സത്നയിൽ രാഹുലിനു പകരം ഖാർഗെ
സത്നയിൽ രാഹുലിനു പകരം ഖാർഗെ
Monday, April 22, 2024 1:23 AM IST
സ​​​​ത്ന: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ സ​​​​ത്ന​​​​യി​​​​ലേ​​​​ക്കു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ യാ​​​​ത്ര ആ​​​​രോ​​​​ഗ്യ​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ റ​​​​ദ്ദാ​​​​ക്കി.

സ​​​​ത്ന​​​​യി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി സി​​​​ദ്ധാ​​​​ർ​​​​ഥ് കു​​​​ശ്‌​​​​വാ​​​​ഹ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു രാ​​​​ഹു​​​​ലി​​​​നു പ​​​​ക​​​​രം പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ എ​​​​ത്തു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ജി​​​​ത്തു പ​​​​ട്‌​​​​വാ​​​​രി അ​​​​റി​​​​യി​​​​ച്ചു. രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി വൈ​​​​കാ​​​​തെ സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​ചാ​​​​ര​​​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.