മാ​യ​ങ്ക് യാദവ് തി​രി​ച്ചെത്തും
മാ​യ​ങ്ക് യാദവ് തി​രി​ച്ചെത്തും
Saturday, April 13, 2024 1:18 AM IST
ലക്നോ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ്ന്‍റ്സി​​ന്‍റെ യു​​​​വ പേ​​​​സ​​​​ർ മാ​​​​യ​​​​ങ്ക് യാ​​​​ദ​​​​വ് ചെ​​​​ന്നൈ​​​​യ്ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ളി​​​​ച്ചേ​​​​ക്കും.

പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യ മാ​​​​യ​​​​ങ്ക് 19ന് ​​​​ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന് എ​​തി​​രാ​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ളി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ച്ച് ജ​​​​സ്റ്റി​​​​ൻ ലാം​​​​ഗ​​​​ർ പ​​​​റ​​​​ഞ്ഞു.


അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ഡ​​​​ൽ​​​​ഹി ക്യാ​​​​പ്പി​​റ്റ​​ൽ​​സി​​ന് എ​​തി​​രാ​​യ​​ത് ഉ​​ൾ​​പ്പെ​​ടെ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ന​​​​കം മാ​​​​യ​​​​ങ്കി​​​​ന് ന​​​​ഷ്ട​​​​മാ​​​​യി.

ഗു​​​​ജ​​​​റാ​​​​ത്ത് ടൈ​​​​റ്റ​​​​ൻ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് മാ​​​​യ​​​​ങ്കി​​​​ന് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. മാ​​​​യ​​​​ങ്കാ​​​​യി​​​​രു​​​​ന്നു ല​​ക്നോ​​യു​​ടെ ര​​ണ്ട് ജ​​യ​​ത്തി​​ലെ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.