ആ​ഴ്സ​ണ​ൽ ര​ക്ഷ​പ്പെ​ട്ടു
ആ​ഴ്സ​ണ​ൽ  ര​ക്ഷ​പ്പെ​ട്ടു
Thursday, April 11, 2024 2:02 AM IST
ല​ണ്ട​ൻ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഒ​ന്നാം​പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്വ​ന്തം ക​ള​ത്തി​ൽ തോ​ൽ​വി​യി​ൽ​നി​ന്ന് ആ​ഴ്സ​ണ​ൽ ര​ക്ഷ​പ്പെ​ട്ടു. ലി​യ​നാ​ർ​ഡോ ട്രൊ​സാ​ർ​ഡ് (76’) നേ​ടി​യ ഗോ​ളി​ൽ ആ​ഴ്സ​ണ​ൽ 2-2ന് ​ബ​യേ​ണ്‍ മ്യൂ​ണി​ക്കു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ബു​കാ​യോ സാ​ക്ക (12') ആ​ഴ്സ​ണ​ലി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി. സെ​ർ​ജ് ഗ്‌​നാ​ബ്രി (18'), ഹാ​രി കെ​യ്ൻ (32' പെ​നാ​ൽ​റ്റി) എ​ന്നി​വ​രാ​ണ് ബ​യേ​ൺ മ്യൂ​ണി​ക്കി​നാ​യി വ​ല​കു​ലു​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.