ശബരിമലയിൽ ദേവപ്രശ്‌നം ആവശ്യപ്പെട്ട് വിഎച്ച്പി കോടതിയില്‍
ശബരിമലയിൽ ദേവപ്രശ്‌നം  ആവശ്യപ്പെട്ട് വിഎച്ച്പി കോടതിയില്‍
Saturday, October 18, 2025 1:22 AM IST
കൊ​​​ച്ചി : ശ​​​ബ​​​രി​​​മ​​​ല​​​യിൽ ദേ​​​വ​​​പ്ര​​​ശ്‌​​​നം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് സം​​​സ്ഥാ​​​ന​​​ഘ​​​ട​​​കം ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​നം, സ്വ​​​ര്‍ണ​​​മോ​​​ഷ​​​ണം, ഹ​​​ലാ​​​ല്‍ ശ​​​ര്‍ക്ക​​​ര തു​​​ട​​​ങ്ങി ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ ആ​​​ചാ​​​ര​​​ത്തി​​​നും അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍ക്കും കോ​​​ട്ടം ത​​​ട്ടു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​വ​​​യ്‌​​​ക്കെ​​​ല്ലാം പ​​​രി​​​ഹാ​​​രം തേ​​​ടു​​​ന്ന​​​തി​​​ന് ദേ​​​വ​​​പ്ര​​​ശ്‌​​​നം അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് വി​​​എ​​​ച്ച്പി ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.