ഈശ്വരപ്പയെ ബിജെപി പുറത്താക്കി
ഈശ്വരപ്പയെ ബിജെപി പുറത്താക്കി
Tuesday, April 23, 2024 2:36 AM IST
ബം​​ഗ​​ളൂ​​രു: മു​​ൻ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കെ.​​എ​​സ്. ഈ​​ശ്വ​​ര​​പ്പ​​യെ ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് ആ​​റു വ​​ർ​​ഷ​​ത്തേ​​ക്കു പു​​റ​​ക്കാ​​ക്കി.

ക​​ർ​​ണാ​​ട​​ക​​യി​​ലെ ഷി​​മോ​​ഗ​​യി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കെ​​തി​​രേ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്ന​​താ​​ണ് ഈ​​ശ്വ​​ര​​പ്പ​​യെ പു​​റ​​ത്താ​​ക്കാ​​ൻ കാ​​ര​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.