ഒഡീഷ ബോട്ട് ദുരന്തം: മരണം ഏഴായി
ഒഡീഷ ബോട്ട് ദുരന്തം: മരണം ഏഴായി
Sunday, April 21, 2024 1:35 AM IST
ഭൂ​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ജാ​​​​ർ​​​​സു​​​​ഗു​​​​ഡ​​​​യി​​​​ൽ ബോ​​​​ട്ടു​​​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​​ണാ​​​​താ​​​​യ അ​​​​ഞ്ചു​​​​പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ക​​​​ണ്ടെ​​​​ത്തി.

മൂ​​​​ന്ന് ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ര​​​​ണ്ട് സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​കൂ​​​ടി ല​​​ഭി​​​ച്ച​​​തോ​​​ടെ വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം മ​​​​ഹാ​​​​ന​​​​ന്ദി ന​​​​ദി​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ഏ​​​ഴാ​​​യി. അ​​​ന്പ​​​തോ​​​ളം പേ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.