യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
യു​വ​തി​യെ  മാ​ന​ഭം​ഗ​പ്പെ​ടു​ത്തി;  ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, April 23, 2024 2:36 AM IST
ബെ​​​​ല​​​​ഗാ​​​​വി: യു​​​​വ​​​​തി​​​​യെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി സ്വ​​​​കാ​​​​ര്യ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ ദ​​​​ന്പ​​​​തി​​​​ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ൽ. ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​​​രി​​​​യാ​​​​യ അ​​​​തി​​​​ജീ​​​​വി​​​​ത ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് റ​​​​ഫീ​​​​ക്കി​​​​നെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

2020ൽ ​​​​ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ പ​​​​ല​​​​ച​​​​ര​​​​ക്ക് ക​​​​ട​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണു പ്ര​​​​തി​​​​യു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​ത്തി​​​​ലാ​​​​കു​​​​ന്ന​​​​ത്. ര​​​​ണ്ടു​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​മ്മ​​​​യാ​​​​യ അ​​​​തി​​​​ജീ​​​​വി​​​​ത 2021 മു​​​​ത​​​​ൽ റ​​​​ഫീ​​​​ക്കി​​​​നും ഭാ​​​​ര്യ​​​​ക്കു​​​​മൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സം. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഭാ​​​​ര്യ​​​​യു​​​​ടെ മു​​​​ന്നി​​​​ൽ​​​​വ​​​​ച്ച് റ​​​​ഫീ​​​​ക്ക് പ​​​​ല​​​​ത​​​​വ​​​​ണ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് യു​​​​വ​​​​തി പ​​​​റ​​​​യു​​​​ന്ന​​​​ത്.


ഭ​​​​ർ​​​​ത്താ​​​​വി​​​​നെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് ഇ​​​​സ്‌ലാം മ​​​​തം സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ബു​​​​ർ​​​​ഖ ധ​​​​രി​​​​ക്കാ​​​​നും നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും യു​​​​വ​​​​തി പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യും റ​​​​ഫീ​​​​ക്കി​​​​നെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യും ബെ​​​​ല​​​​ഗാ​​​​വി പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ഭീ​​​​മ​​​​ശ​​​​ങ്ക​​​​ർ ഗു​​​​ലേ​​​​ദ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.