വിപണിയിൽ തകർച്ച
വിപണിയിൽ തകർച്ച
Thursday, June 19, 2025 12:23 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ത​​ക​​ർ​​ന്നു. മെ​​റ്റ​​ൽ, ഐ​​ടി ഓ​​ഹ​​രി​​ക​​ളാ​​ണ് കൂടുതൽ ത​​ക​​ർ​​ച്ച​​യെ നേ​​രി​​ട്ട​​ത്. വി​​ശാ​​ല സൂ​​ചി​​ക​​ക​​ളും ദു​​ർ​​ബ​​മാ​​യി താ​​ഴേ​​ക്കു പോ​​യി.

എ​​ല്ലാ ക​​ണ്ണു​​ക​​ളും യു​​എ​​സ് ഫെ​​ഡി​​ന്‍റെ ന​​യ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ലേ​​ക്കാ​​ണ് ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്. നി​​ര​​ക്കു​​ക​​ൾ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും, പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ​​യും സ​​മീ​​പ​​കാ​​ല യു​​എ​​സ് താ​​രി​​ഫ് ന​​ട​​പ​​ടി​​ക​​ളു​​ടെ​​യും വെ​​ളി​​ച്ച​​ത്തി​​ൽ, ഫെ​​ഡി​​ന്‍റെ വ്യാ​​ഖ്യാ​​നം വി​​പ​​ണി​​യെ ച​​ല​​നാ​​ത്മ​​ക​​മാ​​ക്കും.

സെ​​ൻ​​സെ​​ക്സ് 138.64 പോ​​യി​​ന്‍റ്(0.17%) താ​​ഴ്ന്ന് 81,444.66ലും ​​നി​​ഫ്റ്റി 41.35 പോ​​യി​​ന്‍റ് (0.17%) ന​​ഷ്ട​​ത്തി​​ൽ 24,812.05ലും ​​ക്ലോ​​സ് ചെ​​യ്തു. 1486 ഓ​​ഹ​​രി​​ക​​ൾ മു​​ന്നേ​​റി​​യ​​പ്പോ​​ൾ 2342 എ​​ണ്ണം താ​​ഴ്ന്നു. 131 എ​​ണ്ണ​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

എ​​ഫ്ഒ​​എം​​സി (ഫെ​​ഡ​​റ​​ൽ ഓ​​പ്പ​​ണ്‍ മാ​​ർ​​ക്ക​​റ്റ് ക​​മ്മി​​റ്റി) മീ​​റ്റിം​​ഗി​​ന് മു​​ന്നോ​​ടി​​യാ​​യി, പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ ക​​ണ്ട് വി​​പ​​ണി​​ക​​ൾ അ​​സ്വ​​സ്ഥ​​രാ​​ണെ​​ന്ന് വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു. ഈ ​​അ​​നി​​ശ്ചി​​ത​​ത്വം ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​ർ​​ത്തി.


എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി​​യെ വ​​ള​​രെ​​യ​​ധി​​കം ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ത് പ്ര​​തി​​കൂ​​ല​​മാ​​യ ഒ​​രു സം​​ഭ​​വ​​വി​​കാ​​സ​​മാ​​ണ്. ഇതു വ​​രു​​മാ​​ന വ​​ള​​ർ​​ച്ച​​യെ മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കാ​​ൻ ഇ​​ട​​യാ​​ക്കു​​ന്നു. കൂ​​ടാ​​തെ, ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും അ​​സ്ഥി​​ര​​ത വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ കൂ​​ടു​​ത​​ലും ചു​​വ​​പ്പി​​ലാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. നി​​ഫ്റ്റി ഐ​​ടി​​യാ​​ണ് (0.83%) കൂ​​ടു​​ത​​ൽ ത​​ക​​ർ​​ന്ന​​ത്. മെ​​റ്റ​​ൽ, എ​​ഫ്എം​​സി​​ജി ഓ​​ഹ​​രി​​ക​​ളി​​ലും ന​​ഷ്ട​​മു​​ണ്ടാ​​യി. നി​​ഫ്റ്റി ബാ​​ങ്ക്, പ്രൈ​​വ​​റ്റ് ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ളി​​ൽ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യി. എ​​ന്നാ​​ൽ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കി​​ന് ത​​ക​​ർ​​ച്ച​​യാ​​യി​​രു​​ന്നു. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.46%, 0.23% താ​​ഴ്ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.