സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്
സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്
Wednesday, June 18, 2025 1:01 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​വി​​​ല​​​യി​​​ല്‍ ഇ​​​ടി​​​വ്. പ​​​വ​​​ന് 840 രൂ​​​പ​​​യു​​​ടെ​​​യും ഗ്രാ​​​മി​​​ന് 105 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 9,200 രൂ​​​പ​​​യും പ​​​വ​​​ന് 73,600 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.