നി​ൽ ഒ​ത്തു​കൂ​ടാ​ൻ പ​ന്നു​ൻ അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത​താ​യി​ട്ടാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഖാ​ലി​സ്ഥാ​ൻ ജ​ൽ​സ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് 11 ല​ക്ഷം രൂ​പ പ്ര​തി​ഫ​ല​വും ഇ​യാ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മും​ബൈ​യി​ലെ സി​ഖ് സ​മു​ദാ​യാം​ഗ​ങ്ങ​ളോ​ട് നി​ർ​ദ്ദി​ഷ്ട യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ന്നു​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മു​തി​ർ​ന്ന ന​ട​നെ ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ട് ബ​ച്ച് ഗ​യേ യാ​ൻ ഫാ​സ് ഗ​യേ എ​ന്ന നി​ഗൂ​ഢ​മാ​യ വ​രി​യും സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 1984 ഒ​ക്ടോ​ബ​ർ 31-ന് ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വ​ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഈ ​ഭീ​ഷ​ണി​യി​ലും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ബ​ച്ച​ൻ ന​ട​ത്തി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​നാ​ണ് പ​ന്നു​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​മി​താ​ഭ് ബ​ച്ച​ൻ നേ​ര​ത്തെ ത​ന്നെ നി​ഷേ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. ന​ട​ൻ ടൈ​ഗ​ർ ഷ്രോ​ഫും സ​മാ​ന​മാ​യ സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. മും​ബൈ​യി​ലെ ജു​ഹു പ്ര​ദേ​ശ​ത്ത് ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ കാ​റി​ന് നേ​രെ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പ് വ​ലി​യ പ​രി​ഭ്രാ​ന്തി​യാ​ണ് സൃ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കി​ടെ ആ​മി​ർ ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ, ര​ൺ​വീ​ർ സിം​ഗ്, ദി​ൽ​ജി​ത് ദോ​സ​ഞ്ച് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ളോ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളോ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​വ​യി​ൽ പ​ല സം​ഭ​വ​ങ്ങ​ളും അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്. അ​തേ​സ​മ​യം, ചി​ല ഭീ​ഷ​ണി​ക​ൾ വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചു​രു​ങ്ങി​യ കാ​ല​ത്തി​നി​ടെ ഇ​ത്ര​യ​ധി​കം ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ഷ​ണി​ക​ൾ ഉ​യ​രു​ന്ന​ത് അ​വ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. സം​ഭ​വ​ങ്ങ​ളു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് മും​ബൈ പൊ​ലി​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും വി​ഷ​യം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
November 20, 2026
Corehub Up