ബ്ലാ​സ്റ്റേ​ഴ്സ് x ഒ​ഡീ​ഷ
ബ്ലാ​സ്റ്റേ​ഴ്സ് x ഒ​ഡീ​ഷ
Sunday, April 14, 2024 1:01 AM IST
ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ ഒ​ഡീ​ഷ എ​ഫ്സി. ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​ഡീ​ഷ 0-3ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തും ഇ​തോ​ടെ ഒ​ഡീ​ഷ ഫി​നി​ഷ് ചെ​യ്തു. നാ​ലും അ​ഞ്ചും സ്ഥാ​ന​ക്കാ​ർ ത​മ്മി​ലാ​ണ് പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ലെ ഒ​രു പോ​രാ​ട്ടം.

19ന് ​ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് x ഒ​ഡീ​ഷ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ മ​ത്സ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.