സി​റ്റി ത​ക​ർ​ത്തു
സി​റ്റി ത​ക​ർ​ത്തു
Sunday, April 14, 2024 1:01 AM IST
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വ​ന്പ​ൻ ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ സി​റ്റി 5-1ന് ​ല്യൂ​ട്ട​ണ്‍ സി​റ്റി​യെ ത​ക​ർ​ത്തു. ഡൈ​കി ഹ​ഷി​യോ​ക​യു​ടെ സെ​ൽ​ഫ് ഗോ​ളാ​ണ് ആ​ദ്യം ല്യൂ​ട്ട​ന്‍റെ വ​ല​യി​ൽ ക​യ​റി​യ​ത്.

പി​ന്നീ​ട് മാ​റ്റി​യോ കോ​വാ​സി​ക് (64’), ഹാ​ല​ണ്ട് (76’ പെ​നാ​ൽ​റ്റി), ജെ​റെ​മി ഡോ​കു (87’), ജോ​സ്കോ ഗ്വാ​ർ​ഡി​യോ​ൾ (90+3’) എ​ന്നി​വ​രും സി​റ്റി​ക്കു​വേ​ണ്ടി സ്കോ​ർ ചെ​യ്തു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് 4-0ന് ​ടോ​ട്ട​ൻ​ഹാ​മി​നെ ത​ക​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.