ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്ക് ലു​ലു സ്റ്റോ​റു​ക​ളി​ൽ ഇ​ൻ​സ്റ്റ​ന്‍റ് ഡി​സ്‌​കൗ​ണ്ട്
ഫെ​ഡ​റ​ൽ ബാ​ങ്ക്  ഇ​ട​പാ​ടു​കാ​ർ​ക്ക്  ലു​ലു സ്റ്റോ​റു​ക​ളി​ൽ  ഇ​ൻ​സ്റ്റ​ന്‍റ് ഡി​സ്‌​കൗ​ണ്ട്
Wednesday, June 18, 2025 1:01 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള ലു​​​ലു സ്റ്റോ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഫ​​​ർ​​​ണി​​​ച്ച​​​ർ, ഫാ​​​ഷ​​​ൻ ഐ​​​റ്റ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് 10 ശ​​​ത​​​മാ​​​നം കി​​​ഴി​​​വ് ന​​​ൽ​​​കി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക്.

ബാ​​​ങ്കി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ഓ​​​ഫ​​​ർ.


ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ആ​​​രം​​​ഭി​​​ച്ച "സേ​​​വി​​​ങ്സ് കി ​​​വി​​​ദ്യ’ കാ​​​മ്പ​​​യി​​​നി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഓ​​​ഫ​​​ർ ജൂ​​​ൺ 30 വ​​​രെ ല​​​ഭി​​​ക്കും. ഓ​​​ഫ​​​ർ ല​​​ഭി​​​ക്കാ​​​നാ​​​യി പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യേ​​​ണ്ട കു​​​റ​​​ഞ്ഞ തു​​​ക 5000 രൂ​​​പ​​​യാ​​​ണ്. ഡി​​​സ്‌​​​കൗ​​​ണ്ട് തു​​​ക പ​​​ര​​​മാ​​​വ​​​ധി 5000 രൂ​​​പ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് വെ​​​ബ്സൈ​​​റ്റ് www.federalbank.co.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.