പി.വി. സി​​ന്ധു മുന്നോട്ട്
പി.വി. സി​​ന്ധു മുന്നോട്ട്
Thursday, April 11, 2024 2:02 AM IST
നി​​ങ്ബോ (ചൈ​​ന): ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ പു​​റ​​ത്ത്. അ​​തേ​​സ​​മ​​യം, വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ പി.​​വി. സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

മ​​ലേ​​ഷ്യ​​യു​​ടെ ഗോ ​​ജി​​ൻ വെ​​യി​​യെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ സി​​ന്ധു കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 18-21, 21-14, 21-19. മ​​ത്സ​​രം ഒ​​രു മ​​ണി​​ക്കൂ​​ർ നാ​​ല് മി​​നി​​റ്റ് നീ​​ണ്ടു.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ല​​ക്ഷ്യ സെ​​ൻ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് എ​​ന്നി​​വ​​ർ പു​​റ​​ത്താ​​യി. ല​​ക്ഷ്യ സെ​​ൻ ചൈ​​ന​​യു​​ടെ ഷി ​​യു ക്വി​​യോ​​ട് 21-19, 21-15നാ​​ണ് തോ​​റ്റ​​ത്. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ന്‍റ​​ണി സി​​നി​​സു​​ക ജി​​ന്‍റിംഗി​​നോ​​ടാ​​ണ് കി​​ഡം​​ബി ശ്രീ​​കാ​​ന്ത് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്കോ​​ർ: 21-14, 21-13. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മാ​​ള​​വി​​ക ബ​​ൻ​​സൂ​​ദും വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ട്രീ​​സ ജോ​​ളി-​​ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ് സ​​ഖ്യ​​വും പു​​റ​​ത്താ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.